"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2013-14" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2013-14 (മൂലരൂപം കാണുക)
10:38, 9 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 9 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
==ദിനാചരണം== | ==ദിനാചരണം== | ||
സ്വാതന്ത്ര്യദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങൾ തുടങ്ങി ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനങ്ങളും യഥോചിതം കൊണ്ടാടി. '''മലയാള മനോരമ ദിനപ്പത്രം ഏർപ്പെടുത്തിയ 'നല്ല പാഠം' പദ്ധതിയിൽ തൃശ്ശൂർ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച സ്ക്കൂളിനുള്ള ട്രോഫിയും പ്രശസ്തിപത്രവും മാത ഹൈസ്ക്കൂളിന് ലഭിച്ചു. 600 സ്ക്കൂളുകളിൽനിന്നാണ് മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത്.''' 'നല്ല പാഠം' കോർഡിനേറ്റർമാരായ വി.ഡി. ജോഷി, ജോവൽ വി. ജോസഫ് തുടങ്ങിയ അധ്യാപകരാണ് നേതൃത്വം നൽകിയത്. ജൂൺ-19 വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ഉദ്ഘാടനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ നിർവ്വഹിച്ചു. വിശിഷ്ടാതിഥികളായെത്തിയ കത്രീന, കൊച്ചു ത്രേസ്യ, മറിയാമ്മ എന്നീ മുത്തശ്ശിമാർ സ്ക്കൂൾ അസംബ്ലിയിൽ വിവിധ പത്രങ്ങൾ വായിക്കുകയും അവരുടെ പള്ളിക്കൂടനുഭവങ്ങൾ, വായനാനുഭവങ്ങൾ എന്നിവ വിദ്യാർത്ഥികളുമായി പങ്കുവെക്കുകയം ചെയ്തത് അവിസ്മരണീയ അനുഭവമായിത്തീർന്നു. | സ്വാതന്ത്ര്യദിനം, ശിശുദിനം, അധ്യാപകദിനം, ഭാഷാദിനങ്ങൾ തുടങ്ങി ചരിത്രപ്രാധാന്യമുള്ള എല്ലാ ദിനങ്ങളും യഥോചിതം കൊണ്ടാടി. '''മലയാള മനോരമ ദിനപ്പത്രം ഏർപ്പെടുത്തിയ 'നല്ല പാഠം' പദ്ധതിയിൽ തൃശ്ശൂർ ജില്ലയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ച സ്ക്കൂളിനുള്ള ട്രോഫിയും പ്രശസ്തിപത്രവും മാത ഹൈസ്ക്കൂളിന് ലഭിച്ചു. 600 സ്ക്കൂളുകളിൽനിന്നാണ് മികച്ച സ്ക്കൂളായി തിരഞ്ഞെടുത്തത്.''' 'നല്ല പാഠം' കോർഡിനേറ്റർമാരായ വി.ഡി. ജോഷി, ജോവൽ വി. ജോസഫ് തുടങ്ങിയ അധ്യാപകരാണ് നേതൃത്വം നൽകിയത്. ജൂൺ-19 വായനാദിനത്തോടനുബന്ധിച്ച് വായനാവാരം ഉദ്ഘാടനവും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും അളഗപ്പനഗർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഭാഗ്യവതി ചന്ദ്രൻ നിർവ്വഹിച്ചു. വിശിഷ്ടാതിഥികളായെത്തിയ കത്രീന, കൊച്ചു ത്രേസ്യ, മറിയാമ്മ എന്നീ മുത്തശ്ശിമാർ സ്ക്കൂൾ അസംബ്ലിയിൽ വിവിധ പത്രങ്ങൾ വായിക്കുകയും അവരുടെ പള്ളിക്കൂടനുഭവങ്ങൾ, വായനാനുഭവങ്ങൾ എന്നിവ വിദ്യാർത്ഥികളുമായി പങ്കുവെക്കുകയം ചെയ്തത് അവിസ്മരണീയ അനുഭവമായിത്തീർന്നു. | ||
