Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രവർത്തനങ്ങൾ/2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 157: വരി 157:

ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ യെൻ കെ ഇസ്മയിലിന്റെ അധ്യക്ഷതയിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മാസ്റ്റർ ട്രെയ്നറുമായ ശ്രീ കെ ജെ പോളിനെ ഹെഡ്മാസ്റ്റർ നിയാസ് ചോല ആദരിച്ചു .ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ നാസർ ചെറുവാടി ,സ്റ്റാഫ് സെക്രെട്ടറി പ്രിൻസ് ടി കെ , ബീന എം , നാസർ ടി ടി ,സ്റ്റാഫ് എഡിറ്റർ ശരീഫ എൻ കെ , എസ് ഐ ടി സി നവാസ് യു എന്നിവർ പങ്കെടുത്തു .ചടങ്ങിൽ സ്റ്റുഡന്റ് എഡിറ്റർ മിസ്ബാഹുൽ ഹഖ് നന്ദി പ്രകാശിപ്പിച്ചു.

ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ യെൻ കെ ഇസ്മയിലിന്റെ അധ്യക്ഷതയിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മാസ്റ്റർ ട്രെയ്നറുമായ ശ്രീ കെ ജെ പോളിനെ ഹെഡ്മാസ്റ്റർ നിയാസ് ചോല ആദരിച്ചു .ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ നാസർ ചെറുവാടി ,സ്റ്റാഫ് സെക്രെട്ടറി പ്രിൻസ് ടി കെ , ബീന എം , നാസർ ടി ടി ,സ്റ്റാഫ് എഡിറ്റർ ശരീഫ എൻ കെ , എസ് ഐ ടി സി നവാസ് യു എന്നിവർ പങ്കെടുത്തു .ചടങ്ങിൽ സ്റ്റുഡന്റ് എഡിറ്റർ മിസ്ബാഹുൽ ഹഖ് നന്ദി പ്രകാശിപ്പിച്ചു.

ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം.

കൂമ്പാറ: ഇന്ത്യയിലെ ഏറ്റവും വലിയകുട്ടികളുടെ ഐ.ടികൂട്ടായ്മയായ ലിറ്റിൽകൈറ്റ്സിന്റെ ഫാത്തിമാബി മെമ്മോറിയൽ  ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ് അംഗങ്ങൾക്ക് കേരള ഇൻഫ്രാ സ്ട്രക്ടചർആൻഡ് ടെക്നോളജി ഫോർ എജുക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ ഏകദിന പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും നൽകുന്ന പരിശീനത്തിന്റെ ഭാഗമായാണ് പരിശീലനം. പരിശീനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിയാസ് ചോല യുടെ അധ്യക്ഷതയിൽ പി.ടി.എ പ്രസിഡണ്ട് പി ടി എ പ്രസിഡന്റ് ശ്രീ എൻ കെ ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.കൈറ്റ് മാസ്ററർ ട്രെയിനർ ശ്രീ നൗഫൽ സർ ഏകദിന പരിശീലനത്തിന് നേതൃത്വം നല്‌കി. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഹൈടെക് ക്ലാസ്സ് മുറികളുടെ സജ്ജീകരണം, ഉപകരണങ്ങൾ പ്രവർത്തന ക്ഷമമാക്കൽ, സംരക്ഷണവും പരിപാലനവും ,സ്കൂളിലെ തന്നെ മറ്റു വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർക്ക് എെ.ടി പരിശീലനം നൽകൽ തുടങ്ങിയവ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളാണ്.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്ക്, ഗ്രാഫിക് ഡിസൈൻ, ഹാർഡ്‌വെയർ,മലയാളം കമ്പ്യൂട്ടിംഗ്,പ്രോഗ്രാമിംഗ്, സൈബർസുരക്ഷ,ഇലക്ട്രോണിക്സ്, ആനിമേഷൻ എന്നിവയിൽ വിദഗ്ദ പരിശീലനവും ,യൂണിറ്റ്, ഉപജില്ല, ജില്ലാ, സംസ്ഥാന ക്യാമ്പ‌ുകള‌ും നടക്ക‌ുംഏകദിന പരിശീലത്തിൽ ലീഡറായി മിസ്ബാഹുൽ ഹഖ് നെയും ഡെപ്യൂട്ടി ലീഡറായി മർവയെയും  തെരെഞ്ഞെടുത്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നവാസ് യു , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശരീഫ എൻ ഉം ആണ് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.

ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം

ഫാത്തിമാബി മെമ്മോറിയൽ  ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  യൂണിറ്റ് അംഗങ്ങൾക്ക്നൽകുന്ന വ്യത്യസ്ത മേഖലകളിലെ പരിശീലനത്തിന്റെ രണ്ടാം ഘട്ട പരിശീലനമായ ആനിമേഷൻ സിനിമാനിർമ്മാണ പരിശീലനം 12-07-2018ന് ആരംഭിച്ചു. നാല് മണിക്കൂറുള്ള പരിശീലനം എല്ലാ ബുധനാഴ്ചയും വൈകുന്നേരമാണ് സംഘടിപ്പിക്കുക.പരിശീലനം ലഭിച്ച ലിറ്റിൽകൈറ്റ്സ് മാസ്റ്ററും ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സും ചേർന്നാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുക.പരിശീലനത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന് വിദ്യാർത്ഥികൾക്ക് സബിജില്ലാ -ജില്ലാ-സംസ്ഥാന തല പരിശീലനവും നൽകും

ലിറ്റിൽ കൈറ്റ്സ് - സേവന

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ സാമൂഹിക പ്രതിബദ്ധത സേവന തല്പരത സഹകരണ മനോഭാവം തുടങ്ങിയ മൂല്യങ്ങൾ വളർത്തുന്നതോടൊപ്പം ഹൈടെക് സംവിധാനങ്ങളുടെ പ്രയോജനം പൊതു ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച പ ദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് -സേവന.ഓൺലൈൻ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുകയാണ് സേവന ലക്‌ഷ്യം വെക്കുന്നത്.എൻ എം എം എസ് ,എൻ ടി എസ ഇ ,പ്രീമെട്രിക് സ്കോളർഷിപ്,പോസ്‌റ്‌മെട്രിക് സ്കോളർഷിപ്,സ്നേഹപൂർവ്വം സ്കോളർഷിപ്,തുടങ്ങി വിവിധ സ്കോളർഷിപ്പുകളുടെ ഓൺലൈൻ അപേക്ഷ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മേൽനോട്ടത്തിൽ നടത്തി.ഓൺലൈൻ സേവനം ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾക്ക് കൈറ്റ്സ് അംഗങ്ങളോടൊപ്പം കൈറ്റ് മാസ്റ്റർ നവാസ് യു ,ഷെരീഫ എൻ എന്നിവർ നേതൃത്വം വഹിച്ചു.

