ഐ.ആർ.എച്ച്.എസ്.എസ് പൂക്കാട്ടിരി (മൂലരൂപം കാണുക)
13:22, 2 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 31: | വരി 31: | ||
| പ്രധാന അദ്ധ്യാപകന്‍= | | പ്രധാന അദ്ധ്യാപകന്‍= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= ഇര്‍സ്.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
}} | }} | ||
വരി 37: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വളഞ്ചേരി യില്‍ നിന്നും പെരിന്തല്‍മണ്ണ റോഡില്‍ 4 കി.മി.കീഴായി പൂക്കാട്ടിരി വിദ്യാനഗറില്‍ കമ്മര്‍കുന്നിന്റെ താഴ്വരയില്‍ ഐ.ആര്‍.എസ്സ് എന്ന മഹല്‍ സ്ഥാപനം നിലകൊള്ളുന്നു.ഇതുവരെ പുറത്തിറങ്ങിയ 22 എസ്.എസ്.എല്‍.സി ബാച്ചുകളില്‍ 20 ഉം 100 ശതമാനം വിജയാ കൈവരിക്കുകയുണ്ടായി. കൂടാതെ മജ്‌ലിസുത്തഅലീമില്‍ ഇസ്‌ലാമിയുടെ IOSC പരീക്ഷകളിലും 100 ശതമാനം വിജയം നേടുകയുണ്ടായി.അനാഥ്ക്കുട്ടികള്‍ക്ക് സ്ഥാപനത്തിലെ എല്ലാ സൗകര്യങ്ങളും സൗജന്യമാണെന്നതിനുപുറമെ അഗതികളുടെ മക്കള്‍ക്ക് ഫീസ് ഇളവും നല്‍കി വരുന്നു | |||
== ചരിത്രം == | == ചരിത്രം == | ||
ജംഇയ്യത്തുല്‍ മുസ്തര്‍ശിദ്ദീന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപനങ്ങളില്‍ ശ്രദ്ധേയമായ ഈ ഹൈസ്കൂള്‍ 1977 ലാണ് സ്ഥാപിതമായത്. ദൈവബോധവും ദീനീ വിജ്ഞാനവുമൊത്തിണങ്ങിയ ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുകയെന്നതാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ ദൌത്യം. മുപ്പത് വര്‍ഷം പിന്നിട്ടുകഴിഞ്ഞ സെക്ക്ന്ററി സ്കൂളാണ് ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹൈസ്കുള്‍. 30താം വര്‍ഷം പിന്നിടുന്ന സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ പലരും സാമൂഹിക ക്ഷേമരംഗങ്ങളില്‍ മഹത്തായ സംഭാവനകളര്‍പ്പിക്കുന്നുണ്ട്. | ജംഇയ്യത്തുല്‍ മുസ്തര്‍ശിദ്ദീന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സ്ഥാപനങ്ങളില്‍ ശ്രദ്ധേയമായ ഈ ഹൈസ്കൂള്‍ 1977 ലാണ് സ്ഥാപിതമായത്. ദൈവബോധവും ദീനീ വിജ്ഞാനവുമൊത്തിണങ്ങിയ ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുകയെന്നതാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ ദൌത്യം. മുപ്പത് വര്‍ഷം പിന്നിട്ടുകഴിഞ്ഞ സെക്ക്ന്ററി സ്കൂളാണ് ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹൈസ്കുള്‍. 30താം വര്‍ഷം പിന്നിടുന്ന സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികള്‍ പലരും സാമൂഹിക ക്ഷേമരംഗങ്ങളില്‍ മഹത്തായ സംഭാവനകളര്‍പ്പിക്കുന്നുണ്ട്. | ||
== ഭൗതികസൗകര്യങ്ങള്‍ == | |||
* മസ് ജിദ് | |||
നമസ്കാരം നിര്‍വഹിക്കുന്നതിന് വേണ്ടി സ്കൂള്‍ കോമ്പൌണ്ടില്‍ തന്നെ പള്ളി നിര്‍മിച്ചിരിക്കുന്നു.ദിവസവും ആരാധന നിര്‍വഹിക്കാനും ഇസ്ലാമിക ചര്‍ച്ചകളിലൂടെ ഇസ്ലാമിനെ അടുത്തറിയാനുമുള്ള കേന്ദ്രം കൂടിയാണ് ഈ പള്ളി. | |||
* ലബോറട്ടറി | |||
വിദ്യാര്‍ഥികള്‍ക്ക് സയന്‍സ് പഠനത്തിന്‍ സഹായിക്കുന്ന ആധുനിക സജ്ജീകരണങ്ങളോട് കൂടിയ ലബോറട്ടറി സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. | |||
* കമ്പ്യൂട്ടര്‍ ലാബ് | |||
സാങ്കേതിക രംഗത്തുള്ള മാറ്റം വിദ്യാഭ്യാസ രംഗത്തും പ്രകടമാണ്. വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മനസ്സിലാക്കാനും അവ ഉപയോഗിക്കാനും അവ ഉപയോഗിച്ച് മറ്റു വിഷയങ്ങള്‍ പഠിക്കുന്നതിനും വേണ്ടി സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ് സ്കൂളില്‍ പ്രവര്‍ത്തിക്കുന്നു. | |||
* സ്മാര്‍ട്ട് റൂം | |||
ആധുനിക സാങ്കേതിക വിദ്യ യിലൂടെ പഠനം നടത്തുന്നതിന് ഓഡിയോ വിഷ്വല്‍ റൂം പ്രവര്‍ത്തിക്കുന്നു.ലോകോത്തര നിലവാരമുള്ള സ്മാര്‍ട്ട് റൂം ആണ് സ്കൂളില്‍ സംവിതാനിച്ചിരിക്കുന്നത്. | |||
* ലൈബ്രറി & റീഡിംഗ് റൂം | |||
വായിച്ചു വളരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകരമായ രീതിയില്‍ വിവിധ വിഷയങ്ങളിലുള്ള പുസ്തകങ്ങളുടെ വന്‍ ശേഖരം സ്കൂളില്‍ ഉണ്ട്. പ്രമുഖ വാര്‍ത്താ പത്രങ്ങളും ആനുകാലികങ്ങളും ഉള്‍ക്കൊള്ളുന്ന റീഡിംഗ് റൂം സ്കൂളിന്റെ പ്രത്യേകതയാണ്. | |||
* വാഹന സൌകര്യം | |||
വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കുന്നതിന് സ്കൂള്‍ ബസ് സൌകര്യം ഉപയോഗപെടുത്താം. | |||
* ഹോസ്റ്റല്‍ | |||
ദൂരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ താമസിച്ച് പഠിക്കാന്‍ ഹോസ്റ്റല്‍ സൌകര്യമുണ്ട്.അധ്യാപകരോട് സംശയനിവാരണം നടത്തിപഠിക്കാനുള്ള സംവിധാനം ഹോസ്റ്റലിലുണ്ട്. ഭക്ഷണത്തിനുള്ള സൌകര്യവുമുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |