"ഗവ. എച്ച് എസ് കല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് കല്ലൂർ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
00:51, 20 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരി 2019തിരുത്തലിനു സംഗ്രഹമില്ല
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
Ghskalloor (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
== നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് == | |||
രണ്ട് സംസ്ഥാനങ്ങളുടെ അതിർത്തിപങ്കിടുന്ന വയനാട്ടിലെ ഏകപഞ്ചായത്താണ് നൂൽപ്പുഴ. മൂന്ന് വന്യജീവിസങ്കേതങ്ങളുടെ കേന്ദ്രം. വയനാട്, ഇതിനോടുചേർന്ന് മുതുമല, ബന്ദിപ്പൂർ വന്യജീവിസങ്കേതങ്ങൾ. ജനസംഖ്യയുടെ 43 ശതമാനം പട്ടിക വർഗക്കാരാണ്. ഭൂപ്രകൃതിയുടെ പകുതിയിലേറെ നിബിഡവനങ്ങളും. ദേശീയപാത 212 ഇതിലൂടെ കടന്നുപോകുന്നു.രണ്ടാംലോക മഹായുദ്ധത്തിനുശേഷം ഭക്ഷ്യക്ഷാമം പരിഹരിക്കാൻ 'ഗ്രോ മോർ ഫുഡ്' പദ്ധതിപ്രകാരം കുടിയിരുത്തിയ നൂറുകണക്കിന് കർഷകകുടുംബങ്ങൾ ഇവിടയാണുള്ളത്. നൂൽപ്പുഴയെ വയനാടിന്റെ നെല്ലറയെന്നും വിശേഷിപ്പിക്കാം.അന്യംനിന്നുകൊണ്ടിരിക്കുന്ന നെൽവിത്തുകളടക്കം 2,500 ഏക്കറിലധികം ഇവിടെ കൃഷിചെയ്യുണ്ട്. കൂടാതെ, ഒരു കർഷകപോരാട്ടത്തിന്റെ മണ്ണുകൂടിയാണിത്. | |||
1968ൽ ബത്തേരി, നെന്മേനി പഞ്ചായത്തുകളുടെ ഭാഗങ്ങളെടുത്താണ് നൂൽപ്പുഴ പഞ്ചായത്ത് രൂപവത്കരിച്ചത്. | |||
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സുൽത്താൻ ബത്തേരി ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് നൂൽപ്പുഴ .നൂൽപ്പുഴ ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 242.97 ചതുരശ്രകിലോമീറ്ററാണ്.വടക്കും കിഴക്ക് ഭൂരിഭാഗവും കർണ്ണാടക സംസ്ഥാനത്തിലെ മൈസൂർ ജില്ല അതിരിടുന്നു. തെക്കുഭാഗം മുഴുവനായും കിഴക്കേ അതിര് കുറെ ഭാഗവും തമിഴ്നാട്ടിലെ നീലഗിരി ജില്ലയാണ് അതിർത്തി. പടിഞ്ഞാറ് ഭാഗത്ത് സുൽത്താൻബത്തേരി, നെന്മേനി പഞ്ചായത്തുകളാണ് അതിർത്തി. രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ല എന്ന പദവി വയനാട് ജില്ലക്ക് നൽകുന്നത് നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് കാരണമാണ് | |||
<big>2001 ലെ സെൻസസ് പ്രകാരം നൂല്പുഴ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 23151ഉം സാക്ഷരത 72.53% ഉം ആണ്.</big> | |||
== എന്റെ നാട് വയനാട് == | == എന്റെ നാട് വയനാട് == | ||
വയൽനാട്, വഴിനാട്, വനനാട്, വേയ് (മുള)നാട് എന്നിവയിൽ നിന്നാണ് "വയനാട്' എന്ന പേര് വന്നതെന്നാണ് പറയുന്നത്. വയലുകളും കാടും നിറഞ്ഞ സ്ഥലം എന്ന അർഥത്തിലാണ് വയൽനാട്, വനനാട് എന്ന പേര് ഉണ്ടായതെന്നും ഒരുവിഭാഗം പേർക്ക് അഭിപ്രായം ഉണ്ട്. എന്നാൽ വേയ് അഥവാ മുള ധാരാളം ഉള്ളതിനിടാൻ "വേയനാട്'ൽ നിന്നും പേര് ഉണ്ടായതെന്നും അതല്ല മൈസൂറിനേയും മലബാറിനേയും യോജിപ്പിക്കുന്ന പ്രദേശം എന്ന നിലയിൽ "വഴിനാട്' ആണ് പിന്നീട് വയനാട് ആയതെന്നും വാദങ്ങൾ ഉയരുന്നു. വയനാടിന്റെ ഗതകാലചരിത്രം പരിശോധിച്ചാൽ ഇതിലെല്ലാം അല്പസ്വല്പം കാര്യങ്ങൾ ഉണ്ടെന്ന് കാണാം. | വയൽനാട്, വഴിനാട്, വനനാട്, വേയ് (മുള)നാട് എന്നിവയിൽ നിന്നാണ് "വയനാട്' എന്ന പേര് വന്നതെന്നാണ് പറയുന്നത്. വയലുകളും കാടും നിറഞ്ഞ സ്ഥലം എന്ന അർഥത്തിലാണ് വയൽനാട്, വനനാട് എന്ന പേര് ഉണ്ടായതെന്നും ഒരുവിഭാഗം പേർക്ക് അഭിപ്രായം ഉണ്ട്. എന്നാൽ വേയ് അഥവാ മുള ധാരാളം ഉള്ളതിനിടാൻ "വേയനാട്'ൽ നിന്നും പേര് ഉണ്ടായതെന്നും അതല്ല മൈസൂറിനേയും മലബാറിനേയും യോജിപ്പിക്കുന്ന പ്രദേശം എന്ന നിലയിൽ "വഴിനാട്' ആണ് പിന്നീട് വയനാട് ആയതെന്നും വാദങ്ങൾ ഉയരുന്നു. വയനാടിന്റെ ഗതകാലചരിത്രം പരിശോധിച്ചാൽ ഇതിലെല്ലാം അല്പസ്വല്പം കാര്യങ്ങൾ ഉണ്ടെന്ന് കാണാം. |