"സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർസെക്കണ്ടറി സ്കൂൾ ചെങ്ങരൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
15:22, 27 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
('റാന്നി, പത്തനംതിട്ട ജില്ലയിലെ, തിരുവല്ലാ വിദ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
റാന്നി, പത്തനംതിട്ട ജില്ലയിലെ, തിരുവല്ലാ വിദ്യാഭ്യാസജില്ലയിലുള്ള ചെങ്ങരുർ ഗ്രാമത്തിന്റെ തിലകകുുറിയായി നിലകൊള്ളുന്ന കൊച്ചുത്രേസ്യാ പുണ്യവതിയുടെ നാമധേയത്താൽ അനുഗ്രഹീതമായ വിദ്യാക്ഷേത്രമാണ് സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ.ഒരു സമൂഹത്തിന്റെ വളർച്ചയിലും പരിപാവനതയിലും ആത്മീയതയിലും സ്ത്രീകൾക്കുള്ള പങ്ക് വളരെ വലുതാണെന്നു മനസ്സിലാക്കിയ രൂപതയുടെ ദ്വിതീയ മെത്രാനായിരുന്ന ഭാഗ്യസ്മരണാർഹനായ ജോസഫ് മാർ സേവേറിയോസ് തിരുമേനി 1953 ജൂൺ ഒന്നാം തീയതി പെൺക്കുട്ടികൾക്കുമാത്രമായി ഈ വിദ്യാലയത്തിന് തുടക്കമിട്ടു. പെൺക്കുട്ടികളുടെ സ്വഭാവവളർച്ചയ്ക്കും രൂപീകരണത്തിനും സന്യാസിനികൾക്ക് ഏറെ പങ്കുുണ്ടെന്നു മനസ്സിലാക്കിയ തിരുമേനി,ബഥനി സന്യാസിനി സമൂഹത്തിന്റെ അന്നത്തെ അധികാരിയായിരുന്ന മദർ ഹൂബയോടാലോചിച്ച് ചെങ്ങരൂരിൽ സ്കൂൾ കെട്ടിടവും മഠവും പണിയാൻ തീരുമാനിച്ചു. പണിയുന്നതിനുള്ള ചുമതല ബഹു.ചെറിയാൻ പവ്വത്തിക്കുന്നേൽ അച്ചനെ ഏൽപ്പിച്ചു. ബഹു.അച്ചന്റെയും ഇടവകാംഗങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും അക്ഷീണപരിശ്രമത്തിന്റെ ഫലമായി 1953 ജൂൺ ഒന്നാം തീയതി അധ്യയനം ആരംഭിക്കാൻ സാധിച്ചു. തുടക്കം മുതൽ തന്നെ ഫസ്റ്റ് ഫോമും ഫോർത്ത് ഫോമും തുടങ്ങാനുള്ള അനുവാദം ഗവൺമെന്റ് നൽകിയിരുന്നു. തദവസരത്തിൽ സ്കൂളിലെ പ്രധാനധ്യാപിക സി.റോസ് എസ്.ഐ.സി ആയിരുന്നു. 1953 നവംബർ 23ന് കർദ്ദിനാൾ റ്റിസറന്റ് തിരുമേനി സ്കൂളും മഠവും സന്ദർശിച്ച് ആശീർവദിച്ചു. | റാന്നി, പത്തനംതിട്ട ജില്ലയിലെ, തിരുവല്ലാ വിദ്യാഭ്യാസജില്ലയിലുള്ള ചെങ്ങരുർ ഗ്രാമത്തിന്റെ തിലകകുുറിയായി നിലകൊള്ളുന്ന കൊച്ചുത്രേസ്യാ പുണ്യവതിയുടെ നാമധേയത്താൽ അനുഗ്രഹീതമായ വിദ്യാക്ഷേത്രമാണ് സെന്റ് തെരേസാസ് ബഥനി കോൺവെന്റ് ഹയർ സെക്കൻഡറി സ്കൂൾ.ഒരു സമൂഹത്തിന്റെ വളർച്ചയിലും പരിപാവനതയിലും ആത്മീയതയിലും സ്ത്രീകൾക്കുള്ള പങ്ക് വളരെ വലുതാണെന്നു മനസ്സിലാക്കിയ രൂപതയുടെ ദ്വിതീയ മെത്രാനായിരുന്ന ഭാഗ്യസ്മരണാർഹനായ ജോസഫ് മാർ സേവേറിയോസ് തിരുമേനി 1953 ജൂൺ ഒന്നാം തീയതി പെൺക്കുട്ടികൾക്കുമാത്രമായി ഈ വിദ്യാലയത്തിന് തുടക്കമിട്ടു. പെൺക്കുട്ടികളുടെ സ്വഭാവവളർച്ചയ്ക്കും രൂപീകരണത്തിനും സന്യാസിനികൾക്ക് ഏറെ പങ്കുുണ്ടെന്നു മനസ്സിലാക്കിയ തിരുമേനി,ബഥനി സന്യാസിനി സമൂഹത്തിന്റെ അന്നത്തെ അധികാരിയായിരുന്ന മദർ ഹൂബയോടാലോചിച്ച് ചെങ്ങരൂരിൽ സ്കൂൾ കെട്ടിടവും മഠവും പണിയാൻ തീരുമാനിച്ചു. പണിയുന്നതിനുള്ള ചുമതല ബഹു.ചെറിയാൻ പവ്വത്തിക്കുന്നേൽ അച്ചനെ ഏൽപ്പിച്ചു. ബഹു.അച്ചന്റെയും ഇടവകാംഗങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും അക്ഷീണപരിശ്രമത്തിന്റെ ഫലമായി 1953 ജൂൺ ഒന്നാം തീയതി അധ്യയനം ആരംഭിക്കാൻ സാധിച്ചു. തുടക്കം മുതൽ തന്നെ ഫസ്റ്റ് ഫോമും ഫോർത്ത് ഫോമും തുടങ്ങാനുള്ള അനുവാദം ഗവൺമെന്റ് നൽകിയിരുന്നു. തദവസരത്തിൽ സ്കൂളിലെ പ്രധാനധ്യാപിക സി.റോസ് എസ്.ഐ.സി ആയിരുന്നു. 1953 നവംബർ 23ന് കർദ്ദിനാൾ റ്റിസറന്റ് തിരുമേനി സ്കൂളും മഠവും സന്ദർശിച്ച് ആശീർവദിച്ചു. | ||
ചെങ്ങരൂർ മല്ലപ്പള്ളി ബ്ലോക്കിൽ ഉളള ഒരു ചെറിയ ഗ്രാമമാണ്. അത് കുന്നന്താനം പഞ്ചായത്തിനു കീഴിലാണ് വരുന്നത്.അത് തെക്കൻ കേരള ഡിവിഷന്റെ വകയാണ്. ജില്ലാ തലസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 30 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു. | |||
CHENGAROOR |