Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2014-15" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
സ്കൗട്ട് ആന്റ് ഗൈഡ് ഹൃദ്യ കെ. ആർ, ലക്ഷ്മി സത്യൻ, ജെയിൻ മേരി ജോർജ്, ഫെനീറ്റ പോൾസൺ, അക്ഷയ ടി. എസ്, ശ്രീഹരി പി എന്നീ വിദ്യാർത്ഥികൾ രാജ്യപുരസ്ക്കാർ ലഭിച്ചവരാണ്.  
സ്കൗട്ട് ആന്റ് ഗൈഡ് ഹൃദ്യ കെ. ആർ, ലക്ഷ്മി സത്യൻ, ജെയിൻ മേരി ജോർജ്, ഫെനീറ്റ പോൾസൺ, അക്ഷയ ടി. എസ്, ശ്രീഹരി പി എന്നീ വിദ്യാർത്ഥികൾ രാജ്യപുരസ്ക്കാർ ലഭിച്ചവരാണ്.  
==വിവിധ മേളകൾ==
==വിവിധ മേളകൾ==
'''ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ LP വിഭാഗം സ്റ്റിൽ മോഡലിന് ഭഗത് എം സനിലും, ആരോമൽ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' എച്ച്.എസ് വിഭാഗം സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി. ശാസ്ത്രമേളയിൽ സയൻസ് ക്വിസ്, സയൻസ് Talent Search Exam എന്നിവയിൽ വിഷ്ണു കെ എന്ന വിദ്യാർത്ഥിക്ക്  എ.ഗ്രേഡോടെഒന്നാം സ്ഥാനം ലഭിച്ചു. സയൻസ് Improvised Experiment ൽ ക്ലിൻസ് ചാക്കോ, ആൽഫിൻ ആന്റോ എന്നീ വിദ്യാർത്ഥികൾ രണ്ടാംസ്ഥാനം നേടി. ''' ടീച്ചിങ്ങ് എയിഡ് മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ കെമിസ്ട്രി അധ്യാപിക എം.കെ ലൂസി എ.ഗ്രേഡോടെഒന്നാം സ്ഥാനം  കരസ്ഥമാക്കി. IT ഉപജില്ലാമേളയിൽ എച്ച്.എസ് വിഭാഗത്തിൽ ഓവറോൾ പോയിന്റിൽ നമ്മുടെ സ്ക്കൂൾ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.
'''ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ എൽ.പി വിഭാഗം സ്റ്റിൽ മോഡലിന് ഭഗത് എം സനിലും, ആരോമൽ സി. ആറും ഒന്നാം സ്ഥാനം കരസ്ഥമാക്കി.''' എച്ച്.എസ് വിഭാഗം സോഷ്യൽ സയൻസ് ക്വിസ് മത്സരത്തിൽ വിഷ്ണു കെ ഒന്നാംസ്ഥാനം നേടി. ശാസ്ത്രമേളയിൽ സയൻസ് ക്വിസ്, സയൻസ് ടാലന്റ് സേർച്ച് എക്സാം എന്നിവയിൽ വിഷ്ണു കെ എന്ന വിദ്യാർത്ഥിക്ക്  എ.ഗ്രേഡോടെഒന്നാം സ്ഥാനം ലഭിച്ചു. സയൻസ് ഇപ്രൊവൈസ്ഡ് എക്സ്പിരിമെൻറിൽ ക്ലിൻസ് ചാക്കോ, ആൽഫിൻ ആന്റോ എന്നീ വിദ്യാർത്ഥികൾ രണ്ടാംസ്ഥാനം നേടി. ''' ടീച്ചിങ്ങ് എയിഡ് മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ കെമിസ്ട്രി അധ്യാപിക എം.കെ ലൂസി എ.ഗ്രേഡോടെഒന്നാം സ്ഥാനം  കരസ്ഥമാക്കി. ഐ.ടിഉപജില്ലാമേളയിൽ എച്ച്.എസ് വിഭാഗത്തിൽ ഓവറോൾ പോയിന്റിൽ നമ്മുടെ സ്ക്കൂൾ രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്.
==ഒാണാഘോഷം ക്രിസ്തുമസ്  ==
==ഒാണാഘോഷം ക്രിസ്തുമസ്  ==
ഈ വർഷത്തെ ഒാണാഘോഷം ഏറ്റവും കേമമായിത്തന്നെ സ്ക്കൂളി‍ൽ നടത്തി. വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുകയും പി.ടി.എ യുടെ നേതൃത്വത്തിൽ പായസവിതരണം നടത്തുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷവും  
ഈ വർഷത്തെ ഒാണാഘോഷം ഏറ്റവും കേമമായിത്തന്നെ സ്ക്കൂളി‍ൽ നടത്തി. വിവിധയിനം മത്സരങ്ങൾ സംഘടിപ്പിക്കുകയും പി.ടി.എ യുടെ നേതൃത്വത്തിൽ പായസവിതരണം നടത്തുകയും ചെയ്തു. ക്രിസ്തുമസ് ആഘോഷവും  
വരി 20: വരി 20:
എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂൾ ലൈബ്രററി വിപുലീകരിക്കാൻ മുപ്പതിനായിരം രൂപയോളം നൽകിയ സുഭാഷ് ഏറാടത്തിന്റെ സന്മനസ്സിനെയാണ്.
എടുത്തു സൂചിപ്പിക്കേണ്ട മറ്റൊന്ന് സ്ക്കൂൾ ലൈബ്രററി വിപുലീകരിക്കാൻ മുപ്പതിനായിരം രൂപയോളം നൽകിയ സുഭാഷ് ഏറാടത്തിന്റെ സന്മനസ്സിനെയാണ്.

==KCSL==
==കെ.സി.എസ്.എൽ==
KCSL സംഘടനയുടെ ആഭീമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് കിറ്റുകൾ വിതരണം നടത്തുകയും ക്യാൻസർ രോഗികൾക്ക് ഭക്ഷണപൊതികൾ വിതരണം നടത്തുകയും ചെയ്തു.
കെ.സി.എസ്.എൽ സംഘടനയുടെ ആഭീമുഖ്യത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ക്രിസ്മസ് കിറ്റുകൾ വിതരണം നടത്തുകയും ക്യാൻസർ രോഗികൾക്ക് ഭക്ഷണപൊതികൾ വിതരണം നടത്തുകയും ചെയ്തു.
  മാത സ്ക്കൂളിന്റെ നെടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രീമതി. മേഴ്സി പി. വി, ശ്രീമതി. മറിയംഎം. എൽ എന്നീ അധ്യാപകർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നു.
  മാത സ്ക്കൂളിന്റെ നെടുംതൂണായി പ്രവർത്തിച്ചിരുന്ന ശ്രീമതി. മേഴ്സി പി. വി, ശ്രീമതി. മറിയംഎം. എൽ എന്നീ അധ്യാപകർ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്നു.
3,786

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/628704" എന്ന താളിൽനിന്ന് ശേഖരിച്ചത്