Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 10: വരി 10:
  [[പ്രമാണം:18017-pta1.jpg |500px|thumb|right|മികച്ച നേട്ടത്തിന് മഹല്ല് കമറ്റിയുടെ ആദരം, ഹയർസെക്കണ്ടറി]]

== 2018-19 അധ്യായനവർഷത്തിലെ മികവുകൾ ==
== 2018-19 അധ്യായനവർഷത്തിലെ മികവുകൾ ==
=== അറബി കലോത്സവത്തിൽ ഓവറോൾ റണ്ണർഅപ്പ് ===
മലപ്പുറം സബ് ജില്ലാ അറബികലോത്സവത്തിൽ ഇരുമ്പുഴി ഗവ. ഹൈസ്കൂൾ ഈ വർഷവും മികച്ച നേട്ടം കൈവരിച്ചു. രണ്ട് വർഷമായി ഓവറോൾ ചാമ്പ്യന്മാരായിരുന്ന സ്കൂൾ ഈ വർഷം കൂടുതൽ പോയിിന്റുകൾ നേടിയെങ്കിലും സബ് ജില്ലയിലെ മികച്ച സ്കൂളുകളിലൊന്നായ ഏ.കെ.എം.എച്ച്.എസ്. കോട്ടൂരുമായി നേരിയ വ്യത്യാസത്തിൽ ആകെ പോയിന്റിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. വെള്ളപ്പൊക്കത്തിന്റെ പശ്ചാതലത്തിൽ ഓവറോൾ മെഡലുകൾ ഉണ്ടായിരുന്നില്ല.

=== മലപ്പുറം ഉപജില്ലാ ഐ.ടി. മേളയിൽ ഓവറോൾ റണ്ണർഅപ്പ്  ===

വരി 122: വരി 126:
കായിക രംഗത്ത് സ്കൂളിന് ധാരാളമായി സത്പേര് നേടിത്തരുന്ന കായിക ഇനമാണ് നീന്തൽ മത്സരങ്ങൾ. 2017-18 വർഷം സബ്ജില്ലയിൽ ഒന്നാം സ്ഥാനത്തും ജില്ലാതലത്തിൽ അഞ്ചാം സ്ഥാനത്തുമാണ് ഈ സ്കൂൾ ഉള്ളത്.

===2017-18 അധ്യായന വർഷത്തിലെ കലാപ്രതിഭകൾ ===
==2017-18 അധ്യായന വർഷത്തിലെ കലാപ്രതിഭകൾ ==

<p style="text-align:justify"> 2017-18 അധ്യായന വർഷം സബ്ജില്ലതലത്തിലും, ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും കലാകായിക മേഖലകളിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ ഈ ചെറിയ സർക്കാർ കലാലയത്തിന് സാധിക്കുകയുണ്ടായി. ധാരാളം മിടുക്കരായ പ്രതിഭകളുടെയും അധ്യാപകരുടെയും നിരന്തര ശ്രമം അതിന് പിന്നിലുണ്ട്. വൈവിധ്യമാർന്ന ധാരാളം മത്സരങ്ങളിൽ പങ്കെടുക്കുകയും ഒട്ടേറെ സമ്മാനങ്ങൾ സ്കൂളിന് നേടിത്തരികയും ചെയ്ത മൂന്ന് പ്രതിഭകൾക്ക് ഇരുമ്പുഴി ഗ്രാമീൺ ബാങ്ക് ഭാരവാഹികളുടെ വക പ്രത്യേകം ആദരവ് നൽകുകയുണ്ടായി.  പ്രസംഗം (മലയാളം, അറബി, ഹിന്ദി), പ്രബന്ധം (മലയാളം, അറബി), ക്വിസ്സ് (ജനറൽ, എസ്.എസ്.) എന്നീ ഇനങ്ങളിൽ ജില്ലയിലെ മികച്ച വിജയമാണ് മുഹമ്മദ് അൻഷിദ് നേടിയത്. ആദരം നേടിയ മറ്റൊരു പ്രതിഭ ഹസനുൽബന്ന,  ക്വിസ് (അറബി, ഐ.ടി., ജനറൽ, എസ്.എസ്),  വെബ്ഡിസൈനിംഗ് എന്നീ ഇനങ്ങളിൽ സമ്മാനങ്ങൾ നേടി. ജസീന എ.പി. കഥാരചന, പ്രബന്ധരചന, തർജുമ എന്നീ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടി നേടി. </p>

35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/621519" എന്ന താളിൽനിന്ന് ശേഖരിച്ചത്