"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ (മൂലരൂപം കാണുക)
12:56, 8 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
== ചരിത്രം == | == ചരിത്രം == | ||
കിഴക്കിെൻറ വെനീസായ ആലപ്പുഴയുടെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദൃാലയമാണ് സെൻറ്. ജോസഫ്സ് എൽ പി ജി സ്കൂൾ."കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പെൺകുട്ടികളെ വാർത്തെടുക്കൂ" എന്ന വി. മാഗ്ദലിെൻറ സൃപ്നം സാക്ഷാത്കരിക്കുന്നതിനായി കനോഷൃൻ സനൃാസിമാരാൽ സ്ഥാപിതമായ | കിഴക്കിെൻറ വെനീസായ ആലപ്പുഴയുടെ തിലകക്കുറിയായി പ്രശോഭിക്കുന്ന ഒരു എയ്ഡഡ് വിദൃാലയമാണ് സെൻറ്. ജോസഫ്സ് എൽ പി ജി സ്കൂൾ."കുടുംബത്തിനും സമൂഹത്തിനും മുതൽക്കൂട്ടാകുന്ന പെൺകുട്ടികളെ വാർത്തെടുക്കൂ" എന്ന വി. മാഗ്ദലിെൻറ സൃപ്നം സാക്ഷാത്കരിക്കുന്നതിനായി കനോഷൃൻ സനൃാസിമാരാൽ സ്ഥാപിതമായ 126 വർഷത്തെ പാരന്പരൃമുളള ഇൗ വിദൃാലയം പെൺകുട്ടികൾക്കായുളള ആലപ്പുഴയിലെ ഏററവും പഴക്കമേഴറിയ വിദൃാഭൃാസ സ്ഥാപനമാണ്. | ||
പെൺകുട്ടികൽക്ക് വിദൃാഭൃാസം വിദൂര സപ്നമായിരുന്ന ഒരു കാലം വെറും ചേറു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണായിരുന്നു എന്ന യാഥാർത്ഥൃം പുതു തലമുറയ്ക്ക് അവിശസനീയമായി തോന്നാം.ലോകത്തിൻ നാനാ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചുപോന്ന കനോഷൃൻ സനൃാസിമാരുടെ സേവന തീക്ഷ്ണതയിൽ തൽപരനായ അന്നത്തെ കൊച്ചി രൂപതാ മെത്രാൻ മോൺസിഞ്ജൂർ ജോണ് ഗോമസ് ഫെയ്റയു | പെൺകുട്ടികൽക്ക് വിദൃാഭൃാസം വിദൂര സപ്നമായിരുന്ന ഒരു കാലം വെറും ചേറു പ്രദേശമായിരുന്ന ആലപ്പുഴയ്ക്കുണായിരുന്നു എന്ന യാഥാർത്ഥൃം പുതു തലമുറയ്ക്ക് അവിശസനീയമായി തോന്നാം.ലോകത്തിൻ നാനാ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചുപോന്ന കനോഷൃൻ സനൃാസിമാരുടെ സേവന തീക്ഷ്ണതയിൽ തൽപരനായ അന്നത്തെ കൊച്ചി രൂപതാ മെത്രാൻ മോൺസിഞ്ജൂർ ജോണ് ഗോമസ് ഫെയ്റയു | ||
ടെ ക്ഷണപ്രകാരം ഹോങ്കോങ്,ചൈന മുതലായ രാജൃങ്ങളിൽ സേവനം ചെയ്തിരുന്ന കനോഷൃൻ സഹോദരിമാർ 1889ൽ കൊച്ചിയിലെത്തി ഭാരത മണ്ണിൽ കനോഷൃൻ സനൃാസ സഭയ്ക്ക് തുടക്കം കുറിച്ചു.കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവംബർ 4-ാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃതൃത്തിൽ മദർ ലൂയീജ കൊർദെയ്രോ,മദർ അസ്സുൻതാ സൻതാരി തദ്ദേശവാസിയായ നോവിസ്, സി.അന്ന എവറററ് എന്നിവർ ചേർന്ന് സെൻറ്. ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു. | ടെ ക്ഷണപ്രകാരം ഹോങ്കോങ്,ചൈന മുതലായ രാജൃങ്ങളിൽ സേവനം ചെയ്തിരുന്ന കനോഷൃൻ സഹോദരിമാർ 1889ൽ കൊച്ചിയിലെത്തി ഭാരത മണ്ണിൽ കനോഷൃൻ സനൃാസ സഭയ്ക്ക് തുടക്കം കുറിച്ചു.കൊച്ചി രൂപതയുടെ തന്നെ ഭാഗമായിരുന്ന ആലപ്പുഴയിൽ 1892 നവംബർ 4-ാം തിയതി മദർ റോസ ബിയാൻചിയുടെ നേതൃതൃത്തിൽ മദർ ലൂയീജ കൊർദെയ്രോ,മദർ അസ്സുൻതാ സൻതാരി തദ്ദേശവാസിയായ നോവിസ്, സി.അന്ന എവറററ് എന്നിവർ ചേർന്ന് സെൻറ്. ജോസഫ്സ് കോൺവെൻറ് സ്ഥാപിച്ചു. |