"പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരുതൂർ ഹൈസ്ക്കൂൾ പള്ളിപ്പുറം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
09:56, 8 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 8 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 72: | വരി 72: | ||
===ലക്ഷ്യങ്ങൾ=== | |||
=== '''ലിറ്റിൽ കൈറ്റ്സ് PHSS'''=== | |||
2018 മാർച്ചിൽ ആണ് മുൻ വർഷങ്ങളിൽ '''കുട്ടിക്കൂട്ടം''' എന്ന പേരിൽ നടത്തിവന്നിരുന്ന ഐ.ടി ക്ലബ്ബ് '''ലിറ്റിൽ കൈറ്റ്സ്''' എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചത്.മാർച്ച് 3ന് നടത്തിയ അഭിരുചി പരീക്ഷ എഴുതിയ 25 കുട്ടികളിൽ 24 കുട്ടികൾ യോഗ്യത നേടി.ജൂലൈ 4 ന് വീണ്ടും നടത്തിയ അഭിരുചി പരീക്ഷയിലൂടെ 16 കുട്ടികളെക്കൂടി തെരഞ്ഞെടുത്തു.അങ്ങനെ 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. | |||
ഹൈടെക് ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.കൈറ്റ് മാസ്റ്റർമാരായ '''എ.അനിത''' ടീച്ചറും '''എം.എ.വിശ്വനാഥൻ''' മാസ്റ്ററും ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. | |||
<Center> | |||
<gallery> | |||
20012-lk1.jpg|ലിറ്റിൽ കൈറ്റ്സ് ബോർഡ് | |||
</gallery></center> | |||
==='''ലക്ഷ്യങ്ങൾ'''=== | |||
<font color=white size=3>. | <font color=white size=3>. | ||
വരി 86: | വരി 100: | ||
5. To enrich students on proper and safe internet usage and cyber security, and also to inculcate the importance of language computing. | 5. To enrich students on proper and safe internet usage and cyber security, and also to inculcate the importance of language computing. | ||
==='''ലിറ്റിൽ കൈറ്റ്സ് 2018-19=== | |||
അംഗങ്ങൾ''' | |||
വരി 145: | വരി 149: | ||
'''ലിറ്റിൽ കൈറ്റ്സ് 2019-21''' | ==='''ലിറ്റിൽ കൈറ്റ്സ് 2019-21'''=== | ||
2018 മാർച്ചിൽ ഐ.ടി ക്ലബ്ബ് '''ലിറ്റിൽ കൈറ്റ്സ്''' എന്ന പേരിൽ പ്രവർത്തനം തുടങ്ങിയ ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാമത്തെ വിഭാഗത്തിനുള്ള അഭിരുചി പരീക്ഷ 2019 ജനുവരി 23 ന് നടന്നു.പരീക്ഷ എഴുതിയ 120 കുട്ടികളിൽ നിന്നും ഉയർന്ന മാർക്ക് നേടിയ 40 കുട്ടികൾ യോഗ്യത നേടി.നിലവിൽ 80 കുട്ടികൾ ക്ലബ് അംഗങ്ങളായി പ്രവർത്തനം നടന്നു വരുന്നു. | 2018 മാർച്ചിൽ ഐ.ടി ക്ലബ്ബ് '''ലിറ്റിൽ കൈറ്റ്സ്''' എന്ന പേരിൽ പ്രവർത്തനം തുടങ്ങിയ ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാമത്തെ വിഭാഗത്തിനുള്ള അഭിരുചി പരീക്ഷ 2019 ജനുവരി 23 ന് നടന്നു.പരീക്ഷ എഴുതിയ 120 കുട്ടികളിൽ നിന്നും ഉയർന്ന മാർക്ക് നേടിയ 40 കുട്ടികൾ യോഗ്യത നേടി.നിലവിൽ 80 കുട്ടികൾ ക്ലബ് അംഗങ്ങളായി പ്രവർത്തനം നടന്നു വരുന്നു. |