"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ്. കൊല്ലം/ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് (മൂലരൂപം കാണുക)
13:30, 19 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2019→സ്കൂൾ ഈ-മാഗസിൻ പ്രകാശനം
വരി 300: | വരി 300: | ||
===ഇലക്ട്രോണിക്സിനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്ലാസ്=== | |||
2018 ജനുവരി 30ന് കൈറ്റ് മിസ്ട്രസ്മാരായ ഇമൾഡ ടീച്ചറും ജോസ്ഫിൻ സിസ്റ്ററും കൂടി ഇലക്ട്രോണിക്സിനെ കുറിച്ചുള്ള ക്ലാസ് എടുത്തു. ഇലക്ട്രോണിക്സ് ബ്രിക്സിന്റെ പേരുകളും അതിന്റെ ചിത്രങ്ങളും ആദ്യം പരിചയപ്പെടുത്തിത്തന്നു. അതിനുശേഷം അതിന്റെ സവിശേഷതകൾ പറഞ്ഞുതന്നു. ബ്രിക്സുകൾ യോജിപ്പിച്ചുകൊണ്ടുള്ള ആക്റ്റിവിറ്റികളായിരുന്നു പിന്നെ. അങ്ങനെ വളരെ രസകരമായി ക്ലാസ് അവസാനിച്ചു. | |||
===വിക്കിപീഡിയ ക്ലാസ്സ്=== | |||
7/02/2019 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.00 മണിക്ക് വിക്കിപിഡിയ പരിശീലനം നേടിയ എെശ്വര്യ 8-ാം ക്ലാസ്സിലെ പുതിയ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്ക് ക്ലാസ്സെടുത്തു.വിക്കിപിഡിയയിൽ എങ്ങനെ അംഗത്വമെടുക്കുാം എന്നും | |||
ഫയൽ അപ്ലോഡ് ചെയ്യുന്ന വിധം എന്നിങ്ങനെ വിക്കിയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങളും പങ്കുവെയ്യ്ക്കുകയുണ്ടായി. വളരെ വിജ്ഞാന പ്രദവും രസകരവുമായിരുന്നു എെശ്വര്യയുടെ ക്ലാസ്സ് . | |||
===ലിറ്റിൽകൈറ്റ്സ് പ്രവർത്തനം ചിത്ര ശാലയിൽലൂടെ === | ===ലിറ്റിൽകൈറ്റ്സ് പ്രവർത്തനം ചിത്ര ശാലയിൽലൂടെ === |