"പി.എം.എസ്.എ.എം.എ.എച്ച്.എസ്. ചെമ്മൻകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അഞ്ച് കെട്ടിടങ്ങളിലായി 36 ക്ലാസ്സ് മുറികളും, അതിവിശാലമായ ഒരു കളി സ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ സയന്‍സ് ലാബ്, മുപ്പതോളം കമ്പ്യൂട്ടറകളും ബ്രോഡ് ബാന്‍ഡ് ഇന്‍ന്റര്‍ നെറ്റ് സൗകര്യവുമുളള വിശാലമായ കമ്പ്യൂട്ടര്‍ ലാബ്, ആധുനിക സംവിധാനത്തോടു കൂടിയ പ്രൊജക്ടറുളള സ്മാര്‍ട്ട് റൂം, 5000 ത്തിലധികം പുസ്തകങ്ങളോടു കൂടിയ കമ്പ്യൂട്ടര്‍വല്‍കൃത ലൈബ്രറി, സ്വന്തമായ സ്കൂള്‍ ബസ് തുടങ്ങിയവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/61080" എന്ന താളിൽനിന്ന് ശേഖരിച്ചത്