Jump to content
സഹായം

Login (English) float Help

"സെന്റ് ജോസഫ്സ് എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:


 
 
   
1.ചരിത്ര പശ്ചാത്തലം
മതിലകം സെന്റ് ജോസഫ്സ് ലാറ്റിന്‍ പള്ളിയുമായി ബന്ധപ്പെട്ട് 1904 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആരംഭകാലത്തുതന്നെ ചെറിയ ശിശു(LKG) വലിയ ശിശു(UKG) ക്ലാസുകളും നെയ്ത്തുശാലയും പ്രവര്‍ത്തിച്ചിരുന്നു. 1912 ഈ വിദ്യാലയത്തെ എലിമെന്ററി സ്ക്കൂളായി ഉയര്‍ത്തി.1964 ല് ഹൈസ്ക്കൂള്‍ നിലവില്‍ വന്നു. 1967 ല്‍ ആദ്യ എസ്. എസ്. എല്‍ .സി ബാച്ച് പുറത്തു വന്നു. 1995 മുതല്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കിത്തുടങ്ങി. കമ്പ്യൂട്ടര്‍ നിര്‍ബന്ധിത വിഷയം ആക്കുന്നതിനു മുന്‍പുതന്നെ 1999 ല് ആധുനികസൌകര്യങ്ങളുള്ള ഒരു കമ്പ്യൂട്ടര്‍ ലാബ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. 2003 ല്‍ ഇംഗ്ലീഷ് മീഡിയത്തിന് തുടക്കമായി.
 
 
സ്ക്കൂള്‍ അധികാരികള്‍
 
1. മാനേജര്‍
മതിലകം സെന്റ് ജോസഫ്സ് ലാറ്റിന്‍ പള്ളിയുടെ വികാരി,ഫാദര്‍ ടോമി സ്രാംബിക്കല്‍ ഈ സ്ക്കൂളിന്റെ മാനേജര്‍. സ്ക്കൂള്‍ കാര്യങ്ങളില്‍ മാനേജരെ സഹായിക്കാന്‍ ഒരു മാനേജ്മെന്റ് കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്.
 
2.ഹെഡ്മാസ്റ്റര്‍/ഹെഡ്മിസ്ട്രസ്
എല്‍. കെ. ജി മുതല്‍ പത്താം ക്ലാസ് വരെയുള്ള എല്ലാ ക്ലാസുകളുടേയും മുഖ്യ ചുമതല ഹെഡ്മാസ്റ്ററിനോ ഹെഡ്മിസ്ട്രസിനോ ആണ്
 
3.ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ /ഡപ്യൂട്ടിഹെഡ്മിസ്ട്രസ്
സ്ക്കൂള്‍ ഭരണകാര്യങ്ങളില്‍  ഹെഡ്മാസ്റ്റര്‍/ഹെഡ്മിസ്ട്രസിനെ സഹായിക്കുവാന്‍ ഡപ്യൂട്ടി ഹെഡ്മാസ്റ്റര്‍ /ഡപ്യൂട്ടിഹെഡ്മിസ്ട്രസ് ഉണ്ട്.
 
4.സ്ക്കൂളിലെ അദ്ധ്യാപകര്‍
 
5.സ്ക്കൂളിലെ അനദ്ധ്യാപകര്‍
 
സ്ക്കൂള്‍ സൌകര്യങ്ങള്‍
ദേശീയപാത പതിനേഴിന് തൊട്ടായി മതിലകം പള്ളിവളവില്‍ 5 ഏക്കറിലധികം സ്ഥലത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. എല്‍. കെ. ജി മുതല്‍ പത്താം ക്ലാസുവരെ വിവിധ ഡിവിഷനുകളില്‍ ഇംഗ്ലീഷ് മീഡിയം/ മലയാളം മീഡിയം വിഭാഗങ്ങളിലായി രണ്ടായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ ഇവിടെ ഇപ്പോള്‍ അധ്യയനം നടത്തുന്നു. വിദ്യാര്‍ത്ഥികളുടെ ശോഭനമായ ഭാവി മുന്നില്‍ക്കണ്ട്കൊണ്ട് സ്ക്കൂള്‍ അധികൃതര്‍ വിപുലമായ സൌകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.
 
1.ഇന്‍ഡോര്‍ കളിസാമഗ്രികള്‍
സ്ക്കൂളിലെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളായ എല്‍. കെ. ജി/യു. കെ. ജി വിദ്യാര്‍ത്ഥികള്‍ക്കായി വിശാലമായ ട്രെസ്സിനു കീഴെ സീസോ, മെറിഗോ റൌണ്ട്, ഊഞ്ഞാല്‍ തുടങ്ങയ കളി സാമഗ്രികള്‍ ഒരുക്കിയിരിക്കുന്നു.
 
2.വിശാലമായ ഗ്രൌണ്ട്
വിദ്യാര്‍ത്ഥികളുടെ കായികവളര്‍ച്ച ലക്ഷ്യമാക്കി വിവിധ കളികളിലേര്‍പ്പെടുവാനുതകുന്ന ഇവിടത്തെ കുട്ടികളുടെ സ്വന്തം കളിമുറ്റം.
 
3.ഫിസിക്കല്‍ എജ്യൂക്കേഷന്‍
ഈ വിദ്യാലയത്തിലെ കായികാദ്ധ്യാപകന്റെ മേല്‍നോട്ടത്തില്‍ നല്ല രീതിയില്‍ ഒരു വോളിബോള്‍ കോച്ചിംഗ് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. വാര്‍ഷിക സ്പോര്‍ട്സ് ഗംഭീര പ്രൌഡിയോടെ എല്ലാ വര്‍ഷവും നടത്തുകയും സമ്മാനങ്ങള്‍ നല്കി വരികയും ചെയ്യുന്നു.
 
4. സാഹിത്യ സമാജം
5 മുതല്‍ 10 വരെയുള്ള ക്ലാസിലെ കുട്ടികളുടെ കലാസാഹിത്യ വാസനകളെ പോഷിപ്പിക്കുന്നതിന് എല്ലാ ബുധനാഴ്ചയും ഒരു മണിക്കൂര്‍ വീതം ഇതിനു വേണ്ടിയുള്ള പരിപാടികള് നടത്തുന്നു.
 
5.കലാപഠന ക്ലാസുകള്‍
സംഗീതം, ഉപകരണസംഗീതം, നൃത്തം, ചിത്രരചന തുടങ്ങിയവയ്ക്ക് പ്രത്യേകം ക്ലാസുകള്‍ ഈ വിദ്യാലയത്തില്‍ നടത്തുന്നു.
 
6.കയ്യെഴുത്ത് മാസിക
കുട്ടികളുടെ രചനകളും കാര്‍ട്ടൂണുകളും മറ്റും ഉള്‍ക്കൊള്ളിച്ചു കൊണ്ട് എല്ലാ വര്‍ഷവും സ്ക്കൂള്‍ വാര്‍ഷികദിനത്തില്‍ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു വരുന്നു.
 
7.കമ്പ്യൂട്ടര്‍ ലാബ്
5 മുതല്‍ 10 വരെയുള്ള ക്ലാസിലെ കുട്ടികളുടെ വിവരസാങ്കേതിക വിജ്ഞാന നിലമെച്ചപ്പെടുത്തുന്നതിനു വേണ്ടി ആധുനിക രീതിയിലുള്ള കമ്പ്യൂട്ടര്‍ ലാബ് ഇവിടെ പ്രവര്‍ത്തിക്കുന്നു.
 
8.ശുദ്ധജല വിതരണം
സ്ക്കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഏറ്റവും ശുദ്ധമായ വെള്ളം ലഭ്യമാക്കുന്നതിന് …......ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുവാന്‍ ശേഷിയുള്ള ഒരു അക്വാ ഗ്വാര്‍ഡ് പ്രവര്‍ത്തിക്കുന്നു.
 
9.വിവിധ ക്ലബ്ബുകള്‍
സയന്‍സ്, മാത്തമാറ്റിക്സ്, സോഷ്യല്‍ സയന്‍സ്, പരിസ്ഥിതി, പോപ്പുലേഷന്‍ തുടങ്ങിയ വിവിധ ക്ലബ്ബുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു വ്യക്തിത്വ വികസനം സാദ്ധ്യമാക്കുവാന്‍ കുട്ടികള്‍ക്ക സാധിക്കുന്നു.
 