തിരിച്ചറിയൽ കാർഡ് വിതരണം

കൂമ്പാറ : ഫാത്തിമാബി മെമ്മോറിയൽ  ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് വിദ്യാർത്ഥികൾക്ക് കൈറ്റ് (KITE -Kerala Infrastructure and Technology for Education) നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ വിതരണം നടത്തി . ഇന്ത്യയിലെ ഏറ്റവും വലിയ വിദ്യാർത്ഥികളുടെ ഐ.ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്നവർക്കാണ് തിരിച്ചറിയൽ കാർഡ് ലഭിക്കുക. ഫാത്തിമാബി മെമ്മോറിയൽ  ഹയർ സെക്കൻഡറി സ്കൂളിലെ 26 കുട്ടികളാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ് അംഗങ്ങളായിട്ടുള്ളത്. തിരിച്ചറിയൽ കാർഡിന്റെ ഔപചാരികമായ വിതരണം ലിറ്റിൽ കൈറ്റ്സ് ലീഡർ മിസ്ബാഹുൽ ഹഖ്ന‌്നൽകി ഹെഡ്മാസ്റ്റർ നിയാസ് ചോല നിർവ്വഹിച്ചു.  ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നവാസ് യു, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശരീഫ എൻ, സീനിയർ അസിസ്റ്റന്റ് ഖാലിദ് സർ സ്റ്റാഫ് സെക്രെട്ടറി പ്രിൻസ് എം എം എന്നിവരും പ്രസ്തുത ചടങ്ങിൽ സന്നിഹിതരായി.

സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം

18-08-2018ന് ഫാത്തിമാബി മെമ്മോറിയൽ  ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ച‌ു മുതൽ പത്താം ക്ലാസ്സുവരെയുള്ള എല്ലാ വിഷയം അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. സ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറിയതോടെ അത്തരം ക്ലാസ്സ് കൈകാര്യം ചെയ്യാൻ അധ്യാപരെ പ്രാപ്തമാക്കാൻ കൈറ്റ്സ് അവധിക്കാല പരിശീലനം സംഘടിപ്പിച്ചിരുന്നു. . SITC നവാസ് യു,  ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്  ശരീഫ എൻ ഉം ആണ്  പരിശീലനം നൽകിയത്.

ലിറ്റിൽ കൈറ്റ്സ് -കോർണർ

ഐ ടി തല്പരരായ സ്കൂളിലെ മറ്റു വിദ്യാർത്ഥികൾക്ക് കൈറ്റ്സ് ലെ കുട്ടികൾക്ക് ലഭിച്ച പ്രത്യേക പരിശീലനത്തെ കുറിച്ച അറിയാനും പഠിക്കാനും പരിശീലിക്കാനുമുള്ള സൗകര്യം ഒരുക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് കോർണർ .കോർണറിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചക് 12 മുതൽ 2 വരെ 5 മുതൽ 10 വരെ ക്ലാസ്സിലെ കുട്ടികൾക്ക് കൈറ്റ്സ് ലെ കുട്ടികളുടെ സേവനം ലഭ്യമാണ്. അതോടൊപ്പം തന്നെ ഐ ടി യിൽ5 മുതൽ 8വരെ ക്ലാസ്സിലെ കുട്ടികളുടെ സംശയ നിവാരണം,പ്രാക്ടിക്കൽ പരിശീലനം തുടങ്ങിയവയും ലിറ്റിൽ കൈറ്റ്സ് കോർണറിൽ നടന്നുവരുന്നു.വളരെ അധികം ഫലപ്രദമായ ഈ പ്രവർത്തനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രശംസ ഏറെ പിടിച്ചുപറ്റി.കൈറ്റ്സ്  ലെ കുട്ടികൾക്ക് അവരുടെ അറിവും അവർക്ക് ലഭിച്ച പരിശീലനവും മാറ്റ് കുട്ടികൾക്ക് പകർന്ന് നൽകാനും ഇതിലൂടെ സാധിക്കുന്നു.

ഐ റ്റി മേള

[[പ്രമാണം:47045itfest.jpg|ലഘുചിത്രം|വലത്ത്‌|ഐ ടി മേള -ഡിജിറ്റൽ പോസ്റ്റർ ]]

സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് കീഴിൽ ഐ ടി മേള നടത്തി .യൂ പി വിഭാഗത്തിൽ മലയാളം ടൈപ്പിംഗ് ഡിജിറ്റൽ പെയിന്റിംഗ് ഐ ടി ക്വിസ് എന്നീ ഇനങ്ങളും ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം ടൈപ്പിംഗ് ,ഡിജിറ്റൽ പെയിന്റിംഗ് ,ഐ ടി ക്വിസ്, സ്ലൈഡ് പ്രസന്റേഷൻ , ഐ ടി  പ്രൊജക്റ്റ് എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു.കുട്ടികളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമായ ഐ ടി മേള കൈറ്റ് മാസ്റ്റർ നവാസ് യു ന്റെ  അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല നിർവഹിച്ചു . വിവിധ മത്സരങ്ങളിൽ ഒന്ന് ,രണ്ട് , മൂന്ന് സ്ഥാനം കരസ്ഥമാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് ഹെഡ്മാസ്റ്റർ അസ്സെംബ്ലിയിൽ വിതരണം ചെയ്തു.

സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ പത്രാധിപസമിതി രൂപീകരണയോഗം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ക്കൂൾ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കുന്നതിനുള്ള പത്രാധിപസമിതി രൂപീകരിക്കുന്നതിനുള്ള യോഗം 13/09/2018 ന് വൈകിട്ട് നാലുമണിക്ക് ചേർന്നു. ലിറ്റിൽ കൈറ്റ്സുകളുടെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസിൻ എന്ന ആശയം കൈറ്റ് മാസ്റ്റർ അവതരിപ്പിച്ചു. ഉള്ളടക്കശേഖരണം, നിർമ്മാണഘട്ടങ്ങൾ, നേടേണ്ട ശേഷികൾ ഇവ ചർച്ചചെയ്തു. തുർന്ന് പത്രാധിപസമിതിയെ തെരഞ്ഞെടുത്തു. മുഹമ്മദ് അഫ്‌നാൻ
ശാദിയ കെ പി ,മിസ്ബാഹുൽ ഹഖ്,സഹ്‌ല പി  ,ആരിഫ തസ്‌നീം കെ പി  ,സയ്യിദത് ഫാത്തിമ ഹിബ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. മിസ്ബാഹുൽ ഹഖ് മുഖ്യപത്രാധിപനായി പത്രാധിപസമിതി തെരഞ്ഞെടുത്തു. സ്ക്കൂൾ വിദ്യാരംഗം നിർവ്വാഹക സമിതി അംഗങ്ങളുടെ പ്രതിനിധികളെക്കൂടി പത്രാധിപസമിതിയിൽ ഉൾപ്പെടുത്തുന്നതിനും തീരുമാനിച്ചു. ഓരോ ക്ലാസ്സിൽ നിന്നും സൃഷ്ടികൾ ശേഖരിക്കുന്നതിന് ഓരോ പത്രാധിപസമിതി അംഗത്തെ ചുമതലപ്പെടുത്തി.

ലിറ്റിൽ    കൈറ്റ്സ് - ലൈബ്രറി

ഡിജിറ്റൽ ലൈബ്രറിക്ക് പുറമെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കായിലിബ്രറി ആരംഭിച്ചു .പ്രധാനമായും മലയാളത്തിൽ ലഭ്യമായ വിവിധ പുസ്തകങ്ങളും മാഗസിനുകളും ടെക്സ്റ്റ് ബുക്കുകളുമാണ് ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നത്. ലൈബ്രറിയുടെ ഔദ്യോഗിക ഉദ്ഘാടനം kite മാസ്റ്റർ ട്രെയ്നർ ആയ നൗഫൽ സർ കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തു നിർവഹിച്ചു.ലൈബ്രറി പുസ്തകങ്ങളുടെ മേൽനോട്ടവും വിതരണവും നിർവഹിക്കുന്നത് കൈറ്റ്സ് മിസ്ട്രസ് ആയ ശ്രീമതി ശരീഫ ടീച്ചർ ആണ്. ലൈബ്രറിയിൽ ലഭ്യമായ പുസ്തകങ്ങളുടെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു.

