"ഗവ. എച്ച് എസ് കല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കല്ലൂർ (മൂലരൂപം കാണുക)
13:09, 21 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
||
വരി 283: | വരി 283: | ||
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയപാന്ഥാവിൽ മുന്നേറുമ്പോൾ കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ അഭിമാനത്തിന്റെ നിറവിലാണ്. അക്കാദമിക അക്കദമികേതര രംഗങ്ങളിൽ തിളക്കമാർന്ന മികവുകൾ നേടാൻ ഈ കാലയളവിൽ വിദ്യാലയത്തിനായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് മറ്റ് സിലബസിൽ പഠിച്ച കുട്ടികളടക്കം കൂടുതൽ വിദ്യാർഥികൾ ഈ കാലയളവിൽ വിദ്യാലയത്തിൽ പ്രവേശനം നേടി. നഴിസറിയിലും ഒന്നാം ക്ലാസ്സിലും രണ്ട് ഡിവിഷനുകൾ ആരംഭിച്ചു. ഹൈസ്കൂൾ ഹയർസെക്കണ്ടറി തലത്തിലായി 14 ക്ലാസ്സുകൾ ഹൈടെക്ക് നിലവാരത്തിലാക്കുവാൻ കഴിഞ്ഞു. | പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയപാന്ഥാവിൽ മുന്നേറുമ്പോൾ കല്ലൂർ ഗവ.ഹയർസെക്കണ്ടറി സ്കൂൾ അഭിമാനത്തിന്റെ നിറവിലാണ്. അക്കാദമിക അക്കദമികേതര രംഗങ്ങളിൽ തിളക്കമാർന്ന മികവുകൾ നേടാൻ ഈ കാലയളവിൽ വിദ്യാലയത്തിനായി. മുൻ വർഷങ്ങളെ അപേക്ഷിച്ച് മറ്റ് സിലബസിൽ പഠിച്ച കുട്ടികളടക്കം കൂടുതൽ വിദ്യാർഥികൾ ഈ കാലയളവിൽ വിദ്യാലയത്തിൽ പ്രവേശനം നേടി. നഴിസറിയിലും ഒന്നാം ക്ലാസ്സിലും രണ്ട് ഡിവിഷനുകൾ ആരംഭിച്ചു. ഹൈസ്കൂൾ ഹയർസെക്കണ്ടറി തലത്തിലായി 14 ക്ലാസ്സുകൾ ഹൈടെക്ക് നിലവാരത്തിലാക്കുവാൻ കഴിഞ്ഞു. | ||
<big><big>അധ്യയന രംഗത്തെ പുരോഗതി</big></big> | <big><big>അധ്യയന രംഗത്തെ പുരോഗതി</big></big> | ||
<br> | |||
വിദ്യാലയത്തിൽ 93 കുട്ടികൾ SSLC പരീക്ഷ എഴുതിയപ്പോൾ ഒട്ടനവധി പ്രതിലോമ ഘടകങ്ങളെ അതിജീവിച്ച് അഭിമാനാർഹമായ വിജയം കൈവരിച്ചു. 4 കുട്ടികൾ, ആദിത്യകെ.ജി, ഷാദിയ.വി.സി, സഖീഷ്.എം.എസ്, റിൻഷാന മിസരി എന്നിവർ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. കുമാരി അൻഷിദ പിഎ 9A+ഉം ഫിദ പർവ്വീൻ, മുഹമ്മദ് സിനാൻ എന്നിവർ 8A+ഉം നേടി. ക്ലാസ്സിൽ സ്ഥിരം വരാത്തവരെയും കൊഴിഞ്ഞ് പോയവരെയും പരീക്ഷ എഴുതിച്ച് നേടിയ ഈ വിജയം നൂറ് മേനിയുടെ തിളക്കം സമ്മാനിക്കുന്നു. | വിദ്യാലയത്തിൽ 93 കുട്ടികൾ SSLC പരീക്ഷ എഴുതിയപ്പോൾ ഒട്ടനവധി പ്രതിലോമ ഘടകങ്ങളെ അതിജീവിച്ച് അഭിമാനാർഹമായ വിജയം കൈവരിച്ചു. 4 കുട്ടികൾ, ആദിത്യകെ.ജി, ഷാദിയ.വി.സി, സഖീഷ്.എം.എസ്, റിൻഷാന മിസരി എന്നിവർ മുഴുവൻ വിഷയങ്ങൾക്കും A+ കരസ്ഥമാക്കി. കുമാരി അൻഷിദ പിഎ 9A+ഉം ഫിദ പർവ്വീൻ, മുഹമ്മദ് സിനാൻ എന്നിവർ 8A+ഉം നേടി. ക്ലാസ്സിൽ സ്ഥിരം വരാത്തവരെയും കൊഴിഞ്ഞ് പോയവരെയും പരീക്ഷ എഴുതിച്ച് നേടിയ ഈ വിജയം നൂറ് മേനിയുടെ തിളക്കം സമ്മാനിക്കുന്നു. | ||