10.സ്ക്കൂള്‍ പാര്‍ലമെന്റ്
ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥി പ്രതിനിധികളുടെ ഈ സമാജം വഴി ജനാധിപത്യത്തിന്റെ ഉന്നത മൂല്യങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കുന്നു.
 
11.ബുക്ക് സൊസൈറ്റി
സ്ക്കുളിലെ മുഴുവന് വിദ്യാര്‍ത്ഥികള്‍ക്കും കൃത്യസമയത്ത് തന്നെ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനായി പുസ്തക സൊസൈറ്റി ഇവിടെ പ്രവര്‍ത്തിച്ച് വരുന്നു.ബുക്ക ഡിപ്പോയില്‍ നിന്ന് പുസ്തകം എത്തുന്ന മദ്ധ്യവേനല്‍ അവധിക്കാലത്ത് തന്നെ ഈ  സൊസൈറ്റിയില്‍ നിന്നും പുസ്തക വിതരണം ആരംഭിക്കുന്നു.
 
12.ബസ് സര്‍വ്വീസ്
വിദ്യാര്‍ത്ഥികളുടെ യാത്രക്ലേശം പരമാവധി കുറയ്ക്കുവാന്‍ സഹായിക്കുന്ന വിധത്തില്‍ ബസ് സര്‍വ്വീസ് നടത്തിവരുന്നു.
 
13.കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, വ്യക്തിത്വ വികസന, കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍
സമര്‍ത്ഥരും തല്പരരുമായ കുട്ടികള്‍ക്കുവേണ്ടി ഇത്തരത്തിലുള്ള ക്ലാസുകള്‍ ശനിയാഴ്ച സംഘടിപ്പിക്കുന്നു.
 
14.പ്രതിഭാ സംഗമം
മദ്ധ്യവേനലവധിക്കാലത്ത് താല്പര്യമുള്ള മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചു കൊണ്ട് പ്രഗത്ഭരായ വ്യക്തികളുടെ നേതൃത്വത്തില്‍ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു വരുന്നു
   
   
   
   
 
 


''''''Location''''''
''''''Location''''''<br />
St. Joseph's High School, Mathilakam situates in Thrissur District, Kodungallur Thaluk, Mathilakam Panchayath by the side of NH 17, 8kms to the north away from Kodungallur town. 15 kms to the south away from Thriprayar, 10 kms to the west away from Irinjalakuda town and 5 kms to the east away from Arabian Sea.
St. Joseph's High School, Mathilakam situates in Thrissur District, Kodungallur Thaluk, Mathilakam Panchayath by the side of NH 17, 8kms to the north away from Kodungallur town. 15 kms to the south away from Thriprayar, 10 kms to the west away from Irinjalakuda town and 5 kms to the east away from Arabian Sea.


'''History'''
'''History'''<br />


St. Joseph's High School, Mathilakam situates at Mathilakam Grama Panchayath in Kodungallur Thaluk 8 kms to the north away from the ancient harbour town Musiris ( Kodungallur). As the historical back ground of THRIKKANAMATHILAKAM is well associated with Kerala history, Mathilakam in the land of Kerala are by no means least among the places of Kerala for many reasons. For instance, it is from this land, the Tamil Pandit ELENKOADIKAL emerged with his great Literary work " CHILAPPATHIKARAM" which regards as an epic in Tamil.
St. Joseph's High School, Mathilakam situates at Mathilakam Grama Panchayath in Kodungallur Thaluk 8 kms to the north away from the ancient harbour town Musiris ( Kodungallur). As the historical back ground of THRIKKANAMATHILAKAM is well associated with Kerala history, Mathilakam in the land of Kerala are by no means least among the places of Kerala for many reasons. For instance, it is from this land, the Tamil Pandit ELENKOADIKAL emerged with his great Literary work " CHILAPPATHIKARAM" which regards as an epic in Tamil.
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/62363" എന്ന താളിൽനിന്ന് ശേഖരിച്ചത്