{| class="wikitable"

! നമ്പർ !! പുസ്തകത്തിന്റെ പേര് !! എഴുത്തുകാരൻ!! നമ്പർ !! പുസ്തകത്തിന്റെ പേര്!! എഴുത്തുകാരൻ

| 1 || അനിമേഷൻ അടിസ്ഥാന തത്വങ്ങളും എളുപ്പവഴികളും || ഇൻഫോകൈരളി  || 2 || ഇന്റർനെറ്റ് ||  ഐ ടി ലോകം

| 3 || 100 കമ്പ്യൂട്ടർ പ്രതിഭകൾ ||  ഇൻഫോകൈരളി  || 4 || ഡിജിറ്റൽ വെർസെറ്റിൽ ഡിസ്ക് പ്ലെയർ|| എം സുരേന്ദ്രബാബു

| 5 || വിന്ഡോസ് 7  || ഇൻഫോകൈരളി  ||6 || മൊബൈൽ ഫോൺ റിപ്പയറിങ് || ടി കെ ഹരീന്ദ്രൻ

| 7 || കമ്പ്യൂട്ടർ  ഗുരുകുലം  ഡി ടി പി || ടി സീതാനാരായണൻ  || 8|| ഇൻഫർമേഷൻ ടെക്നോളജി & സൈബർ ലോ|| ജെനിഷ് കെ ജെ

| 9 || മൈക്രോസോഫ്റ്റ് ഓഫീസ് || ഇൻഫോ കൈരളി || 10 || ഇലക്ട്രോണിക്സ് ഹോബി സിർക്യൂട്ടുകളും ഘടകങ്ങളും|| ടി കെ ഹരീന്ദ്രൻ

| 11 || ഇന്റർനെറ്റ് ടിപ്സ് &ട്രിക്‌സ്  || ഇൻഫോകൈരളി  || 12 || എൽ സി ഡി മോണിറ്റർ റിപ്പയറിങ് || ടി കെ ഹരീന്ദ്രൻ

| 13 || നിങ്ങൾക്കും തുടങ്ങാം സ്വന്തം വെബ്സൈറ്റ്  || അലക്സ് ആൻഡ്‌റൂസ്  ജോർജ്  || 14|| എച് ടി എം എൽ || അരുൺകുമാർ കെ

| 15 || ലാപ്ടോപ്പ് റിപ്പയറിങ്  || ടി കെ ഹരീന്ദ്രൻ || 16 || ഗ്നൂയി / ലിനക്സ് || നന്ദകുമാർ ഇടമന

| 17|| ലിനക്സ്  || ജിനേഷ് ആർ || 18 || ഗ്നൂയി / ലിനക്സ് || നന്ദകുമാർ ഇടമന

ലിറ്റിൽ കൈറ്റ്സ് e -ലൈബ്രറി

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ മേൽനോട്ടത്തിൽ ഡിജിറ്റൽ ലൈബ്രറി രൂപീകരിച്ചു.അഞ്ച് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ ടെക്സ്റ്റ് ബുക്ക് ,സൈബർ സുരക്ഷാ,എം എസ് ഓഫീസ് ,ഹാർഡ്‌വെയർ ,അനിമേഷൻ ,ഓഡിയോ വിഡിയോ എഡിറ്റിംഗ്,വിവിധ സാഹിത്യ കൃതികൾ തുടങ്ങി വിവിധ മേഖലകളിലെ നിരവധി പുസ്തകങ്ങൾ ഇ ലൈബ്രറിയിൽ ലഭ്യമാണ്.പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും,വിദ്യാർത്ഥികളിൽ നിന്നും അതോടൊപ്പം അധ്യാപകരിൽ നിന്നും വിവിധ വെബ്സൈറ്റുകളിൽ നിന്നുമാണ് e book ശേഖരിച്ചത് .പുസ്തകങ്ങളുടെ പേര് വിവരങ്ങൾ താഴെ ചേർക്കുന്നു.

{| class="wikitable"

! നമ്പർ  !! പുസ്തകത്തിന്റെ പേര്  !! എഴുത്തുകാരൻ !! നമ്പർ  !! പുസ്തകത്തിന്റെ പേര്  !! എഴുത്തുകാരൻ

| 1 || A practical introduction to 3D game development || Yasser jaffal || 2 || Artificial intelligence agents and environment || William john teahan

| 3 || Automation & Robotics || Dr.Miltiadis a bobouls || 4 || java 15,More about java fx ||paul klausen

| 5 || Microsoft excel -2007 || Torben lage frandsen || 6 || Microsoft office powerpoint || Torben lage frandsen

| 7 || policing cyber crime || Petter gottschalk || 8 || Professional video & audio || Paul gutterson

| 9 ||അഭിജ്ഞാന ശാകുന്തളം || എ ആർ രാജ രാജവർമ  ||10  ||+൧ മലയാളം ടെക്സ്റ്റ് ബുക്ക്  || SCERT

|11  ||തിരുക്കുറൽ - മലയാളം  ||  ||12  ||രാജുനാഥന്റെ അച്ഛൻ    || പി പത്മരാജൻ

| 13 ||അദ്ധ്യാത്മ രാമായണം    || എഴുത്തച്ഛൻ || 14 || ആരാച്ചാർ    || കെ ആർ മീര

| 15 || ഭൂമിയുടെ അവകാശികൾ || വൈക്കം മുഹമ്മദ് ബഷീർ  || 16 ||  ബോബനും മോളിയും ||

|17||ഇന്ദുലേഖ ||ഓ ചന്ദുമേനോൻ ||18||കവിതകൾ|| കമല ദാസ്

|19||ഖസാക്കിന്റെ ഇതിഹാസം|| ഓ വി വിജയൻ ||20||എന്റെ കഥ|| മാധവിക്കുട്ടി

|21||മലയിടുക്ക്||ഉംബെർട്ടോ ഇക്കോ||22||പേപ്പട്ടി ||പി പത്മരാജൻ

|23||രണ്ടാം ഊഴം||  എം ടി  ||24||ആൽക്കമിസ്റ്റ് ||പൗലോ കൊയിലോ

|25||ഹിഗ്വിറ്റ ||എൻഎസ് മാധവൻ||26||അച്ഛൻടെ മകൾ|| മുത്തിരിങ്ങോട്ട് ഭവത്രാതൻ നമ്പൂതിരിപ്പാട്

|27||എന്തൊക്കെയോ നഷ്ടപ്പെട്ട ഒരാൾ ||ഈ ഹരികുമാർ||28||കണ്ണീർപാടം

|29||കാറ്റ് പറഞ്ഞ കഥ||ഒ വി വിജയൻ||30||ഞായറാഴ്ച ||മാധവിക്കുട്ടി

|31||നാടൻപ്രേമം ||എസ് കെ പൊറ്റക്കാട്||32||നഷ്ടപ്പെട്ട നീലാംബരി ||മാധവിക്കുട്ടി

|33||പക്ഷിയുടെ മരണം ||മാധവിക്കുട്ടി||34||പാത്തുമ്മയുടെ ആട് ||വൈക്കം മുഹമ്മദ് ബഷീർ

