Jump to content
സഹായം

"പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മൻകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:
== ചരിത്രം ==
== ചരിത്രം ==
'''1976 ജൂണ്‍ 6''' ന്  '''പാണക്കാട് സയ്യ്ദ് മുഹമ്മദലി ശിഹാബ് തങ്ങളു'''ടെ സാനിധ്യത്തില്‍ '''വിദ്യാഭ്യാസ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടി'''യാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. വെസ്റ്റ് കോഡൂരിലെ മദ്രസ്സ കെട്ടിടത്തിലാരംഭിച്ച ഈ വിദ്യാലയം പിന്നീടാണ് ഇപ്പോള്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്ന വിശാലമായ സ്ഥലത്തേക്ക് മാറ്റിയത്. മൂന്ന് ഡിവിഷനുകളിലായി 106 കുട്ടികളുമായി അന്ന് പ്രവര്‍ത്തനമാരംഭിച്ച ഈ സ്ഥാപനം ഇന്ന് 36 ഡിവിഷനുകളിലായി 1500 ലധികം കുട്ടികള്‍ പഠിക്കുന്ന മഹത്തായ സ്ഥാപനമായി മാറിയിരിക്കുന്നു. 2006 - അധ്യായന വര്‍ഷത്തില്‍ '''ഇംഗ്ലീഷ് മീഡിയം''' വിഭാഗം ആരംഭിച്ചു. കരുളായി ഹൈസ്കൂളില്‍ നിന്നും വന്ന കുഞ്ഞുമൊയ്തീന്‍ മാസ്റ്ററായിരുന്നു പ്രഥമ ഹെഡ് മാസ്റ്റര്‍. പറവത്ത് ഹംസ മാസ്റ്റര്‍(കണക്ക്), റോസമ്മ ടീച്ചര്‍(ഫിസിക്കല്‍ സയന്‍സ്), വിജയമ്മ ടീച്ചര്‍(ഹിന്ദി), ജമീല ടീച്ചര്‍(സോഷ്യല്‍ സയന്‍സ്), എന്നീ അധ്യാപകരും. നോണ്‍ ടീച്ചിംഗ് സ്റ്റാഫില്‍ ഹൈദരലിയുമായിരുന്നു അന്നത്തെ സ്റ്റാഫ് നിര. 1979 മാര്‍ച്ചില്‍ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ച് പുറത്തിറങ്ങി. 79% ആയിരുന്നു ആദ്യ ബാച്ചിലെ റിസള്‍ട്ട്. 2008 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ആദ്യ എസ്.എസ്.എല്‍.സി ഇംഗ്ലീഷ് മീഡിയം ബാച്ചിലെ വിജയം 100% ആയിരുന്നു.  1980ല്‍ മലപ്പുറം എ.ഇ.ഒ ആയിരുന്ന കുഞ്ഞാലന്‍ മാസ്റ്റര്‍ ഹെഡ് മാസ്റ്ററായി ചാര്‍ജ്ജെടുത്തു. തുടര്‍ന്ന് അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് വീണ്ടും കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍ തന്നെ പ്രഥമ അധ്യാപകനായി.

{| class="wikitable"
|-
! header 1
! header 2
! header 3
|-
| row 1, cell 1
| row 1, cell 2
| row 1, cell 3
|-
| row 2, cell 1
| row 2, cell 2
| row 2, cell 3
|}

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/61079" എന്ന താളിൽനിന്ന് ശേഖരിച്ചത്