Jump to content
സഹായം

"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 99: വരി 99:

==ഡിസംബർ 22 ക്രിസ്മസ് ആഘോഷം==
==ഡിസംബർ 22 ക്രിസ്മസ് ആഘോഷം==
<gallery>
22071ഡിസംബർ 22 ക്രിസ്മസ് ആഘോഷം.jpg
</gallery>
<p style="text-align:justify">സ്നേഹത്തിന്റേയും ലാളിത്യത്തിന്റേയും എളിമയുടേയും മാതൃകയായി പുൽക്കൂട്ടിൽ പിറന്ന ഉണ്ണിയേശുവിന്റെജനനം മാതാ സ്കൂളിൽ സമുചിതമായി കൊണ്ടാടി .പരീക്ഷകൾ കഴിഞ്ഞ്  വലിയ ഉത്സാഹത്തിൽ പുൽക്കൂട് നിർമ്മിച്ചുoനക്ഷത്രങ്ങൾ ഉണ്ടാക്കിയും ക്രിസ്മസ് ട്രീ ഒരുക്കിയും കുട്ടികൾ യേശുവിൻറെ പിറന്നാൾ അനുസ്മരിച്ചു. സാന്താക്ലോസിന്റെ വേഷത്തിൽ കുട്ടികൾ    കരോൾ ഗാനത്തിനൊപ്പം നൃത്തച്ചുവടുകൾ വച്ചു. സ്കൂൾ മാനേജർ  ഫാദർ സെബി പുത്തൂർ ക്രിസ്മസ് സന്ദേശം നൽകുകയും കേക്ക് മുറിച്ചു നൽകിക്കൊണ്ട് സന്തോഷം പങ്കിടുകയും ചെയ്തു .പ്രതീകാത്മകമായി ക്രിസ്മസ് സമ്മാനങ്ങൾ കൈമാറി .കേക്ക് വിതരണത്തോടെ കുട്ടികൾ വീടുകളിലേക്ക് മടങ്ങി.  ഉച്ചയ്ക്ക് രണ്ട് മണിയോടെ ചേർന്നസ്റ്റാഫ് മീറ്റിങ്ങിൽ അടുത്ത ടേമിൽ നടത്തേണ്ട പ്രധാന പരിപാടികളെക്കുറിച്ച് ചർച്ച ചെയ്തു. കോർട്ട് ഉദ്ഘാടനം ,ആനിവേഴ്സറി, ഒ.എസ് .എ .മീറ്റിംഗ് തുടങ്ങിയ പരിപാടികളുടെ തിയ്യതികൾ നിശ്ചയിച്ച് കൺവീനർമാരെ തെരഞ്ഞെടുത്തു. തുടർന്ന് ക്രിസ്മസ് ഗാനം ആലപിച്ചു. വിവിധ മത്സരങ്ങൾ സംഘടിപ്പിച്ച്ജേതാക്കളായ അധ്യാപകർക്ക് സമ്മാനങ്ങൾ നൽകിയും മധുരം ആസ്വദിച്ചും നാലുമണിയോടെ മീറ്റിംഗ് അവസാനിപ്പിച്ചു .ക്രിസ്മസ് അവധിക്കായി എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു</p>

==പുതുവർഷം==
==പുതുവർഷം==
<p style="text-align:justify">2018ലെ അവസാനദിവസവും മൂന്നാം ടേമിലെ ആദ്യ ദിന വുമായ ഡിസംബർ 31 തിങ്കളാഴ്ചയെ അവധി ദിനങ്ങളുടെ ആലസ്യത്തിൽ നിന്നും മാറി വളരെയധികം ആഹ്ലാദത്തോടെയാണ് അധ്യാപകരും കുട്ടികളും എതിരേറ്റത്. പുതുവർഷത്തിന്റെ സന്തോഷങ്ങളും ആശംസകളും മുൻകൂട്ടി തന്നെപരസ്പരം കൈമാറി. മൂല്യനിർണയം നടത്തിയ പരീക്ഷ പേപ്പറുകൾ പല കുട്ടികളിലും അധ്യാപകരിലും ആശങ്കയുണർത്തി.വീണ്ടും അടുത്ത തിരക്കുകളിലേക്ക്</p>

3,785

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/622166" എന്ന താളിൽനിന്ന് ശേഖരിച്ചത്