"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് (മൂലരൂപം കാണുക)
15:13, 21 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഫെബ്രുവരി 2019→മലയാളം ടൈപ്പിംങ്ങിന്റെ അനന്ദലോകത്തിലേക്ക് വിമലഹൃദയ സ്കൂളിലെ വിദ്യാർത്ഥിനികൾ
വരി 310: | വരി 310: | ||
===മലയാളം ടൈപ്പിംങ്ങിന്റെ അനന്ദലോകത്തിലേക്ക് വിമലഹൃദയ സ്കൂളിലെ വിദ്യാർത്ഥിനികൾ === | ===മലയാളം ടൈപ്പിംങ്ങിന്റെ അനന്ദലോകത്തിലേക്ക് വിമലഹൃദയ സ്കൂളിലെ വിദ്യാർത്ഥിനികൾ === | ||
ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ വിമലഹൃദയ ഹയർസെക്കന്ററി സ്കൂൾ ഫോർ ഗേൾസിലെ യുപി വിഭാഗം [5,6,7]ക്ലാസ്സിലെ വിദ്യാർത്ഥിനികൾക്ക് മലയാളം ടൈപ്പിങ്ങിൽ പരിശീലനം നൽകി . പരിശീലന പരിപാടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി ഗോപിക നേതൃത്വം വഹിച്ചു. വളരെ വിജ്ഞാന പ്രദമായ ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് വളരെ പ്രചോദനമായിരുന്നു. ഇതിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൽമ മേരി ആയിരുന്നു.ശ്രീമതി ട്രീസ പൗലോസ്, സിസ്റ്റർ ജോസ്ഫിൻ ,ശ്രീമതി ഇമൾഡ പീറ്റേഴ്സ് , ശ്രീമതി കാഞ്ചന, ശ്രീമതി ആശ റാണി എന്നിവർ ആശംസകൾ അർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി കൃഷ്ണ വേണി നന്ദി പ്രകാശിപ്പിച്ചു .നുനത സാങ്കേതിക വിദ്യയുടെ പുത്തൻ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തി .വിദ്യാർത്ഥിനികൾക്ക് ഒരു പുത്തൻ | ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ വിമലഹൃദയ ഹയർസെക്കന്ററി സ്കൂൾ ഫോർ ഗേൾസിലെ യുപി വിഭാഗം [5,6,7]ക്ലാസ്സിലെ വിദ്യാർത്ഥിനികൾക്ക് മലയാളം ടൈപ്പിങ്ങിൽ പരിശീലനം നൽകി . പരിശീലന പരിപാടികൾക്ക് ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി ഗോപിക നേതൃത്വം വഹിച്ചു. വളരെ വിജ്ഞാന പ്രദമായ ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് വളരെ പ്രചോദനമായിരുന്നു. ഇതിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചത് ഹെഡ്മിസ്ട്രസ് സിസ്റ്റർ വിൽമ മേരി ആയിരുന്നു.ശ്രീമതി ട്രീസ പൗലോസ്, സിസ്റ്റർ ജോസ്ഫിൻ ,ശ്രീമതി ഇമൾഡ പീറ്റേഴ്സ് , ശ്രീമതി കാഞ്ചന, ശ്രീമതി ആശ റാണി എന്നിവർ ആശംസകൾ അർപ്പിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി കൃഷ്ണ വേണി നന്ദി പ്രകാശിപ്പിച്ചു .നുനത സാങ്കേതിക വിദ്യയുടെ പുത്തൻ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്തി .വിദ്യാർത്ഥിനികൾക്ക് ഒരു പുത്തൻ ഉണർവ് നൽകാൻ ഈ ക്ലാസിന് സാധിച്ചു. | ||
===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളംടൈപ്പിംഗിന്റെ ലോകത്തേക്ക് അദ്ധ്യാപകരെ കൈപ്പിടിച്ചുയർത്തി === | ===ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മലയാളംടൈപ്പിംഗിന്റെ ലോകത്തേക്ക് അദ്ധ്യാപകരെ കൈപ്പിടിച്ചുയർത്തി === |