"എൽ എഫ് എച്ച് എസ്സ് വടകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എഫ് എച്ച് എസ്സ് വടകര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
12:43, 20 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2019→സ്കൂൾതല വാർഷിക ഡിറ്റൽ റിപ്പോർട്ട് നിർമ്മാണം
വരി 119: | വരി 119: | ||
=ലിറ്റിൽ കൈറ്റ്‌സ് പരിശീലനവും പ്രവർത്തനങ്ങളും= | =ലിറ്റിൽ കൈറ്റ്‌സ് പരിശീലനവും പ്രവർത്തനങ്ങളും= | ||
===ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം === | ===ഹൈടെക് ക്ലാസ്സ് ഏകദിന പരിശീലനം === | ||
12/06/2018 ന് ഏകദിന പരിശീലനം നടത്തി ഗ്രൂപ്പുകളായിതിരിച്ച് പരസ്പരം പരിചയപ്പെടുത്തി .അന്നേദിവസം കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെകുറിച്ച് പഠിപ്പിക്കുകയും പ്രൊജക്ടർ ക്രമീകരണങ്ങളെകുറിച്ച് പരിചയപ്പെടുത്തി.<br/> | 12/06/2018 ന് ഏകദിന പരിശീലനം നടത്തി ഗ്രൂപ്പുകളായിതിരിച്ച് പരസ്പരം പരിചയപ്പെടുത്തി .അന്നേദിവസം കമ്പ്യൂട്ടറിന്റെ വിവിധ ഭാഗങ്ങളെകുറിച്ച് പഠിപ്പിക്കുകയും പ്രൊജക്ടർ ക്രമീകരണങ്ങളെകുറിച്ച് പരിചയപ്പെടുത്തി.<br/>ആനിമേഷൻ സിനിമ നിർമ്മാണം.<br/> | ||
കുട്ടികൾ ലിറ്റിൽ കൈറ്റസ് ആനിമേഷൻ ക്ളാസിൽ ലഭിച്ച അറിവിന്റെ ആർജവത്തിൽ ഏകദിന ക്ളാസിൽ വളരെ സജീവമായി പങ്കെടുത്തു . ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രവർത്തനത്തിൽ വളരെ സജീവമായി പങ്കെടുത്തു. ഗ്രൂപ്പുകളായി തിരിഞ്ഞുള്ള പ്രവർത്തനം വളരെ വാശിയേറിയതായിരുന്നു. കൈറ്റ് മിസ്സട്രസ്മാരായ സി.മരിയയുടെയും , ശ്രീമതി. പ്രസീദയുടെയും നേതൃത്വത്തിൽ കുട്ടികൾ ചിട്ടയോടും , ക്രമത്തോടും കൂടിത്തന്നെ പ്രവർത്തിക്കുകയും,ഉച്ചകഴിഞ്ഞ് ഒാരോ ഗ്രൂപ്പിന്റെയും ആനിമേഷൻ സിനിമകൾ പ്രദർശിപ്പിക്കുകയും ചെയ്തു. സ്വന്തമായി സ്റ്റോറി ബോർഡ് തയ്യാറാക്കി , ഇങ്ക്സ്കെപ്പ് ,ജിംബിലുമായി പശ്ചാത്തല ചിത്രങ്ങളും, വസ്തുക്കളും വരച്ചുചേർത്താണ് കുട്ടികൾ ഈ പ്രവർത്തനം കുറിച്ചത്.<br/> | |||
13/06/2018 ൽ ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർക്ക് പ്രൊജക്ടർ ക്രമീകരണങ്ങളെകുറിച്ച് പരിചയപ്പെടുത്തി ബോധവത്ക്കരണക്ലാസ്സുകൾ നൽകി. | 13/06/2018 ൽ ലിറ്റിൽ കൈറ്റ്സ് അദ്ധ്യാപകർക്ക് പ്രൊജക്ടർ ക്രമീകരണങ്ങളെകുറിച്ച് പരിചയപ്പെടുത്തി ബോധവത്ക്കരണക്ലാസ്സുകൾ നൽകി. | ||
വരി 254: | വരി 255: | ||
=ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്വാമ്പ്= | =ലിറ്റിൽ കൈറ്റ്‌സ് ജില്ലാ ക്വാമ്പ്= | ||
=ഫീൽഡ് ട്രിപ്പ്= | =ഫീൽഡ് ട്രിപ്പ്= | ||
=സ്കൂൾതല വാർഷിക | =സ്കൂൾതല വാർഷിക ഡിജിറ്റൽ റിപ്പോർട്ട് നിർമ്മാണം= | ||
ലിറ്റിൽ കൈറ്റ്സിന്റെ ഈ വർഷത്തെ ഏറ്റവും എടുത്തു പറയത്തക്ക ഒരു പ്രവർത്തനമായിരുന്നു , സ്കൂൾ വാർഷികത്തോട് അനുബന്ധിച്ചുള്ള സ്കൂൾ ഡിജിറ്റൽ റിപ്പോർട്ട് . അത് പ്രയാസമേറിയ ഒരു കഠിനാധ്വാനമായിരുന്നു .ദിവസങ്ങളോളം ലിറ്റിൽ കൈറ്റ്സ് ഇതിനായി കഠിനാധ്വാനം ചെയ്തു . അധ്യാപകരുടെ വീഡിയോകൾ ശേഖരിച്ചും , ഡബ്ബിങ് നടത്തുകയും , അനുബന്ധ ഫോട്ടോസും , വീഡിയോസുമൊക്കെ ഉൾപ്പെടുത്തി , ഓപ്പൺ ഷോട്ടും ഓഡാസിറ്റിയും ഒക്കെ പ്രയോജനപ്പടുത്തി , വമ്പിച്ച വിജയത്തിലെത്തിയ ഒരു പ്രവർത്തനമായിരുന്നു ഇത് . മാതാപിതാക്കളും , അധ്യാപകരും എല്ലാം ഈ കുട്ടികളെ ഏറെ പ്രശംസിച്ചു . എല്ലാത്തിനും ദൈവത്തിന് ഒരായിരം നന്ദി ...... | |||
==ഘട്ടം ഒന്ന്== | ==ഘട്ടം ഒന്ന്== | ||
==ഘട്ടം രണ്ട്== | ==ഘട്ടം രണ്ട്== | ||
വരി 260: | വരി 262: | ||
==ഘട്ടം നാല്== | ==ഘട്ടം നാല്== | ||
==ഘട്ടം അഞ്ച്== | ==ഘട്ടം അഞ്ച്== | ||
=ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ= | =ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ= |