"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ (മൂലരൂപം കാണുക)
18:41, 20 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
(main page) |
(ചെ.)No edit summary |
||
വരി 47: | വരി 47: | ||
എറണാകുളം ജില്ലയിൽ കാലടിയോട് ചേർന്ന്, പെരിയാറിന്റെ തീരത്തുള്ള ഒക്കൽ ഗ്രാമത്തിൽ '''1956 ജൂൺ 15ന്''' ശ്രീനാരായണ അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ഒക്കൽ എന്ന ഗ്രാമം കാലടിയോട് ചേർന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വർഷത്തോളം പഴക്കമുള്ള ഒരു എൽ.പി. സ്‌ക്കൂൾ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാൽ മിഡിൽ സ്‌ക്കൂൾ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാർക്ക് ശ്രമകരമായിരുന്നു. ഒന്നുകിൽ 6 കിലോമീറ്ററിലേറെ നടന്ന് പെരുമ്പാവൂർ, അല്ലെങ്കിൽ നിറഞ്ഞൊഴുകുന്ന പുഴ കടന്ന് കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. രണ്ടും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭയാശങ്കയും ബുദ്ധിമുട്ടുമായിരുന്നെന്ന് പറയേണ്ടതില്ലല്ലോ. ഈ ഗവ. എൽ.പി. സ്‌ക്കൂൾ ഒരു മിഡിൽ സ്‌ക്കൂളായി ഉയർത്തുവാൻ ഈ നാട്ടുകാർ ആറേഴു വർഷം ശ്രമിച്ചു. പക്ഷെ നടന്നില്ല. | എറണാകുളം ജില്ലയിൽ കാലടിയോട് ചേർന്ന്, പെരിയാറിന്റെ തീരത്തുള്ള ഒക്കൽ ഗ്രാമത്തിൽ '''1956 ജൂൺ 15ന്''' ശ്രീനാരായണ അപ്പർ പ്രൈമറി സ്‌കൂൾ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാർത്ഥികളും 2 അദ്ധ്യാപകരുമായിട്ടാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. ഒക്കൽ എന്ന ഗ്രാമം കാലടിയോട് ചേർന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വർഷത്തോളം പഴക്കമുള്ള ഒരു എൽ.പി. സ്‌ക്കൂൾ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാൽ മിഡിൽ സ്‌ക്കൂൾ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാർക്ക് ശ്രമകരമായിരുന്നു. ഒന്നുകിൽ 6 കിലോമീറ്ററിലേറെ നടന്ന് പെരുമ്പാവൂർ, അല്ലെങ്കിൽ നിറഞ്ഞൊഴുകുന്ന പുഴ കടന്ന് കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. രണ്ടും രക്ഷിതാക്കൾക്കും കുട്ടികൾക്കും ഭയാശങ്കയും ബുദ്ധിമുട്ടുമായിരുന്നെന്ന് പറയേണ്ടതില്ലല്ലോ. ഈ ഗവ. എൽ.പി. സ്‌ക്കൂൾ ഒരു മിഡിൽ സ്‌ക്കൂളായി ഉയർത്തുവാൻ ഈ നാട്ടുകാർ ആറേഴു വർഷം ശ്രമിച്ചു. പക്ഷെ നടന്നില്ല. | ||
