Jump to content
സഹായം

Login (English) float Help

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:

പരിസ്ഥിതി ദിനത്തിന്റെ ആവശ്യകത കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ ശ്രീ നിയാസ് ചോല സർ കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും അത് സംരക്ഷിക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും ചെയ്തു. നമ്മുടെ പരിസ്ഥിതിയുടെ സംരക്ഷകരാകേണ്ടത് നാം തന്നെയാണ്. പരിസ്ഥിതി സംരക്ഷണം നമ്മുടെ കടമതന്നെയാണ് എന്ന ബോദ്ധ്യം കുട്ടികളിൽ ഉളനാക്കുന്നതിനായി അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി ഒരു റാലി നടത്തുകയുണ്ടായി. ക്ലാസ്സിൽ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു CHART തയ്യാറാക്കൽ , വായുമലിനീകരണവുമായി ബന്ധപ്പെടുത്തി ഒരു ഫിലിം ഷോ നടത്തി. ക്ലബ്ബിലെ കൂട്ടുകാർ പരിസ്ഥിതി ഗാനം ഏറ്റുപാടി. ശ്രീ ഹാഷിംകുട്ടി  പ്രസ്തുത ദിനത്തിന്റെ സന്ദേശം അസംബ്ളിയിൽ വച്ചു നൽകി.

==2018 ജൂലൈ:28 -പ്രകൃതി സംരക്ഷണ ദിനം==
==2018 ജൂലൈ:28 -പ്രകൃതി സംരക്ഷണ ദിനം==
, ക്ലബ്ബിലെ കൂട്ടുകാർ എക്സിബിഷൻ സംഘടിപ്പിച്ചു . പ്ലാസ്റ്റിക് വിമുക്ത എക്സിബിഷൻ ആയിരുന്നു .കുട്ടികൾക്കു കിട്ടിയ തുണി ഉപയോഗിച്ചു അവർ തുണിസഞ്ചി തൈപ്പിച്ചുകൊണ്ട് വന്നത് എക്സിബിഷനിൽ വളരെ ശ്രദ്ദേയമായി.എക്സിബിഷൻ മറ്റു കുട്ടികളക്ക് കാണുന്ന വിധത്തിൽ സജ്ജമാക്കിയിരുന്നു. കൂടാതെ ക്ലബ്ബിലെ കുട്ടികൾ തന്നെ ഓരോ ക്ലാസ്സിലും കയറി പ്ലാസ്റ്റിക്കിന്റെ ഭവിഷ്യത്തിനെ കുറിച്ച് ബോധവത്കരണം നടത്തി.

ക്ലബ്ബിലെ കൂട്ടുകാർ എക്സിബിഷൻ സംഘടിപ്പിച്ചു . പ്ലാസ്റ്റിക് വിമുക്ത എക്സിബിഷൻ ആയിരുന്നു .കുട്ടികൾക്കു കിട്ടിയ തുണി ഉപയോഗിച്ചു അവർ തുണിസഞ്ചി തൈപ്പിച്ചുകൊണ്ട് വന്നത് എക്സിബിഷനിൽ വളരെ ശ്രദ്ദേയമായി.എക്സിബിഷൻ മറ്റു കുട്ടികളക്ക് കാണുന്ന വിധത്തിൽ സജ്ജമാക്കിയിരുന്നു. കൂടാതെ ക്ലബ്ബിലെ കുട്ടികൾ തന്നെ ഓരോ ക്ലാസ്സിലും കയറി പ്ലാസ്റ്റിക്കിന്റെ ഭവിഷ്യത്തിനെ കുറിച്ച് ബോധവത്കരണം നടത്തി.

*    എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
*    എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/623284" എന്ന താളിൽനിന്ന് ശേഖരിച്ചത്