|35||പേരില്ലാ പുസ്തകം ||അഭിജിത്ത്||36||യക്ഷി ||മലയാറ്റൂർ രാമകൃഷ്ണൻ

LK-സി ഡി ലൈബ്രറി

ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ശ്രമഫലമായി കൂമ്പാറ  ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ  സി ഡി ലൈബ്രറി ആരംഭിച്ചു.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട 50ലധികം സി ഡി കൽ അന്ന് ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നത്.കൈറ്റ്സ് മിസ്ട്രസ് ശരീഫ ടീച്ചർ ആണ് സി ഡി ലൈബ്രറി നിയന്ത്രിക്കുന്നത്.എല്ലാ വെള്ളിയാഴ്ചയാണ് സദ് ലൈബ്രറിയിൽ നിന്നും സദ് കൽ വിതരണം ചെയ്യുന്നതും, സ്വീകരിക്കുന്നതും .കൈറ്റ്സ് കുട്ടികളിൽ സാങ്കേതിക വായന വളർത്തുക സ്വതന്ത്ര ചിന്തകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് സി ഡി ലൈബ്രറി കൊണ്ട് ഉദ്ദേശിക്കുന്നതി.കൂടാതെ പുതിയ സാങ്കേതിക വിദ്യയെ പരിചയപ്പെടാനും ഇതിലൂടെ ലക്ഷ്യമാക്കുന്നുണ്ട്.

{| class="wikitable"

! SI NO: !! Name of CD !! Publishers !! SI NO: !! Name of CD !!Publishers

| 1 || Maps4/8 || National geographic || 2 || Cyber crime awareness programme || Avanzo

| 3 || Buisiness management tools || Info kairali || 4 || Scientific drawing ||Info kairali

| 5|| Android Special || Info kairali || 6 || Game special || Info kairali

| 7 || Web design || Info kairali || 8 || oppen source || Info kairali

| 9 || Internet || Info kairali || 10 || Internet || Info kairali

|11|| Open source ||  Info kairali || 12 || Android || Info kairali

| 13 || Xth Resource book|| SCERT|| 14 || Ubuntu14.02 || SCERT

| 15 || Chandrayan || Niyas chola || 16 || My class teacher || lg

| 17 ||Mysore ZOO || Mysore || 18 || Quis || own

|19 || MAin board || Simmtronics|| 20 || maps||  National geographi

സ്വതന്ത്ര സോഫ്റ്റ്‌വെയർ  ദിനാചരണം

കൂമ്പാറ:2018 സെപ്റ്റംബർ 15  സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് കീഴിൽ വിവിധ പരിപാടികൾ സങ്കടിപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മുഴുവൻ ക്ലാസ്സുകളിലൂടെയും സ്വതന്ത്ര സോഫ്റ്റ്‌വെയർ റുകളെ പരിചയപ്പെടുത്തുന്ന പ്രസന്റേഷൻ അവതരിപ്പിച്ചു .ക്ലാസ് അടിസ്ഥാനത്തിൽ നടന്ന കൊളാഷ് മത്സരത്തിൽ 10 ഡി ക്ലാസ്  സ്ഥാനം കരസ്ഥമാക്കി . ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി സങ്കടിപ്പിച്ച ഉപന്യാസ രചന മത്സരത്തിൽ 10 എ ക്ലാസ്സിലെ ഷഹാന ജാസ്മിൻ കെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സ്കൂളിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം ഹെഡ്മാസ്റ്റർ നിയാസ് ചോല ഉദ്‌ഘാടനം ചെയ്തു.ചടങ്ങിൽ മുൻ മുൻ SITC യും വിജയോത്സവം കൺവീനറുമായ നാസർ ടി ടി ഫ്രീ സോഫ്ത്വാറുകളുടെ കാലിക പ്രസക്തിയും വെല്ലുവിളികളും എന്ന വിഷയത്തിൽ കുട്ടികൾക്കായി ക്ലാസ് എടുത്തു.ലിറ്റിൽ കൈറ്റ്സ് ലീഡർ മിസ്ബാഹുൽ ഹഖ് നന്ദി പറഞ്ഞു.

സോഷ്യൽ മീഡിയ -സാധ്യതകളും ചതിക്കുഴികളും

കൂമ്പാറ : സ്കൂൾ ജാഗ്രത സമിതിയുടെയും ലിറ്റിൽ കുറെ യൂണിറ്റിന്റെയും പി ടി എ യുടെയും സംയുക്താഭിമുഖ്യത്തിൽ സോഷ്യൽ മീഡിയ -സാധ്യതകളും ചതിക്കുഴികളും  എന്ന പേരിൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പഠന ക്ലാസ്സ് നടത്തി.തിരുവമ്പാടി എസ് ഐ , എ എസ് ഐ എന്നിവർ ക്ലാസ് നിയന്ത്രിച്ചു.സൈബർ നിയമങ്ങൾ ,സൈബർ സുരക്ഷാ , സൈബർ കുറ്റ കൃത്യങ്ങൾ പ്രതിരോധിക്കാനുള്ള വിവിധ പോംവഴികൾ ,സോഷ്യൽ മീഡിയയിലെ സാധ്യതകളും ചതിക്കുഴികളും തുടങ്ങി നിരവധി വിഷയങ്ങൾ ക്ലാസ്സിൽ ചർച്ച ചെയ്തു .ക്ലാസ് പി ടി എ പ്രസിഡന്റ് എൻ കെ ഇസ്മയിലിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ ശ്രീ നാസർ ചെറുവടി ഉത്‌ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ നിയാസ് ചോല , ജാഗ്രത സമിതി കൺവീനർ ശ്രീമതി റംല എം , സ്റ്റാഫ് സെക്രെട്ടറി പ്രിൻസ് , സീനിയർ അസിസ്റ്റന്റ് ഖാലിദ് എം എം ,എന്നിവർ പങ്കെടുത്തു.

ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം

[[പ്രമാണം:47045cwsn2.jpg|ലഘുചിത്രം|വലത്ത്‌|ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം|220px ]]
8,9,ക്ലാസ്സിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക കമ്പ്യൂട്ടർ പരിശീലനം ആരംഭിച്ചു.മിഡ് ടെം  ഐ ടി പ്രാക്ടിക്കൽ പരീക്ഷയിൽ മോശം പ്രകടനം കാഴ്ച വച്ച കുട്ടികളെ ലിസ്റ്റ് ചെയ്യുകയും അവരിൽ നിന്നും കമ്പ്യൂട്ടർ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്തു.2018 നവമ്പർ 16 ന് റിസോഴ്സ്‌ ടീച്ചർ ശ്രീമതി സുജ ജോർജ് ടീച്ചറിന്റെ അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല  പദ്ധതി ഉദ്‌ഘാടനം ചെയ്തു .റിസോഴ്സ്‌ ടീച്ചറുടെ മേൽനോട്ടത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.റിസോഴ്സ്‌ ടീച്ചർ  നൽകിയ പ്രത്യേക അനുരൂപീകരണ പ്രവർത്തങ്ങൾ ഉൾകൊള്ളിച്ചു കൊണ്ട് പാഠഭാഗവുമായി ബന്ധപ്പെട്ട പരിശീലന  പ്രവർത്തനങ്ങൾ ആണ് നടത്തിവരുന്നത്.ഒരു കുട്ടിക്ക് ഒരു ലിറ്റിൽ കുറെ മെമ്പർ എന്ന രീതിയിൽ ആണ് പരിശീലനം നടന്നു വരുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് 12 30  മുതൽ  2 മാണി വരെയാണ് പരിശീലന പ്രവർത്തനങ്ങൾ നടന്നു വരുന്നത് ..

