"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:21, 24 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 339: | വരി 339: | ||
മലയാളം കമ്പ്യൂട്ടിങിന്റെ ഭാഗമായി നടത്തിയ പ്രവർത്തനമാണ് '''എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ'''. മലയാളം ടൈപ്പിങ് പഠിക്കുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കാനും ഈ പ്രവർത്തനം സഹായിച്ചു. ക്ലബ്ബംഗങ്ങളുടെയും മറ്റ് വിദ്യാർത്ഥികളുടെയും രചനകളാൽ സംപുഷ്ടമാണ് '''സോപാനം''' എന്ന ഡിജിറ്റൽ മാഗസിൻ. കുട്ടികളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് മാഗസിനിലേക്കുള്ള വിഭവ സമാഹരണം നടത്തി. മലയാളത്തിൽ ടൈപ്പ് ചെയ്തു. അതിനു ശേഷമാണ് എഡിറ്റിങ് നടത്തിയത്. അതുകൊണ്ടു തന്നെ മിക്കവരും ഒന്നിൽ കൂടുതൽ രചനകൾ ടൈപ്പ് ചെയ്തിട്ടുണ്ട്. നന്ദന സി വിയുടെ നേതൃത്വത്തിലാണ് മാഗസിൻ നിർമ്മാണം നടന്നത്. ഹെഡ്‌മിസ്ട്രസ്സ് സുമ ടീച്ചർ ജനുവരി 23ന് മാഗസിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. | മലയാളം കമ്പ്യൂട്ടിങിന്റെ ഭാഗമായി നടത്തിയ പ്രവർത്തനമാണ് '''എന്റെ സ്കൂളിനൊരു ഡിജിറ്റൽ മാഗസിൻ'''. മലയാളം ടൈപ്പിങ് പഠിക്കുന്നതോടൊപ്പം കുട്ടികളുടെ സർഗ്ഗാത്മകത പരിപോഷിപ്പിക്കാനും ഈ പ്രവർത്തനം സഹായിച്ചു. ക്ലബ്ബംഗങ്ങളുടെയും മറ്റ് വിദ്യാർത്ഥികളുടെയും രചനകളാൽ സംപുഷ്ടമാണ് '''സോപാനം''' എന്ന ഡിജിറ്റൽ മാഗസിൻ. കുട്ടികളെ ആറ് ഗ്രൂപ്പുകളാക്കി തിരിച്ച് മാഗസിനിലേക്കുള്ള വിഭവ സമാഹരണം നടത്തി. മലയാളത്തിൽ ടൈപ്പ് ചെയ്തു. അതിനു ശേഷമാണ് എഡിറ്റിങ് നടത്തിയത്. അതുകൊണ്ടു തന്നെ മിക്കവരും ഒന്നിൽ കൂടുതൽ രചനകൾ ടൈപ്പ് ചെയ്തിട്ടുണ്ട്. നന്ദന സി വിയുടെ നേതൃത്വത്തിലാണ് മാഗസിൻ നിർമ്മാണം നടന്നത്. ഹെഡ്‌മിസ്ട്രസ്സ് സുമ ടീച്ചർ ജനുവരി 23ന് മാഗസിൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. | ||
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019 <b><font size="8" color=" #DC143C">സോപാനം </font></b >]] | [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019 <b><font size="8" color=" #DC143C">സോപാനം </font></b >]]<br /> | ||
== <b><font size="5" color="#8B0000">സ്വതന്ത്ര സോഫ്‌റ്റ്‌വെയർ ഇൻസ്റ്റലേഷൻ ഫെസ്റ്റ് </font></b> == | |||
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ സ്വതന്ത്ര സോഫ്‌റ്റ്‌വെയർ പ്രചരണത്തോടനുബന്ധിച്ച് ഒരു ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. ക്ലബ്ബംഗങ്ങളായ അവന്തിക എ മേനോൻ, ശിവാനി പി കൂട്ട് എന്നിവരാണ് ക്ലാസ്സെടുത്തത്. രക്ഷിതാക്കൾക്കും ക്ലാസ്സ് നൽകാൻ കഴിഞ്ഞു. ഇരുപതോളം രക്ഷിതാക്കൾ പങ്കെടുത്തു. പോസ്റ്റർ നിർമ്മാണവും നടത്തി. |