Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്/ഫീൽഡ് ട്രിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

=='''3D പ്രിന്റർ'''==
=='''3D പ്രിന്റർ'''==
[[പ്രമാണം:28012 LK FT4.JPG|thumb|left|3 D പ്രിന്റർ]]

ത്രീഡി പ്രിന്റിംഗ് മിഷ്യന്റെ അടുത്തയ്ക്കാണ് ആദ്യം പോയത്. അൾട്ടിമേറ്റ് 2+ എന്ന മോഡലായിരുന്നു ആ ത്രീഡി പ്രിന്റിംഗ് മിഷ്യൻ. അഖിൽ രാജ് സാറാണ് അതിനെക്കുറിച്ച് ഞങ്ങൾക്ക് പറഞ്ഞുതന്നത്. പോളി ലാക്റ്റിക് ആസിഡ് (പി.എൽ. എ.) വയറിനെ ഹീറ്റർ ഉപയോഗിച്ച് ചൂടാക്കി കൊണ്ടാണിത് പ്രവർത്തിക്കുന്നത്.  ത്രീഡി പ്രിന്റർ ഉപയോഗിച്ച് ഏതു രൂപവും അനായാസം നിർമിക്കാം. ഈ ഉപകരണത്തിന് ഒരു ബിൽഡ് പ്ലേറ്റ് ഉണ്ട്. ഒരു ഹെഡ്ഡും ഉണ്ട്. ഹെഡ്ഡിന്റെ നോസിൽ വഴിയാണ് പി.എൽ. എ. ഉരുകി വരുന്നത്. രൂപത്തിന്റെ ഉയരം കൂടുന്നതിനനുസരിച്ച് ബിൽഡ് പ്ലേറ്റ് താഴേക്ക് താഴുന്നു. എക്സ്, വൈ എന്നീ അക്ഷങ്ങളിലൂടെയാണിത് ചലിക്കുന്നത്. കമ്പ്യൂട്ടർ വഴിയാണ് ഇതിന് കമാൻഡ് നൽകുന്നത്. മിഷ്യനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ഒരു വൃത്തത്തിലുള്ള ബട്ടൺ ഉണ്ട്. ബിൽഡ് പ്ലേറ്റ് തണുക്കാൻ കുറച്ചു സമയം ആവശ്യമാണ്. അതിനുശേ‍ഷം മാത്രമേ നമുക്ക് ഉൽപ്പന്നം പ്രിന്ററിൽനിന്നും എടുക്കാൻ സാധിക്കുകയുള്ളൂ. അഖിൽ സാർ  ഞങ്ങളെ ഒരു ചെറിയ ബോക്സ് ഉണ്ടാക്കി കാണിച്ചു. അത് പ്രിന്റ് ചെയ്യാൻ ഏകദേശം ഇരുപത് മിനിറ്റ് എടുത്തു. ഇതിനാവശ്യമായ നിർദേശങ്ങൾ‍ ഒരു എസ്ഡി കാർഡ് വഴി നേരത്തെ തന്നെ പ്രിന്ററിൽ  ഘടിപ്പിച്ചിട്ടുണ്ട്. പ്രിന്റ് ചെയ്യേണ്ട ഉപകരണം ഡിസൈൻ ചെയ്യാൻ ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്‌വെയറാണ് ക്യൂറ. ഡേവിഡ് ബ്രാം എന്ന ശാസ്ത്ര‍ജ്ഞനാണ് ക്യൂറ സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത്. അതിനിടയിൽ കുട്ടികളുടെ ദാഹം ശമിപ്പിക്കുവാനായി കോളേജിന്റെ വക ശീതള പാനീയങ്ങൾ ഉണ്ടായിരുന്നു.

