Jump to content
സഹായം

"ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,619 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ഫെബ്രുവരി 2019
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 66: വരി 66:
* ''' [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''

* ''' [[{{PAGENAME}}/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]]'''

* ''' [[{{PAGENAME}}/ഓണപതിപ്പ്|ഓണപതിപ്പ്]]'''

* ''' [[{{PAGENAME}}/ഓണപതിപ്പ്|ഓണപതിപ്പ്]]'''

== നേട്ടങ്ങൾ==

2017-18 അദ്ധ്യനവർഷത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ സ്കൂൾ 100 % വിജയം കരസ്ഥമാക്കിയിട്ടുണ്ട്. .

കഴിഞ്ഞ കുറേ വർഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്മെന്റ്  വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്.  2011-12 ലെ ആദ്യ ബാച്ച‍ു മ‍ുതൽ 98% ഉം 99% ഉം വിജയം, ഇതൊക്കെ ഈ സ്കൂളിന്റെ തിളക്കമാർന്ന നേട്ടങ്ങൾ തന്നെയാണ്.

സബ്-ജില്ലാ, ജില്ലാ, നിരവധി സ്ഥാനങ്ങൾ കരസ്ഥമാക്കി പാഠ്യേതര രംഗത്തും മികവാർന്ന നേട്ടങ്ങൾ ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്. തമിഴ് സ്‍ക‍ൂൾ കലോത്സവത്തിൽ സബ്-ജില്ലാ, ജില്ലാ തലങ്ങളിൽ മികച്ച പ്രകടനം നടത്തി ഓവറോൾ ചാമ്പ്യൻ സ്ഥാനം ഒന്നിലധികം തവണ കരസ്ഥമാക്കാൻ കഴിഞ്ഞിട്ട‍ുണ്ട്. കായികരംഗത്തും ശ്രദ്ധേയമായ ചില ചുവടുവെയ്പുകൾ ഈ വിദ്യാലയം നടത്തിയിട്ടുണ്ട്. ഈ സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ  ജില്ലാ-സംസ്ഥാന കായികമേളകളിൽ ജേതാക്കളായിട്ടുണ്ട്. ഇപ്പോൾ ഒരു കായികാദ്ധ്യാപകന്റെ സേവനം എസ്.എസ്.എ വഴി ലഭിക്ക‍ുന്ന‍ുണ്ട് എങ്കില‍ും ഒര‍ു സ്‍ക‍ൂൾ ഗ്രൗണ്ടിന്റെ അഭാവം ഈ സ്കൂളിന്റെ കായികസ്വപ്നങ്ങൾക്ക് കുറെയൊക്കെ തിരച്ചടിയായിട്ടുണ്ട്.

== സ്കൂൾ ബ്ലോഗ്==
== സ്കൂൾ ബ്ലോഗ്==
221

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/616161" എന്ന താളിൽനിന്ന് ശേഖരിച്ചത്