Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 65: വരി 65:
'''സെപ്റ്റംബർ 2- ലോക നാളികേര ദിനത്തോടനുബന്ധിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബിന്റേയും  ആഭിമുഖ്യത്തിൽ നടത്തിയ പരിപാടികളുടെ ഉദ്ഘാടനം തെങ്ങിൻ തൈ നട്ടു കൊണ്ട് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം.എസ്.ഗീതാപദ്മം നിർവഹിച്ചു.'''

[[പ്രമാണം:42021 189976.jpg|thumb|സെപ്റ്റംബർ 2- ലോക നാളികേര ദിനം]]
[[പ്രമാണം:42021 189976.jpg|thumb|സെപ്റ്റംബർ 2- ലോക നാളികേര ദിനം]]
==<font color="green"><b>അന്താരാഷ്ട്ര ഓസോൺ ദിനാചരണം</b></font>==
'''അന്താരാഷ്ട്ര ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പരിസ്ഥിതി ക്ലബും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്റ്റും സംയുക്തമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓസോൺ ദിന സന്ദേശം ജനങ്ങളിലെത്തിക്കാനും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറക്കാൻ സൈക്കിൾ സവാരി പ്രോത്സാഹിപ്പിക്കുന്നതിനുമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. പാതയോരത്ത് തണൽമരങ്ങൾ വച്ചുപിടിപ്പിക്കുന്ന പദ്ധതിയ്ക്ക് തുടക്കമായി.ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിന്റെ മുന്നിലുള്ള റോഡിന്റെ വശങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ അഡി.സബ് ഇൻസ്പെക്ടർ ശ്രീ.വി.രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഇതിനു മുന്നോടിയായി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഓസോൺ ദിന സെമിനാറിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. എം.എസ്.ഗീതാ പദ്മം നിർവ്വഹിച്ചു.'''
[[പ്രമാണം:42021 1453678.jpg|thumb|ഭൂമിക്കു തണലായി]]
5,771

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/621635" എന്ന താളിൽനിന്ന് ശേഖരിച്ചത്