Jump to content
സഹായം

"ആനുകാലികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

156 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  26 ഫെബ്രുവരി 2019
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 183: വരി 183:
='''<big>പ്രാദേശിക ഭാഷാ നിഘണ്ടു പ്രകാശനം</big>'''=

<big>ഒരുവർഷക്കാലമായി ഇതിന്റെ അണിയറ പ്രവർത്തനം നടക്കുകയായിരുന്നു. തദ്ദേശീയരായ എല്ലാ കുട്ടികളും ഈ സംരംഭത്തിൽ പങ്കുകാരായി. പൂന്തുറ എന്ന തീരദേശ ഗ്രാമത്തിലെ മൽസ്യത്തൊഴിലാളികൾ സംസാരിക്കുന്ന ഭാഷയാണ് തെരഞ്ഞെടുത്തത്. വലിയ മുക്കുവനുമായുള്ള അഭിമുഖം , കടൽ അറിവ് ശേഖരണം , കടൽപാട്ട്, കടൽചൊല്ലുകൾ, കരമടിപ്പാട്ടു എന്നിവയെല്ലാം ദത്തശേഖരണ സമയത്തു കുട്ടികൾക്ക് അറിയാൻ കഴിഞ്ഞു. എല്ലാ ജീവജാലങ്ങൾക്കും ഒരു ഭാഷയുണ്ടെന്നും അത് തനതു ഭാഷയാണെന്നുമുള്ള തിരിച്ചറിവ് കുട്ടികൾക്ക് ലഭിച്ചു. നിഘണ്ഡു നിർമ്മാണത്തിൽ ലിറ്റിൽ കൈറ്റ് അംഗങ്ങളും സഹകരിച്ചു. കണ്ടെത്തിയ വാക്കുകൾ ഡിജിറ്റൽ രൂപത്തിലാക്കാൻ സഹായിച്ചത് കൈറ്റ് അംഗങ്ങളാണ്.

</big>
</big><br>
[[പ്രമാണം:നിഘണ്ഡു 43065.jpg|thumb|പ്രാദേശിക ഭാഷാ നിഘണ്ടു പ്രകാശനം]]
4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/621798" എന്ന താളിൽനിന്ന് ശേഖരിച്ചത്