"ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പാണ്ടിക്കാട് (മൂലരൂപം കാണുക)
12:11, 9 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 26: | വരി 26: | ||
| അദ്ധ്യാപകരുടെ എണ്ണം= 82 | | അദ്ധ്യാപകരുടെ എണ്ണം= 82 | ||
| പ്രിൻസിപ്പൽ= ശ്രീ. പി.വേലായുധൻ | | പ്രിൻസിപ്പൽ= ശ്രീ. പി.വേലായുധൻ | ||
| പ്രധാന അദ്ധ്യാപകൻ= ശ്രീ. | | പ്രധാന അദ്ധ്യാപകൻ= ശ്രീ.പി.പങ്കജാക്ഷി | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രി. പി | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രി. കെ.പി മുഹമ്മദ് സാദിഖ് | ||
| ഗ്രേഡ്=4 | | ഗ്രേഡ്=4 | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
വരി 50: | വരി 50: | ||
! | ! | ||
|- | |- | ||
| | | പഠനോത്സവം ആഘോഷമായി | ||
🔔🔔🔔🔔🔔🔔🔔🔔🔔 | |||
പാണ്ടിക്കാട് ഗവ ഹയർ സെക്കൻററി സ്കൂൾ പഠനോത്സവം നാട്ടുക്കാരുടെയും രക്ഷിതാക്കളുടെയും പങ്കാളിതം കൊണ്ട് ശ്രദ്ധേയമായി. | |||
രാവിലെ 9.30 തുടങ്ങിയ വൈവിധ്യ പ്രദർശനങ്ങൾക്ക് കാണികളുടെ പ്രശംസക്ക് അർഹമായി, കാലഹരണപ്പെട്ട വീട്ടുപകരണങ്ങൾ, കുട്ടികൾ നിർമ്മിച്ച ശാസ്ത്ര ഉപകരണങ്ങൾ, ചരിത്ര പ്രാധാന്യമുള്ള ശേഖരണങ്ങൾ, പഠന പ്രവര്ത്തനത്തിൻറെ ഭാഗമായി തയ്യാറാക്കിയ പഠനോപകരണങ്ങൾ, പ്രസിദ്ധീകരണങ്ങൾ എന്നിവ ശ്രദ്ധേയമായി. കുട്ടികളും രക്ഷിതാക്കളും രാവിലെ 10 മണി മുതൽ വൈകീട്ട് 4 മണി വരെ പഠനാഘോഷത്തിൽ സജ്ജീവമായി പങ്കെടുത്തു. രക്ഷിതാക്കൾക്കും കുട്ടികൾക്കും സ്കൂളിൽ സദ്യ ഒരുക്കിയിരുന്നു. രാവിലെ 10 മണി മുതൽ എല്ലാ വിഷയങ്ങളുടെയും ക്ലാസ് തല അവതരണവും, ഉച്ച ശേഷം നടന്ന പൊതു യോഗത്തിൽ മികച്ച സ്കൂൾ പ്രവർത്തനങ്ങളുടെ അവതരണവും, കുട്ടികളുടെ കലാ പരിപാടികളും നടന്നു. പൊതു യോഗം വാർഡ് മെമ്പർ ശ്രീമതി ഫസീല ഉദ്ഘാടനം ചെയ്തു. എല്ലാ പരിപാടികളുടെയും നിയന്ത്രണം കുട്ടികളായിരുന്നു എന്നത് ശ്രദ്ധേയമായി. പി.ടി.എ പ്സിഡണ്ട്. ശ്രീ. പി. മുഹമ്മദ് സാദിഖ്, എച്ച്.എം ശ്രീ. ശ്രീകുമാർ, ഡെ.എച്ച്.എം. ശ്രീമതി ഷൈനി മാത്യൂ, സീനിയർ ആധ്യാപിക ശ്രീമതി മാലിനി. കെ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. പി. അനിൽ, ശ്രീ. വാച്ചാലി അബ്ബാസ്, ശ്രീ. അനീഷ് എന്നിവർ പ്രസംഗിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന വിഷയത്തെ ആസ്പദമാക്കി മഞ്ചേരി ബി.ആർ.സി ട്രൈനർ ശ്രീ. മണികണ്ഠൻ മാസ്റ്റർ സംസാരിച്ചു. സ്കൂൾ വിദ്യാർത്ഥി ആയിശ യോഗം നിയന്ത്രിച്ചു, വിദ്യാർത്ഥികളായ റഷീഖ സ്വാഗതവും , നിശാജ് നന്ദിയും പറഞ്ഞു. | |||
|} | |||
കാണാനായി | |||
പാണ്ടിക്കാട് ഗവ:ഹയർ സെക്കന്ററി സ്കൂൾ | |||
യു.പി വിഭാഗം പഠനോത്സവം | |||
https://youtu.be/v2ZuGbzc8eg | |||
==2018-19 വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം== | ==2018-19 വർഷത്തെ ക്ലബ്ബുകളുടെ ഉദ്ഘാടനം== |