"ഗവ. എച്ച് എസ് കല്ലൂർ/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കല്ലൂർ/സയൻസ് ക്ലബ്ബ്-17 (മൂലരൂപം കാണുക)
08:42, 4 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2019തിരുത്തലിനു സംഗ്രഹമില്ല
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
സ്കൂൾ സയൻസ് ക്ലബ് ജൂൺ മാസത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചു. വൈവിധ്യമാർന്ന പരിപാടികൾ നടത്തി വരുന്നു. ശ്രീമതി നിധി കെ എന്ന അധ്യാപികയ്ക്കാണ് ക്ലബ്ബിന്റെ ചുമതല. | സ്കൂൾ സയൻസ് ക്ലബ് ജൂൺ മാസത്തിൽ തന്നെ പ്രവർത്തനം ആരംഭിച്ചു. വൈവിധ്യമാർന്ന പരിപാടികൾ നടത്തി വരുന്നു. ശ്രീമതി നിധി കെ എന്ന അധ്യാപികയ്ക്കാണ് ക്ലബ്ബിന്റെ ചുമതല. | ||
കുട്ടികളുടെ സർഗ്ഗശേഷികൾ കണ്ടെത്തി വികസിപ്പിക്കുന്നിനും , ശാസ്ത്രത്തിൻറ രീതി സ്വായത്തമാക്കാൻ സഹായിക്കുന്നതിനും സയൻസ് ക്ലബ്ബ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്.ഇതിന്റെ അംഗീകാരം എന്ന നിലയിൽ ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബുകളിൽ ഒന്നായി ഇത് പ്രവർത്തിച്ച് വരുന്നു. | കുട്ടികളുടെ സർഗ്ഗശേഷികൾ കണ്ടെത്തി വികസിപ്പിക്കുന്നിനും , ശാസ്ത്രത്തിൻറ രീതി സ്വായത്തമാക്കാൻ സഹായിക്കുന്നതിനും സയൻസ് ക്ലബ്ബ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്.ഇതിന്റെ അംഗീകാരം എന്ന നിലയിൽ ജില്ലയിലെ മികച്ച സയൻസ് ക്ലബ്ബുകളിൽ ഒന്നായി ഇത് പ്രവർത്തിച്ച് വരുന്നു. | ||
== ദേശീയ ശാസ്ത്ര ദിനം സമുചിതം ആചരിച്ചു == | |||
ഫെബ്രവരി 28 | |||
ശാസ്ത്രദിനം | |||
ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമാണ് രാമൻ പ്രഭാവം. കടലിന് നീലനിറം എങ്ങനെ ലഭിക്കുന്നു എന്ന ചോദ്യമാണ് ഈ പ്രതിഭാസത്തിന്റെ വിശദീകരണം കണ്ടെത്താൻ രാമനെ പ്രേരിപ്പിച്ചത്. | |||
1928 ഫെബ്രുവരി 28 ന് ഇത് പ്രസിദ്ധീകരിക്കുകയും 1930-ൽ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു. | |||
വിദ്യാലയത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.ശാസ്ത്ര പ്രദർശനവും പ്രൊജക്ട് അവതരണവും നടത്തി. |