Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:
|ഗ്രേഡ്= 10
|ഗ്രേഡ്= 10
}}
}}
'''ലിറ്റിൽ കൈറ്റ്സ് പദ്ധതി'''

ഹാർ‍‌‍ഡ്‍വെയർ, ഇലക്ട്രോണിക്സ്,അനിമേഷൻ, സൈബർ സുരക്ഷ,മലയാളം കമ്പ്യൂട്ടിംഗ്, മൊബൈൽ ആപ് നിർമ്മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ്, വെബ് ടിവി തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പ്രത്യേക വൈദഗ്ദ്ധ്യം നൽകുന്നതാണ് 'ലിറ്റിൽ കൈറ്റ്സ് 'പദ്ധതി. ഈ കുട്ടികൾക്കായി പരിശീലനങ്ങൾക്ക് പുറമെ വിദഗ്ദ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ,ഇൻഡസ്ട്രി വിസിറ്റുകൾ എന്നിവ സംഘടിപ്പിക്കും.
സ്കൂളുകളിലെ ഹാർഡ്‍വെയർ പരിപാലനം,രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക പരിശീലനം,പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്ട്‍വെയർ ഇൻസ്റ്റാൾ ചെയ്ത് നൽകൽ,  വിക്ടേഴ്സിലേക്കുള്ള ഉള്ളടക്ക നിർമ്മാണം, സ്കൂൾതല വെബ് ടിവികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ്  ലിറ്റിൽ കൈറ്റ്സ് സംഘടിപ്പിക്കുവാൻ പദ്ധതിയിട്ടിരിക്കുന്നത്.
== ലിറ്റിൽ കൈറ്റ്സ് 2019 പ്രവർത്തനങ്ങൾ ==

വരി 27: വരി 31:

<p style="text-align:justify">കാരക്കുന്ന് ഗവ. ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് വിജയകരമായി പൂർത്തിയായി. കൈറ്റ് മാസ്റ്റർ ട്രൈനർ ശ്രീ. ഉസ്മാൻ സർ ക്യാമ്പ് സന്ദർശിച്ച് അഭിപ്രായം രേഖപ്പെടുത്തി. വിദ്യാർത്ഥികൾക്ക് സ്വന്തമായി ആനിമേഷൻ മൂവികൾ ഉണ്ടാക്കാൻ സഹായകരമാവും വിധം വീഡിയോ എഡിറ്റിംഗ്, ഓഡിയോ റെക്കോഡിംഗ് ആന്റ് എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലെ പ്രാക്ടിക്കൽ പരിശീലനമായിരുന്നു പ്രധാനമായും ക്യാമ്പിൽ. സ്കൂൾ ഐ.ടി. കോർഡിനേറ്റർ ശ്രീ. അബ്ദുൽ ജലീൽ, കൈറ്റ് മിസ്ട്രസ്സുമാരായ ശ്രീമതി. മുംതാസ് ടീച്ചർ, ശ്രീമതി. ഹണി പ്രഭ ടീച്ചർ എന്നിവർ ക്ലാസ്സുകൾ കൈകാര്യം ചെയ്തു.  [[പ്രമാണം:18026 LK.jpeg|thumb|150px|left|<center>'''USMAN K '''MT, KITE</center>]] ഉച്ചയ്ക്ക് ആവി പാറുന്ന നെയ്ച്ചോറും ചിക്കൻ കറിയും ക്യാമ്പിൽ ആവേശം വിതറി. വൈകുന്നേരം 5 മണിയോടു കൂടി സ്വന്തമായി ആനിമേഷൻ വീഡിയോകൾ നിർമ്മിക്കാമെന്ന ആത്മവിശ്വാസത്തോട് കൂടി ക്യാമ്പ് പിരിഞ്ഞു</p>

3,128

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/610664" എന്ന താളിൽനിന്ന് ശേഖരിച്ചത്