ലൈബ്രറി ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം  .

കൂമ്പാറ: ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലൈബ്രറിയുടെ പ്രവർത്തനം സോഫ്റ്റ് വെയർ രൂപത്തിലേക്ക് മാറ്റുന്നതിന്റെ പ്രാരംഭ പ്രവർത്തനമായ ‍ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണം 07-10-2018ന് ആരംഭിച്ചു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പുസ്തകങ്ങൾ എളുപ്പം കണ്ടെത്താനും വിതരണത്തിന്റെയും തിരിച്ചെടുക്കലിന്റെയും പ്രയാസം ലഘൂകരിക്കാനുമാണ് ലൈബ്രറി പ്രവർത്തനം സോഫ്റ്റ്‌വെയർ രൂപത്തിലേക്ക് മാറുന്നത്. ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. ഒഴിവുസമയത്തും അവധി ദിവസങ്ങളിലുമാണ് പ്രവർത്തനം നടത്തുന്നത്. ഇംഗ്ലീഷ്, മലയാളം ,  ഹിന്ദി,സംസ്കൃതം, അറബി വിഭാഗങ്ങളലായി ആയിരത്തി അഞ്ഞൂറോളം  പുസ്തകങ്ങളാണ് സ്കൂൾ ലൈബ്രറിയിലുള്ളത്. ആ പുസ്തകങ്ങളുടെ വിവരങ്ങളാണ് കാറ്റലോഗിൽ ഉൾപ്പെടുത്തുന്നത്. ലിറ്റിൽകൈറ്റ്സ് അംഗങ്ങളായ വിതുൽ കെ എസ്, റൈഹാനത് പി കെ എന്നിവരാണ് ഡിജിറ്റൽ കാറ്റലോഗ് നിർമ്മാണത്തിന് നേതൃത്വം കൊടുക്കുന്നത്

"ഡിജിറ്റൽ മാഗസിൻ ഇളം തെന്നലിന് പറയാനുള്ളത് "പ്രകാശനം ചെയ്തു  .

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[പ്രമാണം:47045magazine2.jpeg|ലഘുചിത്രം|250px|വലത്ത്‌]]

കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ " മാഗസിൻ ഇളം തെന്നലിന് പറയാനുള്ളത് "  പ്രശസ്ത മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മുസ്തഫ പി അറക്കൽ പ്രകാശനം ചെയ്തു.സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗംങ്ങൾ അവരുടെ പരിശീലന കാലയളവിൽ ആർജിച്ചെടുത്ത കഴിവുകൾ സംയോജിപ്പിച്ചു ലിബർ ഓഫീസ് റൈറ്റർ , ജിമ്പ് , ഇങ്ക്സ്‌കേപ്പ് എന്നീ സ്വതന്ത്ര സോഫ്ട്‍വെയറുകളുടെ സഹായത്തോടെയാണ് മാഗസിൻ നിർമ്മാണം പൂർത്തീകരിച്ചത് അധ്യാപകരുടെ ആത്മാർത്ഥമായ സേവനവും കുട്ടികൾക് മുതൽക്കൂട്ടായി.

പ്രളയം, പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണം ,യുവതലമുറനേരിടുന്ന വെല്ലുവിളികൾ തുടങ്ങി നിരവധി വിഷയങ്ങൾ മാഗസിനിൽ ചർച്ചാ വിഷയമായി. കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ അനുയോജ്യമായ ലെ ഔട്ടുകൾ ചേർത്ത് മനോഹരമായാണ് ഡിജിറ്റൽ മാഗസിനിലെ ഓരോ താളും ക്രമീകരിച്ചിരിക്കുന്നത്.

ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ യെൻ കെ ഇസ്മയിലിന്റെ അധ്യക്ഷതയിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മാസ്റ്റർ ട്രെയ്നറുമായ ശ്രീ കെ ജെ പോളിനെ ഹെഡ്മാസ്റ്റർ നിയാസ് ചോല ആദരിച്ചു .ഹയർ സെക്കൻഡറി പ്രിൻസിപ്പാൾ നാസർ ചെറുവാടി ,സ്റ്റാഫ് സെക്രെട്ടറി പ്രിൻസ് ടി കെ , ബീന എം , നാസർ ടി ടി ,സ്റ്റാഫ് എഡിറ്റർ ശരീഫ എൻ കെ , എസ് ഐ ടി സി നവാസ് യു എന്നിവർ പങ്കെടുത്തു .ചടങ്ങിൽ സ്റ്റുഡന്റ് എഡിറ്റർ മിസ്ബാഹുൽ ഹഖ് നന്ദി പ്രകാശിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് 2019 രൂപീകരണം  .

കൂമ്പാറ : വ്യത്യസ്തമായ നിരവതി പ്രവർത്തനങ്ങളുലൂടെ ക്യാമ്പസിലെ ട്രന്റായി മാറിയ ലിറ്റിൽ കൈറ്റ്സിന്റെ പുതിയ യൂണിറ്റിലേക്ക് ഈ വർഷം 46 കുട്ടികളാണ് അപേക്ഷ നൽകിയത്. ലിറ്റിൽ കൈറ്റ്സ് 2018 ന്റെ മേൽ നോട്ടത്തിൽ 23-01-2019 ന്  നടന്ന പരീക്ഷയിലൂടെയാണ് 25 കുട്ടികളെ തിര‍ഞ്ഞെടുത്തത്. ഉദ്ഘാടനം പ്രധാനാധ്യാപകൻ നിയാസ് ചോല നിർവഹിച്ചു. എസ്.ആർ.ജി കൺവീനർ റിജുല സി പി  ,സ്റ്റാഫ് സെക്രട്ടറി പ്രിൻസ് എം എം, പി.ടി.എ പ്രസിഡണ്ട് ഇസ്മായിൽ എൻ കെ, തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ നവാസ് യു സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശരീഫ എൻ കെ നന്ദിയും പറഞ്ഞു.

ക്യാമറ പരിശീലനം  .

