Jump to content
സഹായം

"വി വി എച്ച് എസ് എസ് താമരക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 53: വരി 53:
സ്കൂളിന്റെ ചരിത്രത്തേക്കുറിച്ച് വിശദമാക്കുമ്പോൾ ആദ്യത്തെ പ്രഥമ അദ്ധ്യാപകനായ ശ്രീ. എൻ. രവീന്ദ്രൻ നായർ സാറിനെയും ഏറെക്കാലം അദ്ധ്യപകനായും അതിലുപരി പതിനെട്ടു വർഷക്കാലം പ്രഥമ അദ്ധ്യാപകനായും ആദ്യത്തെ പ്രിൻസിപ്പാളായും സേവനം അനുഷ്ഠിച്ച ശ്രീ. കെ. മുരളീധരൻ നായർ സാറിനെയും വിസ്മരിക്കാനാവില്ല.  ഒരേ സമയം മികച്ച ഭരണാധികാരിയായും അദ്ധ്യാപകനുമായി പ്രവർത്തിച്ച അദ്ദേഹത്തിന് സർക്കാർ, ദേശീയ അദ്ധ്യാപക അവാർഡ് നല്കി ആദരിക്കുകയുണ്ടായി.

</big>
</big>
 
==  മാനേജ്മെന്റ് ==
 
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* ലിറ്റിൽ കൈറ്റ്സ്
* സ്കൗട്ട് & ഗൈഡ്സ്.
* എസ്.പി.സി  
* എൻ.സി.സി.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ജൂനിയർ റെഡ്ക്രോസ്
==''' സ്കൂൾ യുവജനോൽസവം  2017'''
കണ്ണ‍ൂരിൽ നടന്ന സംസ്ഥന സ്കൂൾ യുവജനോൽസവത്തിൽ സ്കൂൾ 24-ലാം സ്ഥാനം കരസഥമാക്കി. ജനറൽ വിഭാഗത്തിൽ രണ്ട് ഒന്നാം സ്ഥാനവ‍ും, ഒരു ഒന്നാം സ്ഥാനവ‍ും കരസ്ഥമാക്കിയ (ഭിന്നശേഷിയ‍ുള്ള) "കൺമണി" എന്ന
വിദ്യാർത്ഥിനി സ്‍ക‍ൂളിന്റെ  അഭിമാനമാണ്. [[പ്രമാണം:KANMANI.jpg|150px|ലഘു |center|ബഹുമുഖപ്രതിഭ-കൺമണി]]
          2018-19 അധ്യയനവർഷത്തെ  മികവുത്സവം 2019 ജനുവരി 31 ഫെബ്രുവരി 1 തീയതികളിൽ സ്കൂളിൽ നടന്നു .  ബഹുമാനപ്പെട്ട  മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശ്രീ സുബിൻ പോൺ  മികവുത്സവം ഉദ്ഘാടനം ചെയ്തു. തുടർന്ന്  പാഠ്യ വിഷയവുമായി ബന്ധപ്പെട്ട  പഠന മികവുകൾ അവതരിപ്പിച്ചു .  സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികൾക്കും രക്ഷകർത്താക്കൾക്കും നാട്ടുകാർക്കും മികവ് പ്രദർശനം  കാണുന്നതിനുള്ള സാഹചര്യമൊരുക്കി 
==
[[പ്രമാണം:2019 മികവുത്സവം മാവേലിക്കര DEO സുബിൻ പോൾ ഉദ്ഘാടനം ചെയ്യുന്നു.JPG|175px|left|ലഘു|മികവുത്സവം മാവേലിക്കര DEO സുബിൻ പോൾ ഉദ്ഘാടനം ചെയ്യുന്നു]],
[[പ്രമാണം:മികവുൽസവം-2019.JPG|175px|ലഘു |center|മികവുൽസവം]]
 
== '''മാനേജ്മെന്റ്''' ==
'''ശ്രീ പാലയ്ക്കൽ കൊച്ചുപിള്ള''' ആയിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപക മാനേജർ. അദ്ദേഹത്തിന്റെ മകനും അഭിഭാഷകനും ആയ '''ശ്രീ. പാലയ്ക്കൽ ശങ്കരൻ നായർ''' സാർ പിതാവിന്റെ മരണശേഷം സ്ക്കൂൾ മാനേജരായി ച‍ുമതല നിർവഹിച്ച‍ു. പഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്ക്കൂളിനെ മികച്ചതാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് സ്തുത്യർഹമാണ്.അദ്ദേഹത്തിന്റെ മകളായ '''ശ്രീമതി. രാജേശ്വരി''' യാണ് നിലവിലെ മാനേജർ.

2,421

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/611596" എന്ന താളിൽനിന്ന് ശേഖരിച്ചത്