|അക്കാലത്താണ് ഒക്കൽ 856-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖ, ശാഖാമന്ദിര നിർമ്മാണ പ്രവർത്തനത്തിലേക്കിറങ്ങുന്നത്. അതിലേക്കായി തികഞ്ഞ സമുദായ സ്‌നേഹികളായിരുന്ന തോപ്പിൽ ശ്രീ. വേലു കുമാരൻ, തത്തുപറ അയ്യപ്പൻ കണ്ണൻ എന്നിവരിൽ നിന്നും പെരുമ്പാവൂർ വില്ലേജിൽ 5/25 അ ൽ 15 സെന്റ് ഭൂമി തീറായും ബാക്കി സംഭാവനയായും വാങ്ങി ആ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. അക്കൊല്ലത്തെ ശാഖാ വാർഷികം പുതുതായി തീറുവാങ്ങിയ സ്ഥലത്തു വച്ചായിരുന്നു. സമ്മേളനദിവസം രാവിലെ ഒരു ചെറിയ പന്തൽ അവിടെ ഉയർന്നു. എല്ലാ സമുദായ സ്‌നേഹികളും യോഗാംഗങ്ങളും കൂടിയിട്ടുണ്ട്. എല്ലാവരും ആരെയോ പ്രതീക്ഷിക്കുന്നതുപോലെ. ആ സന്ദർഭത്തിൽ യുവകോമളനായ ഒരു സന്യാസി, യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. കൃഷണനോടൊപ്പം പന്തലിൽ.എത്തിച്ചേർന്നു. സാക്ഷാൽ ശ്രീ. മംഗളാനന്ദ സ്വാമികളായിരുന്നു' ആ യുവയോഗി. അദ്ദേഹത്തിന്റെ പ്രഭാഷണം യോഗത്തിൽ ഒരു പുതിയ ഉണർവുണ്ടാക്കി. ശാഖാ മന്ദിരം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് `ശ്രീനാരായണപുരം`എന്നു പേരിട്ടുകൊണ്ടായിരുന്നു | |||
ആ പ്രഭാഷണം അവസാനിച്ചത്. അന്നത്തെ കുന്നത്തുനാട് S.N.D.P. യൂണിയൻ പ്രസിഡന്റ് ശ്രീ. ശങ്കരൻ വക്കീൽ നൽകിയ പ്രചോദനവും സ്‌മരിക്കപ്പെടേണ്ടതാണ്. പങ്കെടുത്തവരെയെല്ലാം ദൃഢപ്രതിജഞാബദ്ധരാക്കി ആ യോഗം. അന്ന് തത്തുപറ ശ്രീ. അയ്യപ്പൻ കണ്ണൻ (പ്രസിഡന്റ്), എടപ്പാട്ട് ശ്രീ. സി. രാമൻ (വൈസ് പ്രസിഡന്റ്), തോപ്പിൽ ശ്രീ. നാരായണൻ ശ്രീധരൻ (സെക്രട്ടറി) മാത്തോളിൽ ശ്രീ. അയ്യപ്പൻ വൈദ്യർ (ഖജാൻജി), തച്ചയത്തു ശ്രീ. നാരായണൻ വൈദ്യർ ഉൾപ്പെട്ട 11 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ പ്രഥമ പ്രവർത്തന ലക്ഷ്യം പുതുതായി വാങ്ങിയ സ്ഥലത്ത് ഒരു ശാഖാമന്ദിരം നിർമ്മിക്കുക എന്നതായിരുന്നു. കമ്മിറ്റിക്കാരുടേയും മറ്റു ശാഖാംഗങ്ങളുടേയും അശ്രാന്ത പരിശ്രമ ഫലമായി 15-11-1951 ൽ അന്നത്തെ യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. |- | |||
|2005 - 2007 | |അക്കാലത്താണ് ഒക്കൽ 856-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖ, ശാഖാമന്ദിര നിർമ്മാണ പ്രവർത്തനത്തിലേക്കിറങ്ങുന്നത്. അതിലേക്കായി തികഞ്ഞ സമുദായ സ്‌നേഹികളായിരുന്ന തോപ്പിൽ ശ്രീ. വേലു കുമാരൻ, തത്തുപറ അയ്യപ്പൻ കണ്ണൻ എന്നിവരിൽ നിന്നും പെരുമ്പാവൂർ വില്ലേജിൽ 5/25 അ ൽ 15 സെന്റ് ഭൂമി