ക്രിസ്തുമസ് അവധിക്കാലത്ത് ഉപജില്ലാ തലത്തിൽ നടന്ന ക്യാമറ പരിശീലനത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചു  അൻഷനു നസ്രീന ഫാത്തിമ സഫ്ന എം എന്നിവർ പങ്കെടുത്തു .ദ്വിദിന പരിശീലനത്തിൽ പരിചയപ്പെട്ട സൗണ്ട് എഡിറ്റിങ് സോഫ്റ്റ്‌വെയർ ആയ AUDACITY ,വീഡിയോ എഡിറ്റിങ് സോഫ്റ്റ്‌വെയർ ആയ KDENLIVE 18.08, DSLR ക്യാമറ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ കൈറ്റ്സഇലെ മറ്റു അംഗങ്ങൾക്ക് പരിചയപ്പെടുത്തി നൽകി.ക്യാമ്പിൽ നിന്നും ലഭിച്ച ആത്മവിശ്വാസത്തിന്റെ പിൻബലത്തിൽ ഡിജിറ്റൽ മാഗസിൻ പ്രകാശന ചടങ്ങിന്റെ വീഡിയോ ചിത്രീകരിക്കുകയും കൃത്യമായ രീതിയിൽ എഡിറ്റിങ് പൂർത്തിയാക്കി വിസിറ്റേഴ്സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുകയും ചെയ്തു.മിസ്ബാഹുൽ ഹഖ് ,മുഹമ്മദ്അഫ്‌നാൻ , വിതുൽ കെ എസ് എന്നിവർ ക്യാമറക്ക് പിന്നിൽ പ്രവർത്തിച്ചപ്പോൾ  ആരിഫ തസ്‌നീം തയ്യാറാക്കിയ ന്യൂസിന് 8 ബി ക്ലാസ്സിലെ അനുഗ്രഹ ജോസ് ശബ്ദം നൽകി .നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു .കൂമ്പാറ  ഫാത്തിമാബി മെമ്മോറിയൽ  ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും അധ്യാപകരും ചേർന്ന് അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി.കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ മലയാളം, ഇംഗ്ലീഷ്  ഭാഷ ടൈപ്പിംഗ് ഓഫീസിൽ പാക്കേജ് ,ഇന്റർനെറ്റ് തുടങ്ങി നിത്യ ജീവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്.അധ്യാപകരുടെ മേൽ നോട്ടത്തിൽ തയ്യാറാക്കിയ പ്രതേക മൊഡ്യൂൾ അനുസരിച് 5 മണിക്കൂർ ദൈർഘ്യാമുള്ള പരിശീലനമാണ് തയ്യാറാക്കിയിരിക്കുന്നത് .തുടർ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് . സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഉബുണ്ടുവിൽ ആണ് പഠനം .വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലുമാണ് ക്ലാസുകൾ നടക്കുക.കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘടനം സീനിയർ അസിസ്റ്റന്റ് കാലിദ് എം എം ന്റെ  അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല നിർവഹിച്ചു.കൈറ്റ്സ് മിസ്ട്രസ് ശരീഫ എൻ  സ്പോകൻ ഇംഗ്ലീഷ് ടീച്ചർ സിൽവി ,മദർ പി ടി എ അംഗം ലിനി ജോൺസൺ എന്നിവർ ആശംസകളർപ്പിച്ചു.കൈറ്റ് മാസ്റ്റർ നവാസ് യൂ സ്വാഗതവും ലീഡർ മിസ്ബാഹുൽ ഹഖ് നന്ദിയും പറഞ്ഞു.

രക്ഷിതാക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം .

[[പ്രമാണം:47045padanothsavam.JPG|ലഘുചിത്രം|വലത്ത്‌]]

നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു .കൂമ്പാറ  ഫാത്തിമാബി മെമ്മോറിയൽ  ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും അധ്യാപകരും ചേർന്ന് അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി.കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ മലയാളം, ഇംഗ്ലീഷ്  ഭാഷ ടൈപ്പിംഗ് ഓഫീസിൽ പാക്കേജ് ,ഇന്റർനെറ്റ് തുടങ്ങി നിത്യ ജീവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്.അധ്യാപകരുടെ മേൽ നോട്ടത്തിൽ തയ്യാറാക്കിയ പ്രതേക മൊഡ്യൂൾ അനുസരിച് 5 മണിക്കൂർ ദൈർഘ്യാമുള്ള പരിശീലനമാണ് തയ്യാറാക്കിയിരിക്കുന്നത് .തുടർ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് . സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഉബുണ്ടുവിൽ ആണ് പഠനം .വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലുമാണ് ക്ലാസുകൾ നടക്കുക.കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘടനം സീനിയർ അസിസ്റ്റന്റ് കാലിദ് എം എം ന്റെ  അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല നിർവഹിച്ചു.കൈറ്റ്സ് മിസ്ട്രസ് ശരീഫ എൻ  സ്പോകൻ ഇംഗ്ലീഷ് ടീച്ചർ സിൽവി ,മദർ പി ടി എ അംഗം ലിനി ജോൺസൺ എന്നിവർ ആശംസകളർപ്പിച്ചു.കൈറ്റ് മാസ്റ്റർ നവാസ് യൂ സ്വാഗതവും ലീഡർ മിസ്ബാഹുൽ ഹഖ് നന്ദിയും പറഞ്ഞു.നിരന്തരമായ പരിശീലനത്തിലൂടെ കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാഗത്ഭ്യം നേടിയ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ അധ്യാപനത്തിന്റെ ഹരിശ്രീ കുറിക്കുന്നു .കൂമ്പാറ  ഫാത്തിമാബി മെമ്മോറിയൽ  ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളും അധ്യാപകരും ചേർന്ന് അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം നടത്തി.കമ്പ്യൂട്ടറിന്റെ പ്രാഥമിക പാഠങ്ങൾ മലയാളം, ഇംഗ്ലീഷ്  ഭാഷ ടൈപ്പിംഗ് ഓഫീസിൽ പാക്കേജ് ,ഇന്റർനെറ്റ് തുടങ്ങി നിത്യ ജീവിതത്തിൽ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് പഠിപ്പിക്കുന്നത്.അധ്യാപകരുടെ മേൽ നോട്ടത്തിൽ തയ്യാറാക്കിയ പ്രതേക മൊഡ്യൂൾ അനുസരിച് 5 മണിക്കൂർ ദൈർഘ്യാമുള്ള പരിശീലനമാണ് തയ്യാറാക്കിയിരിക്കുന്നത് .തുടർ പഠനം ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട് . സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഉബുണ്ടുവിൽ ആണ് പഠനം .വൈകുന്നേരങ്ങളിലും ഒഴിവു ദിവസങ്ങളിലുമാണ് ക്ലാസുകൾ നടക്കുക.കമ്പ്യൂട്ടർ പഠനത്തിന്റെ ഔപചാരികമായ ഉദ്ഘടനം സീനിയർ അസിസ്റ്റന്റ് കാലിദ് എം എം ന്റെ  അധ്യക്ഷതയിൽ ഹെഡ്മാസ്റ്റർ നിയാസ് ചോല നിർവഹിച്ചു.കൈറ്റ്സ് മിസ്ട്രസ് ശരീഫ എൻ  സ്പോകൻ ഇംഗ്ലീഷ് ടീച്ചർ സിൽവി ,മദർ പി ടി എ അംഗം ലിനി ജോൺസൺ എന്നിവർ ആശംസകളർപ്പിച്ചു.കൈറ്റ് മാസ്റ്റർ നവാസ് യൂ സ്വാഗതവും ലീഡർ മിസ്ബാഹുൽ ഹഖ് നന്ദിയും പറഞ്ഞു.

