"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/Activities (മൂലരൂപം കാണുക)
10:48, 19 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 19 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
ഒമ്പതാം ക്ലാസിലെ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയാണ് നവപ്രഭ. നമ്മുടെ സ്കൂളിലും നവപ്രഭ പ്രോഗ്രാം വളരെ വിജയകരമായി പിന്നോട്ട് പോകുന്നു കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു അവരുടെ വ്യക്തിത്വ വികസനം കൂടുതൽ കാര്യക്ഷമമാക്കാൻ നവപ്രഭ കുട്ടികളെ സഹായിക്കുന്നു | ഒമ്പതാം ക്ലാസിലെ പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുൻനിരയിലേക്ക് എത്തിക്കുന്നതിനും അവരുടെ വ്യക്തിത്വ വികസനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനുമായി ആവിഷ്കരിച്ച പദ്ധതിയാണ് നവപ്രഭ. നമ്മുടെ സ്കൂളിലും നവപ്രഭ പ്രോഗ്രാം വളരെ വിജയകരമായി പിന്നോട്ട് പോകുന്നു കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു അവരുടെ വ്യക്തിത്വ വികസനം കൂടുതൽ കാര്യക്ഷമമാക്കാൻ നവപ്രഭ കുട്ടികളെ സഹായിക്കുന്നു | ||
=== ഇംഗ്ലീഷിൽ പ്രാവീണ്യം നേടൽ === | === ഇംഗ്ലീഷിൽ പ്രാവീണ്യം നേടൽ === | ||
ഇംഗ്ലീഷിൽ സംസാരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. അതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നടത്തുന്നു. | ഇംഗ്ലീഷിൽ സംസാരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. അതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നടത്തുന്നു. | ||
===ഹിന്ദിയിൽ പ്രാവീണ്യം നേടൽ=== | |||
ഹിന്ദി സംസാരിക്കുന്നതിനും ആശയവിനിമയം നടത്തുന്നതിനുമായി കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു. അതിനായി സ്പോക്കൺ ഹിന്ദി ക്ലാസ്സുകൾ നടത്തുന്നു. | |||
<gallery> | |||
ഹിന്ദി പരിശീലനം.jpg|thumb|ഹിന്ദി പരിശീലനം | |||
ഹിന്ദി പരിശീലനം1.jpg|thumb|ഹിന്ദി പരിശീലനം | |||
</gallery> | |||
=== ക്വിസ് മത്സരം === | === ക്വിസ് മത്സരം === | ||
കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിവസവും ഓരോ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകുകയും ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു | കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ ദിവസവും ഓരോ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ നൽകുകയും ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്യുന്നു |