തീറായും ബാക്കി സംഭാവനയായും വാങ്ങി ആ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. അക്കൊല്ലത്തെ ശാഖാ വാർഷികം പുതുതായി തീറുവാങ്ങിയ സ്ഥലത്തു വച്ചായിരുന്നു. സമ്മേളനദിവസം രാവിലെ ഒരു ചെറിയ പന്തൽ അവിടെ ഉയർന്നു. എല്ലാ സമുദായ സ്‌നേഹികളും യോഗാംഗങ്ങളും കൂടിയിട്ടുണ്ട്. എല്ലാവരും ആരെയോ പ്രതീക്ഷിക്കുന്നതുപോലെ. ആ സന്ദർഭത്തിൽ യുവകോമളനായ ഒരു സന്യാസി, യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. കൃഷണനോടൊപ്പം പന്തലിൽ.എത്തിച്ചേർന്നു. സാക്ഷാൽ ശ്രീ. മംഗളാനന്ദ സ്വാമികളായിരുന്നു' ആ യുവയോഗി. അദ്ദേഹത്തിന്റെ പ്രഭാഷണം യോഗത്തിൽ ഒരു പുതിയ ഉണർവുണ്ടാക്കി. ശാഖാ മന്ദിരം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന് `ശ്രീനാരായണപുരം`എന്നു പേരിട്ടുകൊണ്ടായിരുന്നു ആ പ്രഭാഷണം അവസാനിച്ചത്. അന്നത്തെ കുന്നത്തുനാട് S.N.D.P. യൂണിയൻ പ്രസിഡന്റ് ശ്രീ. ശങ്കരൻ വക്കീൽ നൽകിയ പ്രചോദനവും സ്‌മരിക്കപ്പെടേണ്ടതാണ്. പങ്കെടുത്തവരെയെല്ലാം ദൃഢപ്രതിജഞാബദ്ധരാക്കി ആ യോഗം. അന്ന് തത്തുപറ ശ്രീ. അയ്യപ്പൻ കണ്ണൻ (പ്രസിഡന്റ്), എടപ്പാട്ട് ശ്രീ. സി. രാമൻ (വൈസ് പ്രസിഡന്റ്), തോപ്പിൽ ശ്രീ. നാരായണൻ ശ്രീധരൻ (സെക്രട്ടറി) മാത്തോളിൽ ശ്രീ. അയ്യപ്പൻ വൈദ്യർ (ഖജാൻജി), തച്ചയത്തു ശ്രീ. നാരായണൻ വൈദ്യർ ഉൾപ്പെട്ട 11 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ പ്രഥമ പ്രവർത്തന ലക്ഷ്യം പുതുതായി വാങ്ങിയ സ്ഥലത്ത് ഒരു ശാഖാമന്ദിരം നിർമ്മിക്കുക എന്നതായിരുന്നു. കമ്മിറ്റിക്കാരുടേയും മറ്റു ശാഖാംഗങ്ങളുടേയും അശ്രാന്ത പരിശ്രമ ഫലമായി 15-11-1951 ൽ അന്നത്തെ യൂണിയൻ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. |-|2005 - 2007|ശ്രീമതി ആർ. പത്മകുമാരി (ഹെഡ് മാസ്റ്റർ)കൃഷണൻ അവർകൾ ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ഒരു പഞ്ചവത്സര പദ്ധതി എന്നവണ്ണം പല ബുദ്ധിമുട്ടുകളും തരണം ചെയ്‌ത് 1956 ആയപ്പോഴേയ്‌ക്കും ഒരു 80' x 20' ശാഖാമന്ദിരം നിർമ്മിക്കപ്പെട്ടു. | ||
|ശ്രീമതി ആർ. പത്മകുമാരി (ഹെഡ് മാസ്റ്റർ)കൃഷണൻ അവർകൾ ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. ഒരു പഞ്ചവത്സര പദ്ധതി എന്നവണ്ണം പല ബുദ്ധിമുട്ടുകളും തരണം ചെയ്‌ത് 1956 ആയപ്പോഴേയ്‌ക്കും ഒരു 80' x 20' ശാഖാമന്ദിരം നിർമ്മിക്കപ്പെട്ടു. | |||
ശാഖാ ഭാരവാഹികളുടെ അടുത്ത ലക്ഷ്യം ഈ കെട്ടിടത്തിൽ ഒരു മിഡിൽ സ്‌ക്കൂൾ തുടങ്ങുവാനുള്ള അനുവാദം ലഭ്യമാക്കുകയായിരുന്നു. അന്നത്തെ പ്രസിഡന്റായിരുന്ന ശ്രീ. ടി. എ. കണ്ണൻ യൂണിയൻ സെക്രട്ടറി ഇ.വി. കൃഷ്‌ണന്റെ നിർദ്ദേശ പ്രകാരം സ്‌ക്കൂളിന് അപേക്ഷ സമർപ്പിച്ചു. എന്നാൽ ആവശ്യമായ സ്ഥല സൗകര്യമില്ലെന്നു പറഞ്ഞ് ആ അപേക്ഷ നിരസിക്കുകയായിരുന്നു. വീണ്ടും അനുവാദം ലഭിക്കുന്നതിനും ഭാവി പരിപാടികളെക്കുറിച്ചാലോചിക്കുന്നതിനും വേണ്ടി ഒരു പൊതുയോഗം വിളിച്ചു കൂട്ടി. എന്നാൽ സ്‌ക്കൂളിനാവശ്യമായ 1? ഏക്കർ സ്ഥലം കാണിച്ചുകൊടുക്കുന്നതിന് നിർവ്വാഹമുണ്ടായില്ല. അതിനുള്ള ആ നിർദ്ദേശവും യോഗത്തിൽ ഉയർന്നുവന്നില്ല. നിരാശയായിരുന്നു ഫലം. ഒരു തീരുമാനത്തിലുമെത്താതെ പിരിയാൻ പോകുന്ന സന്ദർഭത്തിൽ ശാഖാ കമ്മിറ്റിയംഗവും കൂവപ്പടി പഞ്ചായത്തു മെമ്പറുമായ തച്ചയത്ത് വി. നാരായൺ വൈദ്യർ മിഡിൽ സ്‌ക്കൂൾ അനുവാദം ലഭ്യമാക്കുവാൻ വീണ്ടും ഒന്നുകൂടി പരിശ്രമിക്കണമെന്ന നിർദ്ദേശം വയ്‌ക്കുയുണ്ടായി. ആ നിർദ്ദേശപ്രകാരം `ശ്രീനാരായണ മിഡിൽ സ്‌കൂൾ കമ്മിറ്റി `? എന്ന പേരിൽ ഒരു കമ്മിറ്റിയെ അന്നു തിരഞ്ഞെടുത്തു. കമ്മിറ്റിയിൽ തച്ചയത്ത് വി. നാരായൺ വൈദ്യർ (പ്രസിഡന്റ്) S.N.D.P. ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി എന്നിങ്ങനെ 5 പേരുകൾ നിർദ്ദേശിക്കപ്പെട്ടു. അവർ, സ്‌ക്കൂൾ അനുവാദം ലഭ്യമാക്കുവാനും മറ്റും കമ്മിറ്റി പ്രസിഡന്റായ തച്ചയത്ത് വി. നാരായൺ വൈദ്യരെ പ്രത്യേകം ചുമതലപ്പെടുത്തുകയുണ്ടായി. അതനുസരിച്ച് അദ്ദേഹം പ്രവർ|- | ശാഖാ ഭാരവാഹികളുടെ അടുത്ത ലക്ഷ്യം ഈ കെട്ടിടത്തിൽ ഒരു മിഡിൽ സ്‌ക്കൂൾ തുടങ്ങുവാനുള്ള അനുവാദം ലഭ്യമാക്കുകയായിരുന്നു. അന്നത്തെ പ്രസിഡന്റായിരുന്ന ശ്രീ. ടി. എ. കണ്ണൻ യൂണിയൻ സെക്രട്ടറി ഇ.വി. കൃഷ്‌ണന്റെ നിർദ്ദേശ പ്രകാരം സ്‌ക്കൂളിന് അപേക്ഷ സമർപ്പിച്ചു. എന്നാൽ ആവശ്യമായ സ്ഥല സൗകര്യമില്ലെന്നു പറഞ്ഞ് ആ അപേക്ഷ നിരസിക്കുകയായിരുന്നു. വീണ്ടും അനുവാദം ലഭിക്കുന്നതിനും ഭാവി പരിപാടികളെക്കുറിച്ചാലോചിക്കുന്നതിനും വേണ്ടി ഒരു പൊതുയോഗം വിളിച്ചു കൂട്ടി. എന്നാൽ സ്‌ക്കൂളിനാവശ്യമായ 1? ഏക്കർ സ്ഥലം കാണിച്ചുകൊടുക്കുന്നതിന് നിർവ്വാഹമുണ്ടായില്ല. അതിനുള്ള ആ നിർദ്ദേശവും യോഗത്തിൽ ഉയർന്നുവന്നില്ല. നിരാശയായിരുന്നു ഫലം. ഒരു തീരുമാനത്തിലുമെത്താതെ പിരിയാൻ പോകുന്ന സന്ദർഭത്തിൽ ശാഖാ കമ്മിറ്റിയംഗവും കൂവപ്പടി പഞ്ചായത്തു മെമ്പറുമായ തച്ചയത്ത് വി. നാരായൺ വൈദ്യർ മിഡിൽ സ്‌ക്കൂൾ അനുവാദം ലഭ്യമാക്കുവാൻ വീണ്ടും ഒന്നുകൂടി പരിശ്രമിക്കണമെന്ന നിർദ്ദേശം വയ്‌ക്കുയുണ്ടായി. ആ നിർദ്ദേശപ്രകാരം `ശ്രീനാരായണ മിഡിൽ സ്‌കൂൾ കമ്മിറ്റി `? എന്ന പേരിൽ ഒരു കമ്മിറ്റിയെ അന്നു തിരഞ്ഞെടുത്തു. കമ്മിറ്റിയിൽ തച്ചയത്ത് വി. നാരായൺ വൈദ്യർ (പ്രസിഡന്റ്) S.N.D.P. ശാഖാ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി എന്നിങ്ങനെ 5 പേരുകൾ നിർദ്ദേശിക്കപ്പെട്ടു. അവർ, സ്‌ക്കൂൾ അനുവാദം ലഭ്യമാക്കുവാനും മറ്റും കമ്മിറ്റി പ്രസിഡന്റായ തച്ചയത്ത് വി. നാരായൺ വൈദ്യരെ പ്രത്യേകം ചുമതലപ്പെടുത്തുകയുണ്ടായി. അതനുസരിച്ച് അദ്ദേഹം പ്രവർ|- | ||
|2005 - 2007 | |2005 - 2007 | ||
വരി 111: | വരി 112: | ||
ശ്രീ. ഒ. തോമസ് (2004-2005) അതിനുശേഷം പ്രിൻസിപ്പൾ ശ്രീമതി എസ്. സരസ്വതി ടീച്ചറുടെ നേതൃത്വത്തിൽ നമ്മൾ മുന്നേറിക്കൊണ്ടിരിക്കുന്നു. പുതിയ നയമനുസരിച്ച് കനകജൂബിലി വർഷത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി ശ്രീമതി ആർ. പത്മകുമാരിയും ഇപ്പോൾ ശ്രീമതി. ടി. കെ. സുധർമ്മ പ്രിൻസിപ്പലായും, ശ്രീമതി ഇ. ആർ. ശാന്തകുമാരി ഹെഡ്‌മിസ്‌ട്രസ്സായും സേവനമനുഷ്‌ടിച്ചു വരുന്നു. | ശ്രീ. ഒ. തോമസ് (2004-2005) അതിനുശേഷം പ്രിൻസിപ്പൾ ശ്രീമതി എസ്. സരസ്വതി ടീച്ചറുടെ നേതൃത്വത്തിൽ നമ്മൾ മുന്നേറിക്കൊണ്ടിരിക്കുന്നു. പുതിയ നയമനുസരിച്ച് കനകജൂബിലി വർഷത്തിൽ ഹെഡ്‌മിസ്‌ട്രസ്സായി ശ്രീമതി ആർ. പത്മകുമാരിയും ഇപ്പോൾ ശ്രീമതി. ടി. കെ. സുധർമ്മ പ്രിൻസിപ്പലായും, ശ്രീമതി ഇ. ആർ. ശാന്തകുമാരി ഹെഡ്‌മിസ്‌ട്രസ്സായും സേവനമനുഷ്‌ടിച്ചു വരുന്നു. | ||
1998-ൽ +2 വിഭാഗത്തിനനുമതിയായതോടെ ഹയർ സെക്കന്ററിയുടെ ഉദ്‌ഘാടനത്തോടൊപ്പം ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളും, ശ്രീനാരായണ സ്‌ക്കൂൾ ഓഫ് കമ്പ്യൂട്ടർ എഡ്യൂക്കേഷനും ഉദ്‌ഘാടനം ചെയ്യപ്പെട്ടു. | 1998-ൽ +2 വിഭാഗത്തിനനുമതിയായതോടെ ഹയർ സെക്കന്ററിയുടെ ഉദ്‌ഘാടനത്തോടൊപ്പം ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളും, ശ്രീനാരായണ സ്‌ക്കൂൾ ഓഫ് കമ്പ്യൂട്ടർ എഡ്യൂക്കേഷനും ഉദ്‌ഘാടനം ചെയ്യപ്പെട്ടു. Play School മുതൽ ക്ലാസ്സ് 4 വരെ Unaided Recognised പ്രത്യേക വിഭാഗമായി വിജയലക്ഷ്‌മി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. | ||
Play School മുതൽ ക്ലാസ്സ് 4 വരെ Unaided Recognised പ്രത്യേക വിഭാഗമായി വിജയലക്ഷ്‌മി ടീച്ചറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. | |||
