Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്ക് ഒരു വൺഡേ പ്രോഗ്രാം സംഘടിപ്പിക്കുകയും കമ്പ്യൂട്ടർ ഹാർഡ്‌വെയർസ് പരിചയപ്പെടുത്തുകയും മലയാളം കമ്പ്യൂട്ടിംഗ് അവരെ പരിശീലിപ്പിക്കുകയും ചെയ്തു.

ലിറ്റിൽ കൈറ്റ് യൂണിറ്റ് പുറത്തിറക്കിയ സ്പന്ദനം ഡിജിറ്റൽ മാഗസിൻ വിദ്യാലയത്തിന്റെ പ്രശംസ പിടിച്ചു വാങ്ങിയ ഒരു സംരംഭമായിരുന്നു. ഇതിൽ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും ഒരുപോലെ പങ്കു കാരായി എന്നതും ശ്രദ്ധേയമാണ്. ഈ വിദ്യാലയത്തിൽ വെച്ച് നടത്തപ്പെട്ട ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്ലാസിലും വിദ്യാർത്ഥികൾ സജീവമായി പങ്കുചേർന്നു. സ്കൂൾ മേളയിൽ ഡേറ്റ അപ്ഡേഷനായി അധ്യാപകരോടൊപ്പം വിദ്യാർത്ഥികൾ സഹകരിച്ചു. ലിറ്റിൽ കൈറ്റ് സ് യൂണിറ്റ് അംഗങ്ങൾ തങ്ങളുടെ പരിശീലനത്തിന്റെ ഭാഗമായി ലെവിൻ സോഫ്റ്റ്‌വെയർഇൻസ്റ്റിറ്റ്യൂഷൻ വൈറ്റില സന്ദർശിക്കുകയും കമ്പ്യൂട്ടർ ഹാർഡ് വെയർ 3D ആനിമേഷൻ സോഫ്റ്റ്‌വെയർ എന്നിവയിൽ കൂടുതൽ പ്രാഗൽഭ്യംനേടുകയും ചെയ്തു.

                                            ശ്രീ Vimal സർ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ ആയ ത്രിഡി ആനിമേഷന് കുറിച്ച് ഞങ്ങൾക്ക് വിശദമായ ഒരു ക്ലാസ് നൽകി. കൂടാതെ കമ്പ്യൂട്ടർ ഹാർഡ് വേറുകളെക്കുറിച്ച് ക്ലാസുകൾ നൽകി. ഇത് ആനിമേഷൻ വീഡിയോസ് കൂടുതൽ മികവോടെ ചെയ്യുന്നതിനും, കമ്പ്യൂട്ടറിന്റെ ചെറിയചെറിയ തകരാറുകളെ ശരിയാക്കുന്നതിനും ഞങ്ങൾക്ക് കാരണമായിത്തീർന്നു. ഇത്തരത്തിലൊരു പഠനയാത്രയോട് ഞങ്ങളോട് സഹകരിച്ച ലെവിൻസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ സശ്രീ vimal സാറിനോടും ഞങ്ങളുടെ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷാലിനയോടും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരോടും ഞങ്ങളോട് സഹകരിച്ച എല്ലാ അധ്യാപകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു.

                                 '''കമ്പ്യൂട്ടർ ലാബ്,ഹൈടെക് ക്ലാസ്സ് റൂം പരിപാലനം'''

വരി 33: വരി 33:
അൽഫിദ മിസ്രിയ
അൽഫിദ മിസ്രിയ
എന്നിവരാണ് ഈ ക്ലാസ്സിൽ പങ്കെടുത്തത്. ഈ ക്ലാസ് അവർക്ക് വളരെ ഉപകാരപ്രദമായിരുന്നു. സേവ് ചെയ്യാനും ആപ്ലിക്കേഷൻ എടുക്കാനും കുട്ടികൾ പഠിച്ചു. വളരെ ശ്രദ്ധയോടെ കുട്ടികൾ ക്ലാസിൽ പങ്കെടുത്തു. ക്ലാസ് വളരെയധികം കുട്ടികൾക്ക് ഇഷ്ടമായി. ഈ ക്ലാസ് എടുത്ത് ഹെൻസ , കൃഷ്ണപ്രഭ , അന്ന എന്നിവർക്ക് കമ്പ്യൂട്ടർ ക്ലാസ് എടുക്കാനും പ്രാപ്തരായി. രണ്ടരയോടെ ക്ലാസ് അവസാനിച്ചു.

                                           '''മാതാപിതാക്കൾക്ക് മലയാളം കമ്പ്യൂട്ടിങ്ങ് പരിശീലനം'''

സെൻറ് മേരീസ് സി ജി എച്ച് എസ് എസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ മാതാപിതാക്കൾക്കായി ഹാർഡ് വെയർ ആൻഡ് മലയാളം ടൈപ്പിംഗ് പരിചയപ്പെടുത്തി. മൂന്നുമണിക്ക് ക്ലാസ്സ് തുടങ്ങി. കുമാരി ജിനി നെൽസൺ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ശാലീന അധ്യക്ഷ പ്രസംഗം നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗമായ ദേവിക മാതാപിതാക്കൾക്കായി മലയാളം ടൈപ്പിംഗ്

  പരിചയപ്പെടുത്തുകയും, മലയാളം ടൈപ്പ് ചെയ്യുന്നതിനായി ഒരവസരം നൽകുകയും ചെയ്തു. മലയാളം കീബോർഡ് ലേയൗട്ടിന്റെ പകർപ്പ് എല്ലാം മാതാപിതാക്കൾക്കും ആയി വിതരണം ചെയ്യുകയും, അവർ അതുനോക്കി ടൈപ്പ് ചെയ്യുകയും ചെയ്തു. ലിറ്റിൽ കൈറ്റ്സ് എല്ലാ അംഗങ്ങളും മലയാളം ടൈപ്പിംഗ് ചെയ്യുന്നതിന് മാതാപിതാക്കളെ സഹായിച്ചു. തങ്ങളുടെ കുട്ടികൾ എത്രത്തോളം ലിറ്റിൽ കൈറ്റ്സിലെ പ്രവർത്തനങ്ങൾ പഠിച്ചു എന്നറിയാൻ ഈ ക്ലാസ്സിലൂടെ മാതാപിതാക്കൾക്ക് കഴിഞ്ഞു. ഈ ക്ലാസ്സിൽ എല്ലാ മാതാപിതാക്കളും വളരെയധികം സഹകരിച്ചു. നാലുമണിക്ക് ക്ലാസ് അവസാനിച്ചു.  

                                       '''മാഗസിൻ നിർമ്മാണം'''
                                       '''മാഗസിൻ നിർമ്മാണം'''
മാസങ്ങളോളം കഠിനപ്രയത്നം നടത്തിയശേഷമാണ് ഡിജിറ്റൽ മാഗസിൻ നിർമ്മാണം പൂർത്തിയായത്. 184  പേജുകളുള്ള മാഗസിനിൽ കുട്ടികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും രചനകൾ ഉണ്ട്. അവധിദിനങ്ങളിലും ക്ളാസ് സമയം കഴിഞ്ഞ് വൈകുന്നേരങ്ങളിലും കുട്ടികൾ തന്നെയാണ് ടൈപ്പിംഗ് പൂർത്തിയാക്കിയത്. ലേ ഔട്ട് , കവർ പേജ് എന്നിവ തയ്യാറാക്കുന്നതിലും കുട്ടികൾ നന്നായി പരിശ്രമിച്ചു.

                                       മാഗസിൻ പ്രകാശനം
                                       മാഗസിൻ പ്രകാശനം
2019 ജനുവരി 19ന് പി ടി എ പ്രസിഡന്റ് അഡ്വക്കേറ്റ് ജോർജ് സക്കറിയാ സാർ മാഗസിൻ പ്രകാശനം നിർവഹിച്ചു.9,10 ക്ളാസുകളിലെ കുട്ടികൾ പരിപാടിയിൽ സംബന്ധിച്ചു.  

വരി 56: വരി 60:
അറിവിന്റെ മാസ്മരിക ലോകം നമ്മുക്ക് മുമ്പിൽ അനാവരണം ചെയ്യുന്ന വിസ്മയമാണ് കമ്പ്യൂട്ടർ . ദിനംപ്രതി വളരുന്ന ഈ സാങ്കേതിക വിദ്യയോട് വിദ്യാർത്ഥികള്‌‍ ക്രിയാത്കമായി സഹകരിക്കുകയും ഈ രംഗത്ത് അതുല്യ പ്രതിഭകളെ വാർത്തെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസരംഗം വിഭാവനം ചെയ്തിരിക്കുന്ന ലിറ്റിൽ കൈറ്റ് യൂണിറ്റ് എറണാകുളം സെൻമേരിസ് സി ജി എച്ച് എസ് ലും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. മികവുറ്റ നേതൃത്വംനൽകാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഈ സംഘടന യിലെ വൈറ്റില ലെവിൻസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ചു. വിദ്യാർത്ഥികളായ ഞങ്ങളുടെ അവരുടെ ലോകത്തിൽ കൂടുതൽ ഉത്തേജിപ്പിക്കുന്നത് ആയിരുന്നു അവിടെ ഞങ്ങൾക്ക് ലഭിച്ച അനുഭവം.

  സ്രീ. vimal സർ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറുകൾ ആയ ത്രിഡി ആനിമേഷന് കുറിച്ച് ഞങ്ങൾക്ക് വിശദമായ ഒരു ക്ലാസ് നൽകി. കൂടാതെ കമ്പ്യൂട്ടർ ഹാർഡ് വേറുകളെക്കുറിച്ച് ക്ലാസുകൾ നൽകി. ഇത് ആനിമേഷൻ വീഡിയോസ് കൂടുതൽ മികവോടെ ചെയ്യുന്നതിനും, കമ്പ്യൂട്ടറിന്റെ ചെറിയചെറിയ തകരാറുകളെ ശരിയാക്കുന്നതിനും ഞങ്ങൾക്ക് കാരണമായിത്തീർന്നു. ഇത്തരത്തിലൊരു പഠനയാത്രയോട് ഞങ്ങളോട് സഹകരിച്ച ലെവിൻസ് സോഫ്റ്റ്‌വെയർ ഇൻസ്റ്റിറ്റ്യൂട്ട് ഉടമ ശ്രീ vimal സാറിനോടും ഞങ്ങളുടെ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷാലിനയോടും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് മാരോടും ഞങ്ങളോട് സഹകരിച്ച എല്ലാ അധ്യാപകരോടും ഞങ്ങൾ നന്ദി അറിയിക്കുന്നു.

                                                   '''സ്കൂൾ വിക്കി അവാർഡ്'''
                                                   '''സ്കൂൾ വിക്കി അവാർഡ്'''
2018 -19 വർഷത്തെ പ്രഥമ ശബരീഷ് സ്മാരക അവാർഡ് എറണാകുളം ജില്ലാതല രണ്ടാം സമ്മാനം ഞങ്ങളുടെ സ്കൂളിനു ലഭിച്ചു. മലപ്പുറത്തുവച്ചു നടന്ന സമ്മാന ദാനച്ചടങ്ങിൽ എസ് ഐ ടി സി , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് , ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എന്നിവർ ചേർന്ന് ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രിയിൽ നിന്ന് അവാർഡ് സ്വീകരിച്ചു.

                                     '''സ്ക്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷൻ'''

  സ്കൂളിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ വിദ്യാലയത്തിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ‍ഡോക്യുമെന്റേഷൻ നടത്തുന്നു. ഡിജിറ്റൽ മാഗസിൻ  പ്രകാശനം, പഠനോൽസവം,റിട്ടയേഡ് ജഡ്ജി ബഹുമാനപ്പെട്ട കുര്യൻ ജോസഫ് സാറുമായുള്ള അഭിമുഖം, സ്കൂളിലെ ജൈവവൈവിധ്യപാർക്ക്, ലിറ്റിൽ കൈറ്റ്സ്അംഗങ്ങളുടെ ഫീൽഡ് വിസിറ്റ് എന്നിവ ഡോക്യുമെന്റേഷൻ നടത്തി വിക്ടേഴ്സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്തു എന്നത് ഞങ്ങളുടെ സ്കൂളിനെ സംബന്ധിച്ച് അഭിമാനാർഹമാണ്.

460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/618335" എന്ന താളിൽനിന്ന് ശേഖരിച്ചത്