കേരള നിയമനിർമ്മാണസഭയുടെ 125-ാം വാഷികത്തോടനുബന്ധിച്ച് നടത്തിയ അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിൽ വിജയിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയ ലെയ ജോജു തിരുവനന്തപുരത്ത് നിയമമന്ദിരത്തിൽ | കേരള നിയമനിർമ്മാണസഭയുടെ 125-ാം വാഷികത്തോടനുബന്ധിച്ച് നടത്തിയ അഭിരുചി പരീക്ഷയിൽ ജില്ലാതലത്തിൽ വിജയിച്ച് സംസ്ഥാനതലത്തിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കിയ ലെയ ജോജു തിരുവനന്തപുരത്ത് നിയമമന്ദിരത്തിൽ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. എൻ ശക്തനിൽനിന്ന് സമ്മാനം സ്വീകരിച്ചു. എസ്.ബി.ഐ. നടത്തിയ ബാങ്ക് ക്വിസിൽ വിജയികളായ വിഷ്ണു എ.പി, ക്ലിൻസ് ചാക്കോ, ആൽബർട്ട് ക്രിസ്റ്റിൻ w എന്നിവർക്ക് ക്യാഷ് അവാർഡും സ്ക്കൂളിന് ഒരു വാട്ടർ പ്യൂരിഫെയർഉം ലഭിച്ചു. | ||
വിജ്ഞാനോത്സവം പഞ്ചായത്ത് തലത്തിൽ 4-ാം ക്ലാസ് വിദ്യാർത്ഥികളായ അന്നട്രീസ, അനുഗ്രഹ ഷിബു എന്നിവർ സമ്മാനർഹരായി. വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന സദ്ഉദ്ദേശ്യത്തോടെ തുടങ്ങിവെച്ച | വിജ്ഞാനോത്സവം പഞ്ചായത്ത് തലത്തിൽ 4-ാം ക്ലാസ് വിദ്യാർത്ഥികളായ അന്നട്രീസ, അനുഗ്രഹ ഷിബു എന്നിവർ സമ്മാനർഹരായി. വിദ്യാർത്ഥികളിൽ സഹാനുഭൂതിയും മനുഷ്യസ്നേഹവും വളർത്തുക എന്ന സദ്ഉദ്ദേശ്യത്തോടെ തുടങ്ങിവെച്ച ചാരിറ്റി ഫണ്ട് കളക്ഷൻ നല്ല രീതിയിൽതന്നെ തുടർന്നുവരുന്നു. | ||
== കായികം== | == കായികം== | ||
Sports മത്സരങ്ങളിൽ, കണ്ണൂരിൽ നടന്ന ഉത്തരമേഖല സ്ക്കൂൾ ഗെയിംസിലും കോഴിക്കോട് നടന്ന കേരള സംസ്ഥാനസ്ക്കൂൾ ഗെയിംസിലും ജൂനിയർ ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ തൃശ്ശൂർ ജില്ലാ ടീമിലെ ജസ്റ്റിൻ പുല്ലേലി, ഡിബിൻ ഡേവിസ്, അനന്തു കെ. ബി, അജ്മൽ, അനന്തു കൃഷ്ണൻ എന്നിവർ മാത ഹൈസ്ക്കൂൾ വിദ്യാർത്ഥികളാണ്. 2013-14 അധ്യയനവർഷത്തിൽ മികവിന്റെ കിരീട നേട്ടങ്ങളുമായി മണ്ണംപേട്ട മാത സ്ക്കൂളിന്റെ ഭാഗമായ Red lands വോളിബോൾ എക്സലൻസ് കോച്ചിങ്ങ് സെന്റർ ജൈത്രയാത്ര തുടങ്ങുന്നു. കേരള സംസ്ഥാന സ്ക്കൂൾ ജൂനിയർ വോളിബോൾ ടീമിലേക്ക് അനന്തു കെ. ബി, ജസ്റ്റിൻ പുല്ലേലി, ഡിബിൻ ഡേവീസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. | Sports മത്സരങ്ങളിൽ, കണ്ണൂരിൽ നടന്ന ഉത്തരമേഖല സ്ക്കൂൾ ഗെയിംസിലും കോഴിക്കോട് നടന്ന കേരള സംസ്ഥാനസ്ക്കൂൾ ഗെയിംസിലും ജൂനിയർ ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ തൃശ്ശൂർ ജില്ലാ ടീമിലെ ജസ്റ്റിൻ പുല്ലേലി, ഡിബിൻ ഡേവിസ്, അനന്തു കെ. ബി, അജ്മൽ, അനന്തു കൃഷ്ണൻ എന്നിവർ മാത ഹൈസ്ക്കൂൾ വിദ്യാർത്ഥികളാണ്. 2013-14 അധ്യയനവർഷത്തിൽ മികവിന്റെ കിരീട നേട്ടങ്ങളുമായി മണ്ണംപേട്ട മാത സ്ക്കൂളിന്റെ ഭാഗമായ Red lands വോളിബോൾ എക്സലൻസ് കോച്ചിങ്ങ് സെന്റർ ജൈത്രയാത്ര തുടങ്ങുന്നു. കേരള സംസ്ഥാന സ്ക്കൂൾ ജൂനിയർ വോളിബോൾ ടീമിലേക്ക് അനന്തു കെ. ബി, ജസ്റ്റിൻ പുല്ലേലി, ഡിബിൻ ഡേവീസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. |