500-ൽ പരം വിദ്യാർത്ഥികളും 18-ഓളം അദ്ധ്യാപകരും നോൺ ടീച്ചിംഗ് സ്റ്റാഫും ഉണ്ട്. അതിനോടൊപ്പം തന്നെ English Meadium UP, English Medium HS- ഉം Aided School- ൽ സ്ഥാപിതമായി. English Medium ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അതു സാധിച്ചു കൊടുക്കുവാൻ കഴിഞ്ഞു. നമ്മുടെ വിദ്യാലയത്തിൽ ആവഴിക്കുള്ള വിദ്യാർത്ഥി ചോർച്ചക്കു ഒരു പരിധിവരെ ഇത് പരിഹാരമായി എന്നു പറയാം. 2004-2005ൽ English മീഡിയം 5 മുതൽ 10 വരെ കോമ്പൗണ്ടിൽ തന്നെ ഒരു മതിൽ കെട്ടി Seperate wing ആക്കി. Un-aided ലേതുപോലെ, ഗ്രാമർ, G.K, Moral Science, Spoken English തുടങ്ങിയ പാഠ്യവിഷയങ്ങൾക്ക് പ്രത്യേക സ്റ്റാഫും ആയി. ഇന്ന് ഈ വിദ്യാലയത്തിൽ? 2000 ത്തിൽ പരം വിദ്യാർത്ഥികളും,? 100 ഓളം അദ്ധ്യാപകരും, 10 അനദ്ധ്യാപകരും ഉണ്ട്. | 500-ൽ പരം വിദ്യാർത്ഥികളും 18-ഓളം അദ്ധ്യാപകരും നോൺ ടീച്ചിംഗ് സ്റ്റാഫും ഉണ്ട്. അതിനോടൊപ്പം തന്നെ English Meadium UP, English Medium HS- ഉം Aided School- ൽ സ്ഥാപിതമായി. English Medium ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അതു സാധിച്ചു കൊടുക്കുവാൻ കഴിഞ്ഞു. നമ്മുടെ വിദ്യാലയത്തിൽ ആവഴിക്കുള്ള വിദ്യാർത്ഥി ചോർച്ചക്കു ഒരു പരിധിവരെ ഇത് പരിഹാരമായി എന്നു പറയാം. 2004-2005ൽ English മീഡിയം 5 മുതൽ 10 വരെ കോമ്പൗണ്ടിൽ തന്നെ ഒരു മതിൽ കെട്ടി Seperate wing ആക്കി. Un-aided ലേതുപോലെ, ഗ്രാമർ, G.K, Moral Science, Spoken English തുടങ്ങിയ പാഠ്യവിഷയങ്ങൾക്ക് പ്രത്യേക സ്റ്റാഫും ആയി. ഇന്ന് ഈ വിദ്യാലയത്തിൽ? 2000 ത്തിൽ പരം വിദ്യാർത്ഥികളും,? 100 ഓളം അദ്ധ്യാപകരും, 10 അനദ്ധ്യാപകരും ഉണ്ട്. | ||
വരി 146: | വരി 146: | ||
|1999-2001 | |1999-2001 | ||
|ശ്രീമതി വി. ലതിക (പ്രിൻസിപ്പാൾ) | |ശ്രീമതി വി. ലതിക (പ്രിൻസിപ്പാൾ) | ||
|- | |- | ||
|2001-2004 | |2001-2004 | ||
വരി 155: | വരി 154: | ||
|- | |- | ||
|2005-2007 | |2005-2007 | ||
|ശ്രീമതി ആർ. പത്മകുമാരി ( | |ശ്രീമതി ആർ. പത്മകുമാരി (ഹെഡ്മിസ്ട്രസ്) | ||
|- | |- | ||
|2007-2016 | |2007-2016 | ||
|ശ്രീമതി ഇ. ആർ. ശാന്തകുമാരി ( | |ശ്രീമതി ഇ. ആർ. ശാന്തകുമാരി (ഹെഡ്മിസ്ട്രസ്) | ||
|2016- | |||
|ശ്രീമതി സി. അജിതകുമാരി (ഹെഡ്മിസ്ട്രസ്) | |||
|} | |} | ||