Jump to content
സഹായം

"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 23: വരി 23:

==ലിറ്റിൽ കൈറ്റ്സ് - പ്രധാന പ്രവർത്തനങ്ങൾ (2018 - 2020)==
==ലിറ്റിൽ കൈറ്റ്സ് - പ്രധാന പ്രവർത്തനങ്ങൾ (2018 - 2020)==
സ്കൂളിൽ 23 കുട്ടികൾ പ്രവേശന പരീക്ഷയിലൂടെ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .പിന്നീട് കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി ലഭിച്ചപ്പോൾ 6 കുട്ടികളെ കൂടി ഉൾപ്പെടുത്തി.ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.<br />
2018-20 ബാച്ചിന്റെ തെരഞ്ഞെടുപ്പിനുള്ള അഭിരുചി പരീക്ഷ 03.03.2018 ന് നടന്നു.36 പേർ അപേക്ഷിച്ചതിൽ 35 കുട്ടികൾ പരീക്ഷയെഴുതി.അതിൽ ജെ.ആർ.സി അംഗങ്ങളെ ഒഴിവാക്കി 23 കുട്ടികളെ തെരഞ്ഞെടുത്തു.പിന്നീട് കൂടുതൽ കുട്ടികളെ ഉൾപ്പെടുത്തുന്നതിനുള്ള അനുമതി ലഭിച്ചപ്പോൾ 6 കുട്ടികളെ കൂടി ഉൾപ്പെടുത്തി.വൈകുന്നേരങ്ങളിലെ ക്ലാസ്സുകളിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടറിയിച്ച രജിത സ്വയം ഒഴിവായി.ഹൈടെക്‌ ക്ലാസ് മുറികൾ കൈകാര്യം ചെയ്യുന്നതിനും കമ്പ്യൂട്ടർ ലാബ് പരിപാലനത്തിനുമുള്ള പരിശീലനവും പ്രാഥമികമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് നൽകി.തുടർന്നിങ്ങോട്ട് കൈറ്റിന്റെ നിർദ്ദേശാനുസരണമുള്ള വിവിധ ക്ലാസ്സുകൾ യൂണിറ്റ്,ഉപജില്ലാ,ജില്ലാ തലങ്ങളിലായി നൽകിവരുന്നു.<br />
==ലിറ്റിൽ കൈറ്റ്സ് ടീം 2018-2020==
==ലിറ്റിൽ കൈറ്റ്സ് ടീം 2018-2020==
[[പ്രമാണം:LK 12021 Team 2018-20.png|ലിറ്റിൽകൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ2018-20]]
[[പ്രമാണം:LK 12021 Team 2018-20.png|ലിറ്റിൽകൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ2018-20]]
=='''യൂണിറ്റ് തല യോഗങ്ങൾ'''==
=='''യൂണിറ്റ് തല യോഗങ്ങൾ'''==
ഓരോ മാസവും യൂണിറ്റ് യോഗങ്ങൾ ചേരുകയും യൂണിറ്റ് തല പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.കൈറ്റ് മാസ്റ്ററുടെ അധ്യക്ഷതയിലാണ് യോഗങ്ങൾ ചേരുന്നത്.യോഗനടപടികളുടെ മിനുട്സ് യൂണിറ്റ് ലീഡറും ഡെപ്യൂട്ടി ലീഡറും ചേർന്ന് തയ്യാറാക്കുന്നു.
{| class="wikitable"
{| class="wikitable"
|[[പ്രമാണം:Lk meet1.jpg|thumb|സ്വാഗതം - അപർണ]]
|[[പ്രമാണം:Lk meet1.jpg|thumb|സ്വാഗതം - അപർണ]]
വരി 34: വരി 34:
|}
|}
==സ്കൂൾതല പ്രിലിമിനറി ക്യാമ്പ് ==
==സ്കൂൾതല പ്രിലിമിനറി ക്യാമ്പ് ==
ജൂൺ മാസത്തെ സ്കൂൾതല പരിശീലനം 16.06.2018 ന് നടന്നു.സ്കൂൾതല ഏകദിന ക്യാമ്പായാണ് പരിശീലനം നടന്നത്.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിതിയെപ്പറ്റി വിശദീകരിച്ചു.
ജൂൺ മാസത്തെ സ്കൂൾതല പരിശീലനം 16.06.2018 ന് നടന്നു.സ്കൂൾതല ഏകദിന ക്യാമ്പായാണ് പരിശീലനം നടന്നത്.ലിറ്റിൽ കൈറ്റ്സ് പ്രവർത്തന പദ്ധതിതിയെപ്പറ്റി വിശദീകരിച്ചു.കൈറ്റ് മാസ്റ്റർ എ.എം.കൃഷ്ണൻ ക്ലാസ്സെടുത്തു.
 
== യൂണിറ്റ് തല ക്ലാസ്സുകൾ / റുട്ടീൻ ക്ലാസ്സുകൾ==
യൂണിറ്റ് തല ക്ലാസ്സുകൾ സാധാരണയായി എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മുതൽ 5 വരെയാണ് നടത്താൻ നിർദ്ദേശിച്ചിട്ടുള്ളത്.എന്നാൽ ബുധനാഴ്ചകളിൽ അസൗകര്യം മൂലം ക്ലാസ്സ് നടത്താൻ കഴിയാതെ വരുമ്പോൾ മറ്റു ദിവസങ്ങളിൽ വൈകുന്നേരമോ രാവിലെ 9 മണിമുതൽ 10 വരെയോ,ശനിയാഴ്ചകളിലോ നടത്തുന്നു.
==  ജൂലൈ മാസത്തെ പരിശീലനം  ==
==  ജൂലൈ മാസത്തെ പരിശീലനം  ==
* ജൂലൈ മാസത്തിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് അനിമേ‍ഷനിൽ പരിശീലനം നൽകി.സ്വതന്ത്ര സോഫ്‌റ്റ്‌വെയറായ TUPI TUBE DESK ഉപയോഗിച്ചാണ് പരിശീലനം നൽകിയത്. അനിമേഷൻ ചലച്ചിത്ര നിർമ്മാണത്തിനാവശ്യമായ പശ്ചാത്തല ചിത്രങ്ങളും കഥാപാത്ര ചിത്രങ്ങളും ജിമ്പിൽ തയ്യാറാക്കൽ,അവ TUPI TUBE DESK  ഉപയോഗിച്ച് ചലച്ചിത്രത്തിനാവശ്യമായ സീനുകൾ തയ്യാറാക്കൽ,സീനുകൾക്കനുയോജ്യമായ തിരക്കഥ തയ്യാറാക്കൽ എന്നിവ പരിശീലനത്തിന്റെ ഭാഗമായി നടന്നു. ലിറ്റിൽ കൈറ്റ് മാസ്റ്റർ എ.എം.കൃഷണൻ,ലിറ്റിൽ കൈറ്റ് മിസ്ട്രസ് ധനലക്ഷ്മി വെള്ളുവക്കണ്ടി എന്നിവർ പരിശീലനം നൽകി.

1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/614225" എന്ന താളിൽനിന്ന് ശേഖരിച്ചത്