Jump to content
സഹായം

"സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
1942-ല്‍ കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന വലിയകുമാരമംഗലത്ത് കെംബ്രിഡ്ജില്‍ ഇംഗ്ലീഷ് സ്കൂള്‍ ആരംഭിച്ചു.

1947-ല്‍ ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുകയും തിരുവിതാംകൂര്‍ കൊച്ചി സംസ്ഥാനങ്ങള്‍ ഏകീകരിക്കുകയും ചെയ്തപ്പോള്‍ കെംബ്രിഡ്ജ് സ്കൂള്‍ നിര്‍ത്തലാക്കി.1948-ല്‍ സെന്റ് പോള്‍സ് മിഡില്‍ സ്കൂള്‍ ആരംഭിച്ചു.1953 ജൂണില്‍ പെണ്‍കുട്ടികളെ വാകക്കാട് എല്‍.പി.സ്കൂള്‍ കെട്ടിടത്തിലേയ്ക്ക് മാറ്റി.സെന്റ് പോള്‍സ് ഹൈസ്കൂളിന്റെ ആണ്‍കുട്ടികളുടെ വിഭാഗം മൂന്നിലവിലും പെണ്‍കുട്ടികളുടെ വിഭാഗം വാകക്കാടും ഒരേ ഹെഡ് മാസ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വന്നു.ശ്രീ.കെ.ജെ.ജോസഫ്  കുറ്റിയാനിക്കല്‍ ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍.

                       1953 ജൂണ്‍ 1ന് സെന്റ് പോള്‍സ് ഹൈസ്കൂള്‍  പ്രവര്‍ത്തനമാരംഭിച്ചു.1953-54 വര്‍ഷത്തില്‍ മിഡില്‍സ്കൂളിലും ഹൈസ്കൂളിലുമായി 143 ആണ്‍കുട്ടികളും 139 പെണ്‍കുട്ടികളുമാണ് ഉണ്ടായിരുന്നത്.സിക്സ്ത്ത് ഫോമിലെ (സ്റ്റാന്‍ഡേര്‍ഡ് 10) ആദ്യബാച്ച് 1956 മാര്‍ച്ചില്‍ പ്ലാശനാല്‍ സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ പബ്ലിക് പരീക്ഷയെഴുതി. 66%    ആയിരുന്നു  വിജയം.പിറ്റേ വര്‍ഷം സ്കൂളില്‍ പരീക്ഷ സെന്റര്‍ അനുവദിച്ചു.ബഹുമാനപെട്ട ബല്‍ത്താസര്‍ തടിക്കല്‍ ആയിരുന്നു ഹൈസ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റര്‍ .ഒമ്പതര വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ചു.ഇന്നോളം 20 ഹെഡ് മാസ്റ്റര്‍മാര്‍ സ്കൂളിനെ നയിച്ചു.
                        
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/62087" എന്ന താളിൽനിന്ന് ശേഖരിച്ചത്