"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:48, 6 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 6 മാർച്ച് 2019ബൂീ
(fgh) |
(ബൂീ) |
||
വരി 314: | വരി 314: | ||
10/11/18 ന് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി വിദഗ്ദരുടെ ക്ലാസ്സ് സംഘടിപ്പിച്ചു. സി. ആഷ തോമസ് ആണ് കുട്ടികൾക്കായി ക്ലാസ്സ് എടുത്തത്. ഇന്റർനെറ്റും സൈബർ സുരക്ഷയും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു വിദഗ്ദ ക്ലാസ്സ് നടന്നത്. കുട്ടികൾ വളരെ താൽപ്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുക്കുകയും നിത്യ ജീവിതത്തിൽ ഇന്റർനെറ്റും സൈബർ സുരക്ഷയും എത്രമാത്രം പ്രാധാന്യമർഹിക്കുന്ന വിഷയമാണെന്നും മനസ്സിലാക്കുകയും ചെയ്തു. മൂന്ന് മണിക്കൂർ നീണ്ട ക്ലാസ്സാണ് കുട്ടികൾക്കായി സംഘടിപ്പിച്ചത്. കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ തുടങ്ങി ആധുനീക സാങ്കേതിക വിദ്യയുടെ സഹായത്താൽ ചെയ്യുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ് സൈബർ കുറ്റകൃത്യങ്ങളെന്നും ഒരാളുടെ സ്വകാര്യതയെ ഹനിക്കുന്നതോ, അപകീർത്തിപ്പെടുത്തുന്നതോ ആയ സന്ദേശങ്ങൾ,ചിത്രങ്ങൾ, വ്യാജസന്ദേശങ്ങൾ,ദേശസുരക്ഷയെ ഹനിക്കൽ എന്നിവ ഇന്റർനെറ്റിലൂടെയോ സാമൂഹീക മാധ്യമങ്ങളിലൂടെയോ,കൈമാറ്റം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതുംഅതീവ ഗൗരവമുള്ള സൈബർകുറ്റകൃത്യങ്ങളാണെന്നും കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു. ക്രാക്കിംഗ്, ഫിഷിംഗ്, സൈബർ സ്ക്വാട്ടിംഗ്, പോണോഗ്രഫി, സൈബർ ടെററിസം എന്നീ വിഷയങ്ങളും ചർച്ചചെയ്തു. തുടർന്ന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് സിസിറ്റർ കുട്ടികളെ ഓർമ്മിപ്പിച്ചത്. ക്ലാസ്സിനുശേഷം സി. ആഷ തോമസുമായി സംവദിക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു. ചോദ്യവും ഉത്തരവും വീഡിയോയുമൊക്കെയായി ക്ലാസ്സ് ഏറെ താൽപ്പര്യം ജനിപ്പിക്കുന്നതായിരുന്നു. കുട്ടികൾ തങ്ങളുടെ സംശയങ്ങൾ ചോദിക്കുകയും സിസ്റ്റർ കൃത്യമായ ഉത്തരം നൽകുകയും ചെയ്തു. സംവാദത്തിന് ശേഷം കുമാരി എയ്ഞ്ചൽ തങ്കച്ചൻ പ്രത്യേക നന്ദി പറഞ്ഞു. | 10/11/18 ന് ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കായി വിദഗ്ദരുടെ ക്ലാസ്സ് സംഘടിപ്പിച്ചു. സി. ആഷ തോമസ് ആണ് കുട്ടികൾക്കായി ക്ലാസ്സ് എടുത്തത്. ഇന്റർനെറ്റും സൈബർ സുരക്ഷയും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു വിദഗ്ദ ക്ലാസ്സ് നടന്നത്. കുട്ടികൾ വളരെ താൽപ്പര്യത്തോടെ ക്ലാസ്സിൽ പങ്കെടുക്കുകയും നിത്യ ജീവിതത്തിൽ ഇന്റർനെറ്റും സൈബർ സുരക്ഷയും എത്രമാത്രം പ്രാധാന്യമർഹിക്കുന്ന വിഷയമാണെന്നും മനസ്സിലാക്കുകയും ചെയ്തു. മൂന്ന് മണിക്കൂർ നീണ്ട ക്ലാസ്സാണ് കുട്ടികൾക്കായി സംഘടിപ്പിച്ചത്. കമ്പ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോൺ തുടങ്ങി ആധുനീക സാങ്കേതിക വിദ്യയുടെ സഹായത്താൽ ചെയ്യുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളാണ് സൈബർ കുറ്റകൃത്യങ്ങളെന്നും ഒരാളുടെ സ്വകാര്യതയെ ഹനിക്കുന്നതോ, അപകീർത്തിപ്പെടുത്തുന്നതോ ആയ സന്ദേശങ്ങൾ,ചിത്രങ്ങൾ, വ്യാജസന്ദേശങ്ങൾ,ദേശസുരക്ഷയെ ഹനിക്കൽ എന്നിവ ഇന്റർനെറ്റിലൂടെയോ സാമൂഹീക മാധ്യമങ്ങളിലൂടെയോ,കൈമാറ്റം ചെയ്യുന്നതും പ്രചരിപ്പിക്കുന്നതുംഅതീവ ഗൗരവമുള്ള സൈബർകുറ്റകൃത്യങ്ങളാണെന്നും കുട്ടികൾക്ക് മനസ്സിലാക്കികൊടുത്തു. ക്രാക്കിംഗ്, ഫിഷിംഗ്, സൈബർ സ്ക്വാട്ടിംഗ്, പോണോഗ്രഫി, സൈബർ ടെററിസം എന്നീ വിഷയങ്ങളും ചർച്ചചെയ്തു. തുടർന്ന് സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചാണ് സിസിറ്റർ കുട്ടികളെ ഓർമ്മിപ്പിച്ചത്. ക്ലാസ്സിനുശേഷം സി. ആഷ തോമസുമായി സംവദിക്കാനുള്ള അവസരവും കുട്ടികൾക്ക് ലഭിച്ചു. ചോദ്യവും ഉത്തരവും വീഡിയോയുമൊക്കെയായി ക്ലാസ്സ് ഏറെ താൽപ്പര്യം ജനിപ്പിക്കുന്നതായിരുന്നു. കുട്ടികൾ തങ്ങളുടെ സംശയങ്ങൾ ചോദിക്കുകയും സിസ്റ്റർ കൃത്യമായ ഉത്തരം നൽകുകയും ചെയ്തു. സംവാദത്തിന് ശേഷം കുമാരി എയ്ഞ്ചൽ തങ്കച്ചൻ പ്രത്യേക നന്ദി പറഞ്ഞു. | ||
== പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ക്ലാസ്സുകൾ == | == സ്പെഷ്യൽ സ്കൂൾ സന്ദർശനം - പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ക്ലാസ്സുകൾ == | ||
08/02/19 - വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾസെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മച്ചിപ്ലാവിൽ പ്രവർത്തിക്കുന്ന കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂളിൽ എത്തിച്ചേർന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പഠനത്തിലൂടെ തങ്ങൾ ആർജ്ജിച്ചെടുത്ത പഠനമികവുകൾ പ്രത്യേക പരിഗണനന അർഹിക്കുന്ന കുട്ടികളിലേയ്ക്ക് പകർന്നു നൽകുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ ലക്ഷ്യം. കുട്ടികൾ വിവിധ ഗ്രൂപ്പുകളായിത്തിരിഞ്ഞ് പ്രസന്റേഷനുകൾ, വീഡിയോകൾ, വിവിധ ഗെയിമുകൾ, ആനിമേഷനുകൾ എന്നിവ തയ്യാറാക്കിയിരുന്നു. ഒരു ആനിമേഷൻ അവതരണത്തോടെയാണ് ക്ലാസ്സുകൾ ആരംഭിച്ചത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ആനിമേഷൻ ആസ്വദിച്ചു. ആനിമേഷൻ അടിസ്ഥാനമാക്കിയുള്ള ക്ലബ്ബംഗങ്ങളുടെ ചോദ്യങ്ങൾക്ക് വളരെ കൃത്യമായിത്തന്നെ കുട്ടികൾ ഉത്തരം പറഞ്ഞു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ പ്രദർശനമാണ് നടന്നത്. ഐ ടി മേഖലയിൽ ഏറെ താൽപ്പര്യമുള്ള ധാരാളം കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞു. ഇത്തരം പഠനരീതികളോട് കുട്ടികൾക്ക് ഏറെ താൽപ്പര്യമുള്ളതായി ഞങ്ങൾക്ക് തോന്നി. തുടർന്ന് പ്രസന്റേഷൻ അവതരണമാണ് നടന്നത്. | 08/02/19 - വെള്ളിയാഴ്ച രാവിലെ 10 മണിയ്ക്ക് കൈറ്റ് മിസ്ട്രസ്സുമാരായ സി. ഷിജിമോൾസെബാസ്റ്റ്യൻ, ശ്രീമതി റീന ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മച്ചിപ്ലാവിൽ പ്രവർത്തിക്കുന്ന കാർമൽ ജ്യോതി സ്പെഷ്യൽ സ്കൂളിൽ എത്തിച്ചേർന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ പഠനത്തിലൂടെ തങ്ങൾ ആർജ്ജിച്ചെടുത്ത പഠനമികവുകൾ പ്രത്യേക പരിഗണനന അർഹിക്കുന്ന കുട്ടികളിലേയ്ക്ക് പകർന്നു നൽകുക എന്നതായിരുന്നു ഈ സന്ദർശനത്തിന്റെ ലക്ഷ്യം. കുട്ടികൾ വിവിധ ഗ്രൂപ്പുകളായിത്തിരിഞ്ഞ് പ്രസന്റേഷനുകൾ, വീഡിയോകൾ, വിവിധ ഗെയിമുകൾ, ആനിമേഷനുകൾ എന്നിവ തയ്യാറാക്കിയിരുന്നു. ഒരു ആനിമേഷൻ അവതരണത്തോടെയാണ് ക്ലാസ്സുകൾ ആരംഭിച്ചത്. കുട്ടികൾ ഏറെ താൽപ്പര്യത്തോടെ ആനിമേഷൻ ആസ്വദിച്ചു. ആനിമേഷൻ അടിസ്ഥാനമാക്കിയുള്ള ക്ലബ്ബംഗങ്ങളുടെ ചോദ്യങ്ങൾക്ക് വളരെ കൃത്യമായിത്തന്നെ കുട്ടികൾ ഉത്തരം പറഞ്ഞു. തുടർന്ന് കുട്ടികൾ തയ്യാറാക്കിയ വീഡിയോകളുടെ പ്രദർശനമാണ് നടന്നത്. ഐ ടി മേഖലയിൽ ഏറെ താൽപ്പര്യമുള്ള ധാരാളം കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞു. ഇത്തരം പഠനരീതികളോട് കുട്ടികൾക്ക് ഏറെ താൽപ്പര്യമുള്ളതായി ഞങ്ങൾക്ക് തോന്നി. തുടർന്ന് പ്രസന്റേഷൻ അവതരണമാണ് നടന്നത്. | ||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനവും നൽകി. 