Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 169: വരി 169:
='''<big>മേളകൾ - സബ് ജില്ലാതലം</big>'''=
='''<big>മേളകൾ - സബ് ജില്ലാതലം</big>'''=
<p style="text-align:justify"><big>ശാസ്ത്ര , ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര , പ്രവൃത്തി പരിചയ , ഐ ടി സബ് ജില്ലാതല മേളകളിൽ ഈ വർഷവും കുട്ടികൾ പങ്കെടുത്തു. ശാസ്ത്ര മേളയിൽ ടാലന്റ് സെർച്ച് എക്സാമിന് കുമാരി ആതിര ഒന്നാം സ്ഥാനം കരസ്ഥമാക്കി. സയൻസ് എക്സ്പെരിമെന്റിന് കുമാരി ആര്യനന്ദന, കുമാരി അഗ്രജ എന്നിവർക്ക് രണ്ടാം സ്ഥാനം ലഭിച്ചു. സാമൂഹ്യ ശാസ്ത്രം വർക്കിംഗ് മോഡലിന് റണ്ടാം സ്ഥാനം ലഭിച്ചു. പ്രവൃത്തി പരിചയ മേളയിൽ</big></p>

='''<big>പ്രാദേശിക ഭാഷാ നിഘണ്ടു പ്രകാശനം</big>'''=
<big>ഒരുവർഷക്കാലമായി ഇതിന്റെ അണിയറ പ്രവർത്തനം നടക്കുകയായിരുന്നു. തദ്ദേശീയരായ എല്ലാ കുട്ടികളും ഈ സംരംഭത്തിൽ പങ്കുകാരായി. പൂന്തുറ എന്ന തീരദേശ ഗ്രാമത്തിലെ മൽസ്യത്തൊഴിലാളികൾ സംസാരിക്കുന്ന ഭാഷയാണ് തെരഞ്ഞെടുത്തത്. വലിയ മുക്കുവനുമായുള്ള അഭിമുഖം , കടൽ അറിവ് ശേഖരണം , കടൽപാട്ട്, കടൽചൊല്ലുകൾ, കരമടിപ്പാട്ടു എന്നിവയെല്ലാം ദത്തശേഖരണ സമയത്തു കുട്ടികൾക്ക് അറിയാൻ കഴിഞ്ഞു. എല്ലാ ജീവജാലങ്ങൾക്കും ഒരു ഭാഷയുണ്ടെന്നും അത് തനതു ഭാഷയാണെന്നുമുള്ള തിരിച്ചറിവ് കുട്ടികൾക്ക് ലഭിച്ചു. നിഘണ്ഡു നിർമ്മാണത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളും സഹകരിച്ചു. കണ്ടെത്തിയ വാക്കുകൾ ഡിജിറ്റൽ രൂപത്തിലാക്കാൻ സഹായിച്ചത് കൈറ്റ് അംഗങ്ങളാണ്.
</big><br>
[[പ്രമാണം:നിഘണ്ഡു 43065.jpg|thumb|പ്രാദേശിക ഭാഷാ നിഘണ്ടു പ്രകാശനം]]
=<big>'''വിനോദ യാത്രകൾ'''</big>=
<big>ഈ വർഷം ഒന്ന് മുതൽ പത്തുവരെ ക്‌ളാസ്സിലെ കുട്ടികൾക്ക് വിനോദയാത്ര സംഘടിപ്പിച്ചു. പത്താം ക്‌ളാസ്സിലെ കുട്ടികൾ അതിരംപള്ളി, വാഴിച്ചാൽ, സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് , സ്നോ വേൾഡ് എന്നിവയും , ഒൻപതാം ക്‌ളാസ്സിലെ കുട്ടികൾ മൈസൂർ, കൂർഗ് എന്നീ സ്ഥലങ്ങളും , എട്ടാം ക്‌ളാസ്സുകാർ  സിൽവർ സ്റ്റോം വാട്ടർ തീം പാർക്ക് , സ്നോ വേൾഡ് എന്നിവയും സന്ദർശിച്ചു. യു പി വിഭാഗത്തിലെ കുട്ടികൾ ആക്കുളം, കനകക്കുന്ന് കൊട്ടാരം, മാജിക് പ്ലാനറ്റ്, പ്ലാനെറ്ററിയം, ഹാപ്പി ലാൻഡ് എന്നിവ സന്ദർശിച്ചു. എൽ പി കുട്ടികൾകുട്ടിരാമാളിക, മാജിക് പ്ലാനറ്റ് തുടങ്ങിയവ സന്ദർശിച്ചു. വിനോദവും വിജ്ഞാനവും പകരുന്നവ ആയിരുന്നു ഈ യാത്രകൾ.<br>
<font size=5>[[വിനോദ യാത്രാ ചിത്രങ്ങൾ]]</font>
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/623924" എന്ന താളിൽനിന്ന് ശേഖരിച്ചത്