"ജി.എച്ച്.എസ്. വടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,386 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാർച്ച് 2019
വരി 74: വരി 74:
*[[ക‌ുടിവെള്ളത്തിനായി ക്ലാസിൽ വാട്ടർ പ്യ‌ൂരിഫയറ‌ുകൾ]]
*[[ക‌ുടിവെള്ളത്തിനായി ക്ലാസിൽ വാട്ടർ പ്യ‌ൂരിഫയറ‌ുകൾ]]


== അവാർഡുകൾ ==
== നേട്ടങ്ങൾ ,അവാർഡുകൾ ==
    പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സബ്ജില്ല-ജില്ല സംസ്ഥാന തലങ്ങളിൽ അഭിമാനർഹമായ നേട്ടം കൈവരിക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. 1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച യു പി സ്കൂളിനുള്ള ബഹുമതി നേടി.2008-09 വർഷത്തിൽ ഷില്ലോങ്ങിൽ വച്ചു നടന്ന  ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ പങ്കടുത്ത കേരളത്തിലെ ഏക പ്രൊജക്റ്റ് ഈ വിദ്യാലയത്തിന്റേതായിരുന്നു.കൂടാതെ നാഗാലാന്റിൽ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും നമ്മുടെ പ്രൊജക്റ്റ(മത്സ്യ മാംസ അമിനോ) മെഡലുകൾ നേടി.തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാന തലം വരെ വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
                        പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങുന്നതല്ല വിദ്യഭ്യാസം.മറിച്ച് കുട്ടിയുടെ സർവ്വതോന്മുഖമായ പുരോഗതിയാണ് വിദ്യഭ്യാസം ലക്ഷ്യം വെക്കുന്നത് എന്ന കാഴ്ചപ്പാട് അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ടാണ് വടശ്ശേരിയുടെ പ്രയാണം.
                        സ്കൂൾ ശാസ്ത്രമേളയിൽ 1994-95 മുതൽ തുടർച്ചയായി  സബ്‌ജില്ലയിലും ജില്ലയിലും ഒാവറോൾ ചാമ്പ്യൻമാർ നമ്മുടെ  സ്കൂളായിരുന്നു.1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സംസ്ഥാനത്തെ ഏറ്റവും മികച്ച യു.പി സ്കൂളിനുള്ള  ബഹുമതി ലഭിച്ചത് സ്കൂളിനായിരുന്നു.
  1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച യു പി സ്കൂളിനുള്ള ബഹുമതി നേടി.2008-09 വർഷത്തിൽ ഷില്ലോങ്ങിൽ വച്ചു നടന്ന  ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ പങ്കടുത്ത കേരളത്തിലെ ഏക പ്രൊജക്റ്റ് ഈ വിദ്യാലയത്തിന്റേതായിരുന്നു.കൂടാതെ നാഗാലാന്റിൽ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും നമ്മുടെ പ്രൊജക്റ്റ(മത്സ്യ മാംസ അമിനോ) മെഡലുകൾ നേടി.തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാന തലം വരെ വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.2007-08 കാലയളവിൽ മികച്ച PTA യ്ക്കുള്ള അവാർഡും നമ്മുടെ സ്കൂൾ നേടി. 2010-11 വർഷത്തിലും നാം സംസ്ഥാന തലത്തിൽ സ്ഥാനം നേടി മികവ് തെളിയിച്ചു.
                     ഈ വർഷം നടന്ന സബ്ജില്ലാ,മേളയിൽ LP വിഭാഗം സാമൂഹിക ശാസ്ത്ര മേള ഒാവറോൾ,ശാസ്ത്ര മേളയിൽ 3 ാം സ്ഥാനവും ഗണിത മേളയിൽ നിരവധി രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ A GRADE നേടി.കൂടാതെ കലാകായിക പ്രവർത്തി പരിചയ മേഖലകളിലും നമ്മുടെ കുട്ടികൾ ധാരാളം സമ്മാനം നേടിയിട്ടുണ്ട്.ഈ വർഷം നടന്ന  ഫുട്ബോൾ ടൂർണമെന്റിലും(TRACE 16) LP,UP വിഭാഗം ചാമ്പ്യൻമാർ ആയി.
                     ഈ വർഷം നടന്ന സബ്ജില്ലാ,മേളയിൽ LP വിഭാഗം സാമൂഹിക ശാസ്ത്ര മേള ഒാവറോൾ,ശാസ്ത്ര മേളയിൽ 3 ാം സ്ഥാനവും ഗണിത മേളയിൽ നിരവധി രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ A GRADE നേടി.കൂടാതെ കലാകായിക പ്രവർത്തി പരിചയ മേഖലകളിലും നമ്മുടെ കുട്ടികൾ ധാരാളം സമ്മാനം നേടിയിട്ടുണ്ട്.ഈ വർഷം നടന്ന  ഫുട്ബോൾ ടൂർണമെന്റിലും(TRACE 16) LP,UP വിഭാഗം ചാമ്പ്യൻമാർ ആയി.
                 


<gallery>
<gallery>
370

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/626836" എന്ന താളിൽനിന്ന് ശേഖരിച്ചത്