ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
524
തിരുത്തലുകൾ
(പുതിയ താള്: {{prettyurl|Linux}} {{infobox OS | name = ലിനക്സ് | screenshot = [[ചിത്രം:Tux.svg|150px|ടക്സ് എ…) |
No edit summary |
||
വരി 1: | വരി 1: | ||
ലിനക്സ് എന്ന നാമം സാധാരണഗതിയില്‍ സൂചിപ്പിക്കുന്നത് [[ലിനക്സ് കെര്ണല്|ലിനക്സ് കെര്‍ണലിനെയാണു്]]. ലിനക്സ് കെര്ണല് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും]] ചിലപ്പോഴൊക്കെ ലിനക്സ് എന്നു പറയാറുണ്ട്. എന്നാല്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത് [[ഗ്നൂ/ലിനക്സ്]] എന്നാണ്. [[ലിനക്സ് കെര്ണല്|ലിനക്സ് കെര്‍ണലിനൊപ്പം]] [[ഗ്നൂ പ്രോജക്റ്റ്|ഗ്നൂ പ്രോജക്റ്റിന്റെ]] ഭാഗമായി എഴുതപ്പെട്ട യൂട്ടിലിറ്റി പ്രോഗ്രാമുകളും [[സോഫ്റ്റ്വെയര്]] ലൈബ്രറികളും മറ്റും കൂട്ടിച്ചേര്‍ത്ത് വികസിപ്പിച്ചെടുത്ത [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റമാണ്]] ഗ്നൂ/ലിനക്സ്. | ലിനക്സ് എന്ന നാമം സാധാരണഗതിയില്‍ സൂചിപ്പിക്കുന്നത് [[ലിനക്സ് കെര്ണല്|ലിനക്സ് കെര്‍ണലിനെയാണു്]]. ലിനക്സ് കെര്ണല് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെയും]] ചിലപ്പോഴൊക്കെ ലിനക്സ് എന്നു പറയാറുണ്ട്. എന്നാല്‍ ഈ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ യഥാര്‍ത്ഥത്തില്‍ വിളിക്കേണ്ടത് [[ഗ്നൂ/ലിനക്സ്]] എന്നാണ്. [[ലിനക്സ് കെര്ണല്|ലിനക്സ് കെര്‍ണലിനൊപ്പം]] [[ഗ്നൂ പ്രോജക്റ്റ്|ഗ്നൂ പ്രോജക്റ്റിന്റെ]] ഭാഗമായി എഴുതപ്പെട്ട യൂട്ടിലിറ്റി പ്രോഗ്രാമുകളും [[സോഫ്റ്റ്വെയര്]] ലൈബ്രറികളും മറ്റും കൂട്ടിച്ചേര്‍ത്ത് വികസിപ്പിച്ചെടുത്ത [[ഓപ്പറേറ്റിംഗ് സിസ്റ്റം|ഓപ്പറേറ്റിംഗ് സിസ്റ്റമാണ്]] ഗ്നൂ/ലിനക്സ്. | ||
വിവിധങ്ങളായ ഉപയോഗങ്ങള്‍ക്കു വേണ്ടി കെര്ണലില് മാറ്റങ്ങള്‍ വരുത്തിയും, പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള [[സോഫ്റ്റ്വെയര്|സോഫ്റ്റ്വെയറുകള്]] കൂട്ടിച്ചേര്‍ത്തും മറ്റും ഗ്നു/ലിനക്സിന്റെ പല പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇത്തരം പതിപ്പുകളെ ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷന്‍സ് അല്ലെങ്കില്‍ ഡിസ്ട്രോ എന്നാണ് പറയുക, [[റെഡ്ഹാറ്റ് ലിനക്സ്]], [[ഫെഡോറ ലിനക്സ്]], [[സൂസെ ലിനക്സ്]], [[ഉബുണ്ടു]] തുടങ്ങിയവ ഉദാഹരണങ്ങളാണ്. | വിവിധങ്ങളായ ഉപയോഗങ്ങള്‍ക്കു വേണ്ടി കെര്ണലില് മാറ്റങ്ങള്‍ വരുത്തിയും, പ്രത്യേക ആവശ്യങ്ങള്‍ക്കുള്ള [[സോഫ്റ്റ്വെയര്|സോഫ്റ്റ്വെയറുകള്]] കൂട്ടിച്ചേര്‍ത്തും മറ്റും ഗ്നു/ലിനക്സിന്റെ പല പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. ഇത്തരം പതിപ്പുകളെ ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷന്‍സ് അല്ലെങ്കില്‍ ഡിസ്ട്രോ എന്നാണ് പറയുക, [[റെഡ്ഹാറ്റ് ലിനക്സ്]], [[ഫെഡോറ ലിനക്സ്]], [[സൂസെ ലിനക്സ്]], [[ഉബുണ്ടു]] തുടങ്ങിയവ ഉദാഹരണങ്ങളാണ്. | ||
തിരുത്തലുകൾ