Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"തെന്നടി ഗവ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,026 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 മാർച്ച് 2019
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 32: വരി 32:
എടത്വ ഗ്രാമത്തിൽ  തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ്.129 വർഷം  പിന്നിട്ടു  നിൽക്കുന്ന ഈ വിദ്യാലയം  എടത്വയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും  ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
എടത്വ ഗ്രാമത്തിൽ  തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ്.129 വർഷം  പിന്നിട്ടു  നിൽക്കുന്ന ഈ വിദ്യാലയം  എടത്വയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും  ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
== ചരിത്രം ==
== ചരിത്രം ==
         
ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിൽ 1973 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.പുളിങ്കുന്ന് കോട്ടഭാഗം മുറിയിൽ മങ്കൊമ്പു കൊട്ടാരത്തുമoത്തിൽ അമൃത നാഥ അയ്യരുടെ സർവ്വേ നമ്പർ 71/2എ പ്രകാരമുള്ള ഒരു ഏക്കർ പതിനൊന്ന് സെന്റ് പുരയിടവും സൗജന്യമായി നൽകുകയുണ്ടായി. അവിടെ ഇഷ്ടിക കെട്ടിയുണ്ടാക്കിയ രണ്ടു മുറി കെട്ടിടത്തിലാണ് ക്ലാസ് ആരംഭിച്ചത്.തുടക്കത്തിൽ ഒന്നാം ക്ലാസിൽ രണ്ടു ഡിവിഷനുകളിലായി 56 കുട്ടികളുണ്ടായിരുന്നു. ചിറയകം സ്കൂളിൽ നിന്നും ചുമതലപ്പെടുത്തിയ കെ.പരമേശ്വരൻ നായർ, തകഴി യു .പി സ്കൂളിൽ നിന്നും സ്ഥലം മാറ്റം വാങ്ങി വന്ന പി.രവീന്ദ്രൻ നായർ എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകർ. ആ വർഷമുണ്ടായ ശക്തമായ കാറ്റിൽ സ്കൂൾ കെട്ടിടം തകർന്നു വീഴുകയുണ്ടായി.അങ്ങനെ താല്കാലികമായി കെട്ടിയുണ്ടാക്കിയ ഓലഷെഡിൽ ക്ലാസ് ആരംഭിക്കുകയും ചെയ്തു.തുടർന്ന് 4 വർഷങ്ങൾക്ക് ശേഷം ഇന്നു കാണുന്ന കെട്ടിsത്തിന്റെ പൂർവ്വരൂപത്തിലുള്ള കെട്ടിടം സർക്കാർ പണിതു നൽകുകയും ചെയ്തു.
ആലപ്പുഴ ജില്ലയിലെ തകഴി പ‍ഞ്ചായത്തിൽ1973
       
മലയാളം ,ഇംഗ്ലീഷ് വിദ്യാഭ്യാസം
 
.......................
.......................


74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/629330" എന്ന താളിൽനിന്ന് ശേഖരിച്ചത്