"ജി.എച്ച്. എസ്. എസ്. കൊട്ടോടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 145: വരി 145:
ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ  പ്രവർത്തനങ്ങളുടെ ഭാഗമായി സ്വതന്ത്ര സോഫ്റ്റ്‌വെയർ വ്യാപനം ലക്ഷ്യമാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയർ ഇൻസ്‌റ്റലേഷൻ പ്രവർത്തനം സംഘടിപ്പിച്ചു.ഉബുണ്ടു സോഫ്റ്റ്‌വെയർ 14.04 ,5 പേരുടെ കമ്പ്യൂട്ടറുകളിൽ ഇൻസ്റ്റാൾ ചെയ്തു.ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും കൈറ്റ്സ് മാസ്റ്റർ / മിസ്ട്രസ് എന്നിവർ നേതൃത്വം നൽകി.

'''2. രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്സും കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും'''

ലിറ്റിൽ കൈറ്റ്സ് ഐ.ടി.ക്ലബ്ബിന്റെ സാമൂഹ്യ ഇടപെടൽ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കൾക്ക് കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും സൈബർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്‌മാസ്റ്റർ ഷാജി ഫിലിപ്പ് അധ്യക്ഷതവഹിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ബി.അബ്ദുള്ള പരിപാടി ഉദ്ഘാടനം ചെയ്തു.മദർ പി.ടി.എ പ്രസിഡണ്ട് ഗീത നാരായണൻ,സീനിയർ അസിസ്റ്റന്റ് ബിജി ജോസഫ് ,എസ്.ഐ.ടി.സി സവിത വി.ആർ എന്നിവർ ആശംസകളർപ്പിച്ചു.ലിറ്റിൽ കൈറ്റ്സ് ലീഡർ നവീൻ.ആർ സ്വാഗതവും ഡെപ്യൂട്ടി ലീഡർ ഫാത്തിത്ത് ഷഹാന ഷിറിൻ നന്ദിയും പറഞ്ഞു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എ.എം.കൃഷ്ണൻ സൈബർ ബോധവൽക്കരണ ക്ലാസ്സെടുത്തു. കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെയാണ് കൈകാര്യം ചെയ്തത്.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ധനലക്ഷ്മി വി.കെ ക്ലാസ്സിന് നേതൃത്വം നൽകി.

[http://'''കൈറ്റ്സ്%20വാർത്ത''' https://youtu.be/mN7PpA2AuEY]
[https://youtu.be/mN7PpA2AuEY '''രക്ഷിതാക്കൾക്കുള്ള സൈബർ ബോധവൽക്കരണ ക്ലാസ്സും കമ്പ്യൂട്ടർ അടിസ്ഥാന പരിശീലനവും -വാർത്ത''']
{| class="wikitable"
{| class="wikitable"
|[[പ്രമാണം:Navin R.jpg|thumb|സ്വാഗതം- നവീൻ ആർ]]

1,688

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/614162" എന്ന താളിൽനിന്ന് ശേഖരിച്ചത്