"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ (മൂലരൂപം കാണുക)
09:23, 23 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
മുന്നോട്ടു പോയിടാം കൂട്ടുകാരെ ......!</b> | മുന്നോട്ടു പോയിടാം കൂട്ടുകാരെ ......!</b> | ||
<font color="#463268" size=3><h3>'''<center>പ്രകൃതി സുന്ദരി... | |||
( സ്വാതി ജി നായർ ).</center>'''</h3></font> | |||
<font color= size=2> | |||
<b>പുലർകാലമണിഞ്ഞുഭൂതലം | |||
കുളിരിൽ കുളിച്ചു നിൽക്കവേ, | |||
വരവായ് പറവകൾ വാനി - | |||
ലലയായ് നിറയും കളകൂജനം. | |||
മഴയിൽക്കുളിർത്ത ധാരാതലം | |||
തളിരും തരുമണിഞ്ഞു നിൽക്കെ | |||
മിഴിയാലത് കണ്ടുണരുവോർ - | |||
ക്കമൃതം വേറെ വേണമോ ? | |||
ശതകോടി വർണ്ണരാജികൾ | |||
ചിതറിച്ചണയുന്ന അംശുമാൻ | |||
മടിയാതെ വിളിക്കയാണുണരാൻ | |||
കർമ്മപഥത്തിലെത്തുവാൻ | |||
ഇരവും പകലുമേകുവാൻ | |||
പതിവായ് ചുറ്റുന്ന മേദിനി | |||
പരിവാരങ്ങളെ നന്നേ | |||
പരിപാലിക്കുന്നു നിത്യവും | |||
സൂര്യരശ്മിതൻ തല്ലേറ്റ് അടർന്നുവീഴുന്ന ഇതളുകൾ. | |||
സൂര്യതാപത്താൽ കൊഴിയുന്നു മൊട്ടുകൾ. | |||
സൂര്യകോപത്താൽ കരിയുന്നു മുകുളങ്ങൾ | |||
പ്രകൃതിനിയമങ്ങളോക്കെയുമാലിഖിതങ്ങൾ | |||
മായ്ച്ചാൽ മായില്ലൊരിക്കലുമൊന്നുമേതും | |||
ഏതോമരീചിക എന്തോ പ്രഹേളിക നാം വെറും കോലങ്ങൾ കോമരങ്ങൾ </b> | |||
<font color="#463268" size=3><h3>'''<center>സാങ്കേതികവിദ്യ വികസനത്തിന്റെ വഴികാട്ടി | <font color="#463268" size=3><h3>'''<center>സാങ്കേതികവിദ്യ വികസനത്തിന്റെ വഴികാട്ടി |