വിവിധ മത്സരപ്പരീക്ഷകളിലും സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും മികച്ച വിജയം നേടാൻ നമ്മുടെ വിദ്യാർത്ഥികൾക്കായി. കുമാരി ആദിത്യ കെ.ജി സംസ്ഥാനതല സി.വി രാമൻ ഉപന്യാസരചന മത്സരത്തിൽ എ ഗ്രേഡും കുമാരി അഞ്ജന കെ.എൻ NMMS സ്കോളർഷിപ്പിനും അർഹരായി. | വിവിധ മത്സരപ്പരീക്ഷകളിലും സ്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ് മത്സരങ്ങളിലും മികച്ച വിജയം നേടാൻ നമ്മുടെ വിദ്യാർത്ഥികൾക്കായി. കുമാരി ആദിത്യ കെ.ജി സംസ്ഥാനതല സി.വി രാമൻ ഉപന്യാസരചന മത്സരത്തിൽ എ ഗ്രേഡും കുമാരി അഞ്ജന കെ.എൻ NMMS സ്കോളർഷിപ്പിനും അർഹരായി. | ||
അക്കാദമിക മികവുകൾക്കൊപ്പെം പാഠ്യേതര രംഗങ്ങളിലെയും മികവുകൾ വിദ്യാർഥികൾക്ക് പ്രചോദനമായി. ഉപജില്ലാ ജില്ല സംസ്ഥാന തലമേളകളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു അഭിമാനാർഹമായ ഗ്രേഡ് കരസ്ഥമാക്കി. കുമാരി ശാദിയ വി.സി സംസ്ഥാന തലത്തിൽ അറബിക് മോണോ ആക്ടിൽ എ ഗ്രേഡ് നേടി. ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ ഐടി കായിക മേളകളിലും കായികമേളകളിലും നമ്മുടെ വിദ്യാർഥികൾ പ്രശംസനീയമായ പ്രകടനം കാഴ്ചവെച്ചു. ഒട്ടനവധി കുട്ടികൾ ഗ്രേസ്‌മാർക്കിന് അർഹരായി. | അക്കാദമിക മികവുകൾക്കൊപ്പെം പാഠ്യേതര രംഗങ്ങളിലെയും മികവുകൾ വിദ്യാർഥികൾക്ക് പ്രചോദനമായി. ഉപജില്ലാ ജില്ല സംസ്ഥാന തലമേളകളിൽ നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുത്തു അഭിമാനാർഹമായ ഗ്രേഡ് കരസ്ഥമാക്കി. കുമാരി ശാദിയ വി.സി സംസ്ഥാന തലത്തിൽ അറബിക് മോണോ ആക്ടിൽ എ ഗ്രേഡ് നേടി. ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ ഐടി കായിക മേളകളിലും കായികമേളകളിലും നമ്മുടെ വിദ്യാർഥികൾ പ്രശംസനീയമായ പ്രകടനം കാഴ്ചവെച്ചു. ഒട്ടനവധി കുട്ടികൾ ഗ്രേസ്‌മാർക്കിന് അർഹരായി. | ||
<big><big>മറ്റ് സ്‌കൂൾതല പ്രവർത്തനങ്ങൾ</big></big> | <big><big>മറ്റ് സ്‌കൂൾതല പ്രവർത്തനങ്ങൾ</big></big> | ||
<br> | |||
* ഹൈസ്കൂൾ ഹയർസെക്കണ്ടറി തലത്തിലായി 14 ക്ലാസ്സുകൾ ഹൈടെക്ക് നിലവാരത്തിലാക്കി. | * ഹൈസ്കൂൾ ഹയർസെക്കണ്ടറി തലത്തിലായി 14 ക്ലാസ്സുകൾ ഹൈടെക്ക് നിലവാരത്തിലാക്കി. | ||
* 40 ലക്ഷം രൂപയുടെ എം.എസ്.ഡി.പി ഫണ്ടുപയോഗിച്ച് ഹയർസെക്കണ്ടറി വിഭാഗം രണ്ട് ക്ലാസ്മുറികളടെ നിർമ്മാണം പൂർത്തീകരിച്ചു. ശ്രീമതി ലതശശി കെട്ടിടം ഉദ്ഘാടനം ചെയ്തു. | * 40 ലക്ഷം രൂപയുടെ എം.എസ്.ഡി.പി ഫണ്ടുപയോഗിച്ച് ഹയർസെക്കണ്ടറി വിഭാഗം രണ്ട് ക്ലാസ്മുറികളടെ നിർമ്മാണം പൂർത്തീകരിച്ചു. ശ്രീമതി ലതശശി കെട്ടിടം ഉദ്ഘാടനം ചെയ്തു. |