12 ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പരിശീലനം നൽകിയത്. ആദ്യം തന്നെ കുട്ടികൾ ഗെയിം ചെയ്യാനാണ് താൽപ്പര്യമെന്നറിയിച്ചു. കുട്ടികളെ വിവിധ ഗെയിമുകൾ കളിപ്പിക്കുകയും ഓരോ റൗണ്ടുകളും വളരെ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. കുട്ടികൾ വളരെ ആസ്വദിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അവരുടെ സന്തോഷങ്ങളിൽ കൂടെ സന്തോഷിക്കുവാനും സാങ്കേതിക അറിവുകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുവാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു. വിജ്ഞാനത്തിന്റെ വിഹായസ്സിലേയ്ക്ക് പറന്നുയരാനുള്ള അവരുടെ തൽപ്പരത കുട്ടികൾക്ക് ഒരു അനുഭവം തന്നെയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വാങ്ങിയ മധുരപലഹാരങ്ങൾ കുട്ടികൾക്ക് നൽകി ഏറെ സന്തോഷത്തോടെ ഞങ്ങൾ യാത്ര തിരിച്ചു. | ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനവും നൽകി. 12 ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു പരിശീലനം നൽകിയത്. ആദ്യം തന്നെ കുട്ടികൾ ഗെയിം ചെയ്യാനാണ് താൽപ്പര്യമെന്നറിയിച്ചു. കുട്ടികളെ വിവിധ ഗെയിമുകൾ കളിപ്പിക്കുകയും ഓരോ റൗണ്ടുകളും വളരെ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്തു. കുട്ടികൾ വളരെ ആസ്വദിച്ചാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. അവരുടെ സന്തോഷങ്ങളിൽ കൂടെ സന്തോഷിക്കുവാനും സാങ്കേതിക അറിവുകളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുവാനും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സാധിച്ചു. വിജ്ഞാനത്തിന്റെ വിഹായസ്സിലേയ്ക്ക് പറന്നുയരാനുള്ള അവരുടെ തൽപ്പരത കുട്ടികൾക്ക് ഒരു അനുഭവം തന്നെയായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ വാങ്ങിയ മധുരപലഹാരങ്ങൾ കുട്ടികൾക്ക് നൽകി ഏറെ സന്തോഷത്തോടെ ഞങ്ങൾ യാത്ര തിരിച്ചു. | ||
== പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ക്ലാസ്സുകൾ - സ്കൂൾതല പ്രവർത്തനം == | == പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള ക്ലാസ്സുകൾ - സ്കൂൾതല പ്രവർത്തനം == | ||
ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്യത്വത്തിൽ ക്ലാസ്സുകൾ നടത്തുന്നു. കൈറ്റ് അംഗങ്ങൾ തന്നെ പഠനവിഭവങ്ങൾ (പ്രസന്റേഷൻ, ആനിമേഷൻ, വീഡിയോസ്) തയ്യാറാക്കുകയും കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ച് ആശയങ്ങൾ മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. കുട്ടികൾ പഠനപുരോഗതിയുടെ പാതയിലാണ്. അറിവുകൾ പകർന്നുകൊടുത്ത്, വിജ്‍ഞാനം ആർജ്ജിക്കാനുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കൂട്ടായ്മ എന്നും അവിസ്മരണീയം തന്നെ. | ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേത്യത്വത്തിൽ ക്ലാസ്സുകൾ നടത്തുന്നു. കൈറ്റ് അംഗങ്ങൾ തന്നെ പഠനവിഭവങ്ങൾ (പ്രസന്റേഷൻ, ആനിമേഷൻ, വീഡിയോസ്) തയ്യാറാക്കുകയും കുട്ടികൾക്ക് മുൻപിൽ അവതരിപ്പിച്ച് ആശയങ്ങൾ മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്നു. കുട്ടികൾ പഠനപുരോഗതിയുടെ പാതയിലാണ്. അറിവുകൾ പകർന്നുകൊടുത്ത്, വിജ്‍ഞാനം ആർജ്ജിക്കാനുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ കൂട്ടായ്മ എന്നും അവിസ്മരണീയം തന്നെ. |