വരി 15: വരി 16:

=='''സാന്റ് ബ്ലാസ്റ്റർ'''==
=='''സാന്റ് ബ്ലാസ്റ്റർ'''==
[[പ്രമാണം:28012 LK FT10.JPG|thumb|left|സാന്റ് ബ്ലാസ്റ്റർ]]

പിന്നീട് ഞങ്ങളെ മൃദുവായി ഒരു മെറ്റലിനെ പരുപരുത്തതാക്കാൻ ഉപയോഗിക്കുന്ന സാന്റ് ബ്ലാസ്റ്റർ മിഷ്യന്റെ അരികിലേക്ക് കൊണ്ടുപോയി. ആ മിഷ്യൻ കമ്പ്രസർ വെച്ചാണ് പ്രവർത്തിപ്പിക്കുന്നത്. രണ്ടുദ്വാരങ്ങൾ അതിനുണ്ട്. നമ്മുടെ കൈ അതിനുള്ളിലേക്ക് കടത്തുന്നു. കൈയുടെ സംരക്ഷണത്തിനായി ഗ്ലൗസ്സുകൾ വച്ചിട്ടുണ്ട്. പരുപരുത്തതാക്കേണ്ട ലോഹഭാഗം നമ്മൾ അതിനുള്ളിൽ ഗ്ലൗസുകൾ ഇട്ട് കൈ ഉപയോഗിച്ച് പിടിക്കും.  മിഷ്യന്റെ ഉള്ളിൽ ഒരു നിശ്ചിത അളവിൽ ചൂടുള്ള മണലുപയോഗിച്ച്  ആ മെറ്റലിന്റെ ഉപരിഭാഗം പരുപരുത്തതാക്കും. ആ പൈപ്പിനോട് ചേർന്നായി ഒരു ആക്സിലേറ്റർ ഘടിപ്പിച്ചിട്ടുണ്ട്. അത് പ്രസ്സ് ചെയ്താൽ മാത്രമേ ആ മിഷ്യൻ പ്രവർത്തിക്കുകയുള്ളൂ. അതുകൊണ്ടതന്നെ മിഷ്യന്റെ പ്രവർത്തനം സുരക്ഷിതമാണ്. തുരുമ്പുകളയാനും ഈ ഉപകരണം ഉപയോഗിക്കുന്നു.

=='''വിനൈൽ കട്ടർ'''==
=='''വിനൈൽ കട്ടർ'''==
[[പ്രമാണം:28012 LK FT5.JPG|thumb|വിനൈൽ കട്ടർ]]
[[പ്രമാണം:28012 LK FT3.JPG|thumb|left|ഫാബ് ലാബിൽ നിർമ്മിച്ച ഉല്പന്നങ്ങൾ പരിചയപ്പെടുത്തുന്നു.]]

അടുത്തതായി വിനൈൽ കട്ടർ എന്ന മിഷ്യൻ കാണിച്ചുതന്നു. നമ്പർ പ്ലേറ്റിലെ സ്റ്റിക്കർ നിർമിക്കാനും നമുക്ക് ആവശ്യമുള്ള വിധത്തിൽ അക്ഷരങ്ങളും ചിത്രങ്ങളും മറ്റും മുറിച്ചെടുക്കുവാനും വിനൈൽ കട്ടർ ഉപയോഗിക്കാം. ഒരു ഷീറ്റ് മിഷ്യന്റെ ഉള്ളിലേക്ക് കയറ്റിവയ്ക്കുന്നു. അതിന്റെ വീതിയും നീളവും നോക്കി നമ്മൾ തന്നെ മിഷ്യനിൽ ക്രമീകരിക്കുന്നു. അതു കഴിഞ്ഞ് ഇതിനാവശ്യമായ നിർദേശങ്ങൾ മിഷ്യനിൽതന്നെ നൽകുന്നു. ഒരു യു.എസ്.ബി  കേബിൾ വഴി കമ്പ്യൂട്ടറുമായി ഈ മിഷ്യൻ ബന്ധിപ്പിച്ചിരിക്കുന്നു. മുറിച്ചെടക്കേണ്ട രൂപം നമ്മൾ കമ്പ്യൂട്ടറിൽ കൊടുക്കുന്നു. അതിനുശേഷം മിഷ്യൻ ഒാണാക്കുന്നു. അപ്പോൾ നമ്മുടെ നിