"ജി.എൽ.പി.എസ് വാളംതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് വാളംതോട് (മൂലരൂപം കാണുക)
23:03, 21 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= വാളംതോട് | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂൾ കോഡ്= 48446 | | സ്കൂൾ കോഡ്= 48446 | ||
| സ്ഥാപിതവർഷം= 1982 | | സ്ഥാപിതവർഷം= 1982 | ||
| സ്കൂൾ വിലാസം= | | സ്കൂൾ വിലാസം= കക്കാടംപൊയിൽ പി.ഒ. <br/>മലപ്പുറം | ||
| പിൻ കോഡ്= 673604 | | പിൻ കോഡ്= 673604 | ||
| സ്കൂൾ ഫോൺ= 0495-2278060 | | സ്കൂൾ ഫോൺ= 0495-2278060 | ||
വരി 11: | വരി 11: | ||
| സ്കൂൾ വെബ് സൈറ്റ്= gtlpsvalanthode.blogspot.in | | സ്കൂൾ വെബ് സൈറ്റ്= gtlpsvalanthode.blogspot.in | ||
| ഉപ ജില്ല= നിലമ്പൂർ | | ഉപ ജില്ല= നിലമ്പൂർ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെൻറ്റ് | ||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങൾ1= എൽ.പി | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന വിഭാഗങ്ങൾ2= | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 20 | | ആൺകുട്ടികളുടെ എണ്ണം= 20 | ||
| പെൺകുട്ടികളുടെ എണ്ണം= 9 | | പെൺകുട്ടികളുടെ എണ്ണം= 9 | ||
വരി 24: | വരി 24: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]] | ||
== ആമുഖം == | == ആമുഖം == | ||
<font color=brown>മലപ്പുറം ജില്ലയിൽ,വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ,നിലമ്പൂർ ഉപജില്ലയിൽ നിലമ്പൂരു നിന്നും 26 കിലോ മീറ്റർ അകലെ ചാലിയാർ പഞ്ചായത്തിൽ മലപ്പുറം-കോഴിക്കോട് ജില്ലാ അതിർത്തിയിൽ മലയോര പ്രദേശമായ | <font color=brown>മലപ്പുറം ജില്ലയിൽ,വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ,നിലമ്പൂർ ഉപജില്ലയിൽ നിലമ്പൂരു നിന്നും 26 കിലോ മീറ്റർ അകലെ ചാലിയാർ പഞ്ചായത്തിൽ മലപ്പുറം-കോഴിക്കോട് ജില്ലാ അതിർത്തിയിൽ മലയോര പ്രദേശമായ കക്കാടംപൊയിലിന്റെ ഭാഗമായ വാളംതോട്ടിൽ സ്ഥിതി ചെയ്യുന്ന ട്രൈബൽ വിദ്യാലയമാണ് വാളംതോട് ജി.ടി.എൽ.പി.എസ്. | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ ചാലിയാർ ഗ്രാമപഞ്ചായത്തിലെ മലയോര പ്രദേശമായ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ട്രൈബൽ വിദ്യാലയമാണ് | മലപ്പുറം ജില്ലയിൽ ചാലിയാർ ഗ്രാമപഞ്ചായത്തിലെ മലയോര പ്രദേശമായ ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ട്രൈബൽ വിദ്യാലയമാണ് വാളംതോട് ജി.ടി.എൽ.പി.എസ്. 1982 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.മലങ്കാറ്റിനോടും ,പേമാരിയോടും മല്ലിട്ടു കൊണ്ട് ജീവിതം കരു പിടിപ്പിക്കാനെത്തിയ ഇവിടുത്തെ കുടിയേറ്റ കർഷക ജനവിഭാഗങ്ങളുടെയും ഗോത്ര ജന വിഭാഗങ്ങളുടെയും കൂട്ടായ ശ്രമ ഫലമായാണ് ഈ വിദ്യാലയം പിറന്നു വീണത്.പരേതരായ തൊഴുത്തുങ്കൽ ജോസഫ്,കിഴക്കരക്കാട്ട് വർക്കി, തുടങ്ങിയവരുടെ നേത്യത്വത്തിലുള്ള ജനകീയ കമ്മറ്റിക്കായി വയലായി രാമചന്ദ്രൻ, കള്ളിപ്പാറ കേലൻ എന്നിവർ വിലക്ക് വിട്ടു നൽകിയ ഒന്നരയേക്കർ സ്ഥലത്താണ് വിദ്യാലയം ആരംഭിച്ചത്.കാട്ടുപുല്ലിന്റെ മേൽക്കൂരയും കാട്ടു തടികളുടെ ചട്ടക്കൂടുമായി അതിസശോചനീയവസ്ഥയിലായിരുന്നു ആരംഭ കാലം.യാത്രാ ദുരിതവും അധ്യാപകരുടെ ലഭ്യതക്കുറവും ഈ വിദ്യാലയത്തെ വേട്ടയാടിക്കൊണ്ടിരുന്നു. പിന്നീട് കരിക്കല്ലിൽ പണിത രണ്ടു മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടം ലഭ്യമായി.ആസ്ബറ്റോസ് ഷീറ്റിട്ട രണ്ടു മുറികളുള്ള കെട്ടിടവും പിന്നീട് നിർമ്മിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 37: | വരി 37: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
വരി 61: | വരി 61: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* നിലമ്പൂർ - | * നിലമ്പൂർ - കക്കാടംപൊയിൽ ബസിൽ കയറി നിലമ്പൂരു നിന്നും 26 കി.മീ. സഞ്ചരിച്ച് ഇവിടെ എത്തിച്ചേരാം | ||
* കോഴിക്കോട് ജില്ലയിൽ നിന്നും തിരുവമ്പാടി - | * കോഴിക്കോട് ജില്ലയിൽ നിന്നും തിരുവമ്പാടി - കക്കാടംപൊയിൽ ബസിൽ കയറി തിരുവമ്പാടിയിൽ നിന്നും 22 കി.മീ. സഞ്ചരിച്ച് ഇവിടെ എത്തിച്ചേരാം (പ്രധാന ബസ് റൂട്ട്) | ||
|} | |} | ||
|} | |} |