Jump to content
സഹായം

"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:


എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസിൽ 2018 മാർച്ചിൽ നടത്തിയ  അഭിരുചി പരീക്ഷയിൽ 41 കുട്ടികൾ പങ്കെടുത്തതിൽ 41 പേരും അർഹത നേടി. 40 പേർക്കു മാത്രമേ അംഗത്വമുള്ളൂ എന്നതിനാൽ ഒരാൾ സ്വയം പിൻമാറി.40 പേർ അംഗങ്ങളായുള്ള യൂണിറ്റ് മാർച്ചിൽത്തന്നെ പ്രവർത്തനമാരംഭിച്ചു.സിസ്റ്റർ ജിനി ജോസ് കെ,സിസ്റ്റർ ലൗലി പി കെ എന്നിവർ കൈറ്റ് മിസ്ട്രസുമാരായി ചാർജെടുത്തു. കുമാരി ഷിസ്നാ സാജൻ,കുമാരി നന്ദ വി കുമാർ എന്നിവർ ലീഡർമാരായി.കമ്പ്യൂട്ടർ ലാബ‌് പരിപാലനം ഹൈടെക് ക്ളാസ്സ് റൂം പരിപാലനം, യു പി കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത, മാതാപിതാക്കൾക്കായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം,കലോൽസവ ഡേറ്റാ എൻട്രി സഹായം, സ്കൂൾ പ്രവർത്തന ‍ഡോക്യുമെന്റേഷൻ  എന്നിങ്ങനെ നാനാവിധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
എറണാകുളം സെന്റ് മേരീസ് സി ജി എച്ച് എസ് എസിൽ 2018 മാർച്ചിൽ നടത്തിയ  അഭിരുചി പരീക്ഷയിൽ 41 കുട്ടികൾ പങ്കെടുത്തതിൽ 41 പേരും അർഹത നേടി. 40 പേർക്കു മാത്രമേ അംഗത്വമുള്ളൂ എന്നതിനാൽ ഒരാൾ സ്വയം പിൻമാറി.40 പേർ അംഗങ്ങളായുള്ള യൂണിറ്റ് മാർച്ചിൽത്തന്നെ പ്രവർത്തനമാരംഭിച്ചു.അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി.സിസ്റ്റർ ജിനി ജോസ് കെ,സിസ്റ്റർ ലൗലി പി കെ എന്നിവർ കൈറ്റ് മിസ്ട്രസുമാരായി ചാർജെടുത്തു. കുമാരി ഷിസ്നാ സാജൻ,കുമാരി നന്ദ വി കുമാർ എന്നിവർ ലീഡർമാരായി.കമ്പ്യൂട്ടർ ലാബ‌് പരിപാലനം ഹൈടെക് ക്ളാസ്സ് റൂം പരിപാലനം, യു പി കുട്ടികൾക്ക് കമ്പ്യൂട്ടർ സാക്ഷരത, മാതാപിതാക്കൾക്കായുള്ള മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം,കലോൽസവ ഡേറ്റാ എൻട്രി സഹായം, സ്കൂൾ പ്രവർത്തന ‍ഡോക്യുമെന്റേഷൻ  എന്നിങ്ങനെ നാനാവിധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.
 
[[പ്രമാണം:26038 lk certificate.jpg|thumb|ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ്]]
 
 
 
 
{{Infobox littlekites  
{{Infobox littlekites  
[[പ്രമാണം:26038 lk certificate.jpg|thumb|ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ്]]
|സ്കൂൾ കോഡ്=26038
|സ്കൂൾ കോഡ്=26038
|അധ്യയനവർഷം=2018 -20
|അധ്യയനവർഷം=2018 -20
വരി 30: വരി 16:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}




വരി 43: വരി 21:
[[Category:ഡിജിറ്റൽ മാഗസിൻ 2019]]
[[Category:ഡിജിറ്റൽ മാഗസിൻ 2019]]


 
  അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി.
 
 
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ''ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബുകൾ''  രൂപീകരിക്കാൻ ഞങ്ങളുടെ സ്കൂളിനും കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ( കൈറ്റ്) അംഗീകാരം നൽകി. അതിനായി സ്കൂൾ തല ഐ ടി പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന സിസ്റ്റർ ജിനി ജോസ്, സിസ്റ്റർ ലൗലി എന്നിവരെ ക്ബബിന്റെ ചുമതലക്കാരായി തെരഞ്ഞെടുത്തു.ഇവർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കി.
2018 മാർച്ച് മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ അഭിരുചി പരീക്ഷ നടത്തുകയും നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന 40 കുട്ടികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭം കുറിക്കുകയും ചെയ്തു.
2018 മാർച്ച് മാസത്തിലെ ആദ്യ ആഴ്ചയിൽ തന്നെ അഭിരുചി പരീക്ഷ നടത്തുകയും നിലവിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന 40 കുട്ടികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആരംഭം കുറിക്കുകയും ചെയ്തു.


460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/615207" എന്ന താളിൽനിന്ന് ശേഖരിച്ചത്