ഹാർഡ്‌വെയർ ലാബ്

[[പ്രമാണം:47045hardware.JPG|ലഘുചിത്രം|ഇടത്ത്‌|200px]]

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾക്കും മറ്റു കുട്ടികൾക്കും കമ്പ്യൂട്ടറിന്റെ യന്ത്ര സംവിധാനം മനസിലാക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഹാർഡ്‌വെയർ ലാബ് ആരംഭിച്ചത് .ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് ഹാർഡ്‌വെയർ ലാബിൽ പ്രതേക പരിശീലനം നൽകി വരുന്ന് പ്രധാനമായും കമ്പ്യൂട്ടർ അസ്സെംബ്ളിങ് വിവിധ ഹാർഡ്‌വെയർ കംപ്യൂട്ടറുമായി ,പ്രോഗ്രാം ഇൻസ്റ്റലേഷൻ,ഡ്രൈവർ ഇൻസ്റ്റാൾമെൻറ്,ഉബുണ്ടു ഓ എസ് ഇൻസ്റ്റലേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ ആണ്  ഹാർഡ്‌വെയർ ലാബിൽ പ്രധാനമായും നടന്ന വരുന്നത്.ഹാർഡ്‌വെയർ ലാബിന്റെ ഭാഗമായി വിവിധതരം മദർ ബോർഡ് , റാം , ഹാർഡ് ഡിസ്ക്, സി ഡി , ഡി വി ഡി റൈറ്ററുകൾ ഫ്ലോപ്പി ഡ്രൈവ് , വിവിധതരം ആഡ് ഓൺ കാർഡുകൾ , വിവിധതരം മെമ്മറി ഡിവൈസ്  തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു

Home Based Education

Home Based Education പദ്ധതിയുടെ ഭാഗമായി ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും ചങ്ങാതിക്കൂട്ടത്തിന്റെയും നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തി.[[പ്രമാണം:47045lkcwsn1.JPG|ലഘുചിത്രം|ഇടത്ത്‌|200px|ഭവന സന്ദർശനം ]]ശാരീരികമായോ മാനസികമായോ പ്രയാസമനുഭവിക്കുന്നതും സ്കൂളിൽ വന്ന വിദ്യാഭ്യാസം നടത്താൻ കഴിയാത്തതുമായ ഭിന്നശേഷി വിദ്യാർത്ഥികളെയാണ് ഇതിനായി തെരെഞ്ഞെടുത്തത്.റിസോഴ്സ്‌ അദ്ധ്യാപിക ശ്രീമതി സുജ ജോർജ് ,കൈറ്റ് മിസ്ട്രസ് ശരീഫ എൻ , വിജയോത്സവം കൺവീനർ നാസർ ടി ടി കൈറ്റ് മാസ്റ്റർ  നവാസ് യൂ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ അഭിഷേക് സണ്ണി എന്ന വിദ്യാർത്ഥിയുടെ വീട്ടിൽ പോവുകയും കമ്പ്യൂട്ടറിന്റെ  ബാലപാഠങ്ങൾ പറഞ്ഞു കൊടുക്കുകയും ചെയ്തു.

വളരെ സന്തോഷത്തോടു കൂടിയാണ് അഭിഷേക് ലിറ്റിൽ കൈറ്റ്സ് നെയും ചങ്ങാതിക്കൂട്ടത്തെയും വരവേറ്റത്.ചങ്ങാതിമാർ നൽകിയ മിഠായി പാക്കറ്റും കമ്പ്യൂട്ടർ ഗെയിമും അവനെ കൂടുതൽ സന്തോഷവാനാക്കി .കമ്പ്യൂട്ടറിൽ വ്യത്യസ്ത മൃഗങ്ങളുടെ ശബ്ദം കേൾപ്പിച്ചു കൊണ്ടായിരുന്നു തുടക്കം.കൂട്ടുകാരുടെ കയ്യടിച്ചുള്ള പ്രോത്സാഹനം കൂടിയായപ്പോൾ അവൻ കൂടുതൽ സന്തോഷവാനായി.ആഴചയിൽ ഒരു ദിവസം ഒരു മണിക്കൂർ അഭിഷേകിനൊപ്പം ചെലവഴിക്കാനാണ് ലിറ്റിൽ കൈറ്റ്സ് ന്റെയും ചങ്ങാതിക്കൂട്ടത്തിന്റെയും തീരുമാനം

it @ ഗോത്രഗ്രഹ

ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ it @ ഗോത്രഗ്രഹ എന്ന പേരിൽ പ്രതേക കമ്പ്യൂട്ടർ പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലെ മാങ്കുന്നു ആദിവാസി കോളനി സന്ദർശിക്കുകയും വീടുകൾ കയറിയിറങ്ങി അവരെ ക്ലാസുകളിലേക്ക് ക്ഷണിക്കുകയും ചെയ്തു.ഈ രക്ഷിതാക്കൾക്കായി ഒരു മണിക്കൂർ ദൈർഘ്യമുള്ള പ്രതേക പഠന പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്.ലിബർ ഓഫീസ്  റൈറ്റർ ,ഇന്റർനെറ്റ്,ഗെയിം , തുടങ്ങിയവയാണ് മോഡ്യൂളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.കമ്പ്യൂട്ടറിന്റെ ഉപയോഗ രീതിയെ കുറിച് രക്ഷിതാക്കളെ ബോധവത്കരിക്കുകയാണ് ഈ പദ്ധതി ലക്‌ഷ്യം വെക്കുന്നത്.സാമൂഹിക പ്രതിബദ്ധതയുള്ള ഈ പദ്ധതിയുടെ ഭാഗമായി വൈകുന്നേരങ്ങളിൽ  നാലു മുതൽ അഞ്ച്  വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്.

[[പ്രമാണം:47045it@gothragraha2.jpeg|ലഘുചിത്രം|ഇടത്ത്‌|242px]]
[[പ്രമാണം:47045it@gothragraha1.jpeg|ലഘുചിത്രം|വലത്ത്‌|245px]]
[[പ്രമാണം:47045it@gothragraha.jpeg|ലഘുചിത്രം|നടുവിൽ]]

വ്യവസായ സന്ദർശനം (ഇൻഡസ്ട്രിയൽ വിസിറ്റ് )

ഫാത്തിമാബീ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ ഇൻഡസ്ട്രിയൽ വിസിറ്റ് 16- 2- 2019 ശനിയാഴ്ച നടന്നു.ഒരു ദിവസം മുഴുവൻ നീണ്ടുനിന്ന ഈ പഠനയാത്ര ഒരുപക്ഷേ ലിറ്റിൽ കൈറ്റ് വിദ്യാർഥികളുടെ ജീവിതത്തിൽ തന്നെ വഴിത്തിരിവാകുന്ന ഒരു യാത്രയായിരുന്നു. രാവിലെ 6 30 ന് ആരംഭിച്ച യാത്ര അവസാനിച്ചത് രാത്രി 9 30 ഓടു കൂടിയാണ്.ആദ്യ ലക്ഷ്യസ്ഥാനം കൊഴിലാണ്ടി ഇടയിൽ സ്ഥിതിചെയ്യുന്ന കെൽട്രോൺ ലൈറ്റനിംഗ് യൂണിറ്റ് ആയിരുന്നു.ഇവിടെനിന്നും എൽഇഡി ബൾബ് ഹിയറിങ് എയ്ഡ് എന്നിവയുടെ നിർമ്മാണ രീതിയെ കുറിച്ച് വളരെ വിശദമായ ക്ലാസുകൾ തന്നെ വിദ്യാർത്ഥികൾക്ക് ലഭിച്ചു. നിർമ്മാണത്തിന് ആദ്യഘട്ടം മുതൽ ക്വാളിറ്റി ടെസ്റ്റിംഗ് വരെയുള്ള വിവിധ യൂണിറ്റുകളിലൂടെ വിദ്യാർഥികൾ കടന്നുപോവുകയും ഓരോന്നിനെയും കുറിച്ചുള്ള അവരുടെ സംശയങ്ങൾ അവിടെയുള്ള വിദഗ്ധരിൽ നിന്ന് അവർ ചോദിച്ച് മനസിലാക്കുകയും ചെയ്തു.

കെൽട്രോൺ യൂണിറ്റിൽനിന്നും വിദ്യാർഥികൾ നേരെപോയത് ചരിത്രപ്രസിദ്ധമായ കാപ്പാട്  ബീച്ചിലേക്ക് ആയിരുന്നു. കടലിൻറെ വശ്യതയും മനോഹാരിതയും എല്ലാം വിദ്യാർഥികൾ ആസ്വദിച്ചു. ഉച്ചഭക്ഷണത്തിനുശേഷം വിദ്യാർത്ഥികൾ കോഴിക്കോട് തൊണ്ടയാട് സ്ഥിതിചെയ്യുന്ന യുഎൽ സൈബർ പാർക്ക് ലക്ഷ്യം വെച്ച് നീങ്ങി.നിശബ്ദമായ ക്യാമ്പസ് അന്തരീക്ഷത്തിൽ അതിലേറെ നിശബ്ദമായി വിദ്യാർഥികൾ യുഎൽ സൈബർ പാർക്ക് ചുറ്റി. കണ്ടു. ഇവിടെ വിദ്യാർഥികൾക്കായി വിദഗ്ധരുടെ ക്ലാസുകൾ ക്രമീകരിച്ചിരുന്നു. ആദ്യം q ഗോപി എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സിഇഒ ആയിരുന്നു വിദ്യാർഥികൾക്കായി ക്ലാസുകൾ നയിച്ചത്. ടെക്നോളജിയെക്കുറിച്ച് ഭാവി സാധ്യതയെക്കുറിച്ചും വിശദമായിതന്നെ ഇദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ച നൽകി. ക്ലാസിനുശേഷം കുട്ടികൾ അവരുടെ ആശയങ്ങൾ വിദഗ്ധരുമായി പങ്കുവെക്കുകയും അതിന്റെ സാധ്യതകളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു. ഇവിടെനിന്നും വിദ്യാർഥികൾ നേരെപോയത് കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്കായിരുന്നു. വിദ്യാർഥികൾ പാഠഭാഗങ്ങളുടെ കടന്നുപോയ പല ശാസ്ത്രങ്ങളും പരീക്ഷണത്തിലൂടെ കണ്ടറിയാനുള്ള അവസരം ലഭിച്ചു.അവിടെയുള്ള ഫണ്ണി സയൻസ് ത്രീഡി ഫിലിം ഷോ തുടങ്ങിയവ വിദ്യാർത്ഥികളെ തെല്ലൊന്നുമല്ല അധിക്ഷേപിച്ച ശേഷം നടന്ന പ്ലാനറ്റോറിയം ഷോയിൽ സൗരയൂഥത്തെ കുറിച്ച് അവരുടെ മനസ്സിലുണ്ടായിരുന്ന ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും ഉള്ള മറുപടി ആയിരുന്നു. പ്ലാനറ്റോറിയം ഷോയും കഴിഞ്ഞ് നേരെ പോയത് ബീച്ചിലേക്ക് ആയിരുന്നു അവിടെ നിന്ന് സൂര്യാസ്തമനം ആസ്വദിച്ച ശേഷം ഒരു ദിവസത്തെ പഠനയാത്രക്ക് വിരാമമിട്ടുകൊണ്ട് 7 മണിയോടെ ഞങ്ങൾ പൂമ്പാറ്റയിലേക്ക് തന്നെ തിരിച്ചു.

എക്സ്പെർട്ട്  ക്ലാസുകൾ

ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്ക് അവരുടെ സിലബസും ആയി ബന്ധപ്പെട്ട എക്സ്പർട്ട് ക്ലാസ്സുകൾ നടന്നു .ഇലക്ട്രോണിക്സും ആധുനിക സാങ്കേതികവിദ്യകളും എന്ന വിഷയത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിലെ ഫിസിക്സ് അധ്യാപകൻ കൂടിയായ subin സാർ കുട്ടികൾക്കോ ക്ലാസ് നൽകി .ഇലക്ട്രോണിക് സർക്യൂട്ട് നിർമാണഘട്ടത്തിൽ സുബിൻ സാറിന്റെ ക്ലാസ് കുട്ടികൾക്ക് വളരെയധികം പ്രയോജനകരമായി. റാസ്പ്ബെറി  പൈ കിറ്റുമായി ബന്ധപ്പെട്ട് പൈത്തൺ പ്രോഗ്രാമിങ്ങ് കുറിച്ചുള്ള എക്സ്പോർട്ട് ക്ലാസ് ഹയർസെക്കൻഡറി വിഭാഗത്തിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപികയായ ശ്രീമതി ബിന്ദു കുമാരി ടീച്ചർ കുട്ടികൾക്ക് നൽകി. പ്പ്രോഗ്രാമിങിന്റെ പ്രാഥമിക വശങ്ങളും പ്രാധാന്യവും  ടീച്ചർ വിശദീകരിച്ച നൽകി. അതോടൊപ്പംതന്നെ ഇൻഡസ്ട്രിയിൽ വിസിറ്റിംഗ് ഭാഗമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾക്ക് കെൽട്രോൺ ലൈറ്റനിംഗ് യൂണിറ്റിലും യുഎൽ സൈബർ പാർക്ക് എക്സ്പോർട്ട് ക്ലാസുകൾ ക്രമീകരിച്ചു . എൻജിനീയറായ ശ്രീ മുനീർ കുട്ടികൾക്ക് PCB യുടെ നിർമാണത്തിന് വിവിധ ഘട്ടങ്ങൾ വിശദീകരിച്ച നൽകുകയും ബോർഡുമായി ബന്ധപ്പെട്ട കുട്ടികളുടെ പ്രാഥമികമായ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.UL സൈബർ പാർക്കിൽ എക്സ്പോർട്ട് ക്ലാസിന് നേതൃത്വം നൽകിയത്Q- COPY  എന്ന സ്റ്റാർട്ടപ്പ്  കമ്പനിയുടെ സിഇഒ ആയിരുന്നു.അദ്ദേഹത്തിൻറെ ക്ലാസിൽ അദ്ദേഹം കൂടുതലായി ഊന്നൽ നൽകിയത് സ്റ്റാർട്ടപ്പുകൾക്ക് പ്രാധാന്യത്തെക്കുറിച്ചും ഐടി മേഖലയിലെ വരുംനാളുകളിലെ സാധ്യതകളെക്കുറിച്ചും ആയിരുന്നു അതോടൊപ്പംതന്നെ പ്രോഗ്രാമിന് വിവിധ വശങ്ങളെക്കുറിച്ചും ഹാർഡ്‌വെയർ മായി ബന്ധപ്പെട്ട കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.

പ്രവൃത്തി പഠനം

പ്രവൃത്തി പഠനം

[[പ്രമാണം:47045-pravarthi1.jpeg|ലഘുചിത്രം]]
[[പ്രമാണം:47045-pravarthi1.jpeg|ലഘുചിത്രം]]
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/621786" എന്ന താളിൽനിന്ന് ശേഖരിച്ചത്