Jump to content
സഹായം

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23: വരി 23:




==<font color="green"><b>ഹലോ ഇംഗ്ലീഷ് വിജയത്തിലേക്ക് </b></font>==
22-02-2019
'''അവനവഞ്ചേരി സ്കൂളിലേയ്ക്ക് യു.പി വിഭാഗത്തിലും ൽ.പി വിഭാഗത്തിലും ഇംഗ്ലീഷ് ഭാഷ പ്രാവിണ്യം മെച്ചപെടുതുന്നതിനായി നടത്തിയിരുന്ന.ഹലോ ഇംഗ്ലീഷ് പദ്ധഥിതിയുമായി ബന്ധപെട്ടു പ്രത്യേക പി.ടി.എ  യോഗം നടന്നു പദ്ധതി ഗംഭീര വിജയമാണ് എന്ന് ഏവരും അഭിപ്രായപ്പെട്ടു.കുട്ടികൾ പരിപാടിയിൽ അവതരിപ്പിച്ചു. യു .പി വിഭാഗത്തിലെ ശ്രീമതി സുജ റാണി ശ്രീ സജിൻ എന്നിവരും ൽ.പി വിഭാഗത്തിൽ ശീമാട്ടി ,കാവേരി എന്നിവരുമാണ് പ്രവർത്തിച്ചത്.'''


==<font color="green"><b>വീക്ഷണം-പാഠശാല പദ്ധതി ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ.</b></font>==
==<font color="green"><b>വീക്ഷണം-പാഠശാല പദ്ധതി ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ.</b></font>==
5,715

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/623765" എന്ന താളിൽനിന്ന് ശേഖരിച്ചത്