"തെന്നടി ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തെന്നടി ഗവ എൽ പി എസ് (മൂലരൂപം കാണുക)
14:28, 19 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 19 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 23: | വരി 23: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 29 | | വിദ്യാർത്ഥികളുടെ എണ്ണം= 29 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= REJEENAMMA JOSEPH | ||
| പി.ടി.ഏ. പ്രസിഡണ്ട്= REKHA | | പി.ടി.ഏ. പ്രസിഡണ്ട്= REKHA | ||
| സ്കൂൾ ചിത്രം= 46306profile123.jpg | | | സ്കൂൾ ചിത്രം= 46306profile123.jpg | | ||
വരി 30: | വരി 30: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിൽ വയലേലകളാൽ സമൃദ്ധമായ തെന്നടി ഗ്രാമത്തിൽ പമ്പയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന സരസ്വതി ക്ഷേത്രം | |||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിൽ 1973 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.പുളിങ്കുന്ന് കോട്ടഭാഗം മുറിയിൽ മങ്കൊമ്പു കൊട്ടാരത്തുമoത്തിൽ അമൃത നാഥ അയ്യരുടെ സർവ്വേ നമ്പർ 71/2എ പ്രകാരമുള്ള ഒരു ഏക്കർ പതിനൊന്ന് സെന്റ് പുരയിടവും സൗജന്യമായി നൽകുകയുണ്ടായി. അവിടെ ഇഷ്ടിക കെട്ടിയുണ്ടാക്കിയ രണ്ടു മുറി കെട്ടിടത്തിലാണ് ക്ലാസ് ആരംഭിച്ചത്.തുടക്കത്തിൽ ഒന്നാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 56 കുട്ടികളുണ്ടായിരുന്നു. ചിറയകം സ്കൂളിൽ നിന്നും ചുമതലപ്പെടുത്തിയ കെ.പരമേശ്വരൻ നായർ, തകഴി യു .പി സ്കൂളിൽ നിന്നും സ്ഥലം മാറ്റം വാങ്ങി വന്ന പി.രവീന്ദ്രൻ നായർ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകർ. ആ വർഷമുണ്ടായ ശക്തമായ കാറ്റിൽ സ്കൂൾ കെട്ടിടം തകർന്നു വീഴുകയുണ്ടായി.അങ്ങനെ താല്കാലികമായി കെട്ടിയുണ്ടാക്കിയ ഓലഷെഡിൽ ക്ലാസ് ആരംഭിക്കുകയും ചെയ്തു.തുടർന്ന് 4 വർഷങ്ങൾക്ക് ശേഷം ഇന്നു കാണുന്ന കെട്ടിsത്തിന്റെ പൂർവ്വരൂപത്തിലുള്ള കെട്ടിടം സർക്കാർ പണിതു നൽകുകയും ചെയ്തു. | ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിൽ 1973 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.പുളിങ്കുന്ന് കോട്ടഭാഗം മുറിയിൽ മങ്കൊമ്പു കൊട്ടാരത്തുമoത്തിൽ അമൃത നാഥ അയ്യരുടെ സർവ്വേ നമ്പർ 71/2എ പ്രകാരമുള്ള ഒരു ഏക്കർ പതിനൊന്ന് സെന്റ് പുരയിടവും സൗജന്യമായി നൽകുകയുണ്ടായി. അവിടെ ഇഷ്ടിക കെട്ടിയുണ്ടാക്കിയ രണ്ടു മുറി കെട്ടിടത്തിലാണ് ക്ലാസ് ആരംഭിച്ചത്.തുടക്കത്തിൽ ഒന്നാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 56 കുട്ടികളുണ്ടായിരുന്നു. ചിറയകം സ്കൂളിൽ നിന്നും ചുമതലപ്പെടുത്തിയ കെ.പരമേശ്വരൻ നായർ, തകഴി യു .പി സ്കൂളിൽ നിന്നും സ്ഥലം മാറ്റം വാങ്ങി വന്ന പി.രവീന്ദ്രൻ നായർ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകർ. ആ വർഷമുണ്ടായ ശക്തമായ കാറ്റിൽ സ്കൂൾ കെട്ടിടം തകർന്നു വീഴുകയുണ്ടായി.അങ്ങനെ താല്കാലികമായി കെട്ടിയുണ്ടാക്കിയ ഓലഷെഡിൽ ക്ലാസ് ആരംഭിക്കുകയും ചെയ്തു.തുടർന്ന് 4 വർഷങ്ങൾക്ക് ശേഷം ഇന്നു കാണുന്ന കെട്ടിsത്തിന്റെ പൂർവ്വരൂപത്തിലുള്ള കെട്ടിടം സർക്കാർ പണിതു നൽകുകയും ചെയ്തു. |