"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
22:09, 27 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
|- | |- | ||
== ലിറ്റിൽകൈറ്റ്സ് == | == ലിറ്റിൽകൈറ്റ്സ് == | ||
|- | |-<p>വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടക്കുന്ന പ്രവർത്തനങ്ങളുടെ വീഡിയോ റെക്കോഡിങ് ലിറ്റിൽ കൈറ്റ് നിർവ്വഹിക്കുന്നു. | ||
| <p>ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.നാല്പതു കുട്ടികളാണ് ഇതിൽ ഉള്ളത്.ഗ്രാഫിക്സ് ആന്റ് ആനിമേഷനിൽ കുട്ടികൾക്കു പരിശീലനം നല്കി.യൂണിറ്റ് തല ക്യാമ്പിൽ36 കുട്ടികൾ പങ്കെടുത്തു.കുട്ടികൾക്ക് പ്രത്യേകം ടാഗ് നല്കി.സ്കൂളിനു മുൻപിൽ ബോർഡ് സ്ഥാപിച്ചു.സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന് കൈറ്റ് അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നു.</p> | | <p>ലിറ്റിൽകൈറ്റ്സിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.നാല്പതു കുട്ടികളാണ് ഇതിൽ ഉള്ളത്.ഗ്രാഫിക്സ് ആന്റ് ആനിമേഷനിൽ കുട്ടികൾക്കു പരിശീലനം നല്കി.യൂണിറ്റ് തല ക്യാമ്പിൽ36 കുട്ടികൾ പങ്കെടുത്തു.കുട്ടികൾക്ക് പ്രത്യേകം ടാഗ് നല്കി.സ്കൂളിനു മുൻപിൽ ബോർഡ് സ്ഥാപിച്ചു.സ്കൂൾ വിക്കി അപ്ഡേറ്റ് ചെയ്യുന്നതിന് കൈറ്റ് അംഗങ്ങളുടെ സേവനം പ്രയോജനപ്പെടുത്തുന്നു.</p> | ||
== സബ്‌ജില്ലാ ഐ.റ്റി മേളയിൽ കെ.ടി.എം സ്കൂളിന് മികച്ച നേട്ടം == | == സബ്‌ജില്ലാ ഐ.റ്റി മേളയിൽ കെ.ടി.എം സ്കൂളിന് മികച്ച നേട്ടം == | ||
സബ്‌ജില്ലാ ഐ.ടി. മേളയിൽ കെ.ടി.എം ഹൈസ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.വെബ് ഡിസൈനിംഗ്,മൾട്ടിമീഡിയാ പ്രസന്റേഷൻ, ഡിജിറ്റൽപെയിന്റിങ്,മലയാളം റ്റൈപ്പിംങ്,പ്രോജക്റ്റ്,ഐ.റ്റി.ക്വിസ്സ് എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.വെബ് ഡിസൈനിംങ്.ഐ.റ്റി പ്രോജക്റ്റ് ,ഡിജിറ്റൽ പെയിന്റിംങ് എന്നിവയിൽകെ.ടി.എം ലെ കുട്ടികൾ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.മലയാളം റ്റൈപ്പിംങിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം ലഭിച്ചു.മൾട്ടി മീഡിയാ പ്രസന്റേഷന് നാലാം സ്ഥാനവും ബിഗ്രേഡും ലഭിച്ചു. | സബ്‌ജില്ലാ ഐ.ടി. മേളയിൽ കെ.ടി.എം ഹൈസ്കൂളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.വെബ് ഡിസൈനിംഗ്,മൾട്ടിമീഡിയാ പ്രസന്റേഷൻ, ഡിജിറ്റൽപെയിന്റിങ്,മലയാളം റ്റൈപ്പിംങ്,പ്രോജക്റ്റ്,ഐ.റ്റി.ക്വിസ്സ് എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്.വെബ് ഡിസൈനിംങ്.ഐ.റ്റി പ്രോജക്റ്റ് ,ഡിജിറ്റൽ പെയിന്റിംങ് എന്നിവയിൽകെ.ടി.എം ലെ കുട്ടികൾ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.മലയാളം റ്റൈപ്പിംങിന് എ ഗ്രേഡോടെ രണ്ടാം സ്ഥാനം ലഭിച്ചു.മൾട്ടി മീഡിയാ പ്രസന്റേഷന് നാലാം സ്ഥാനവും ബിഗ്രേഡും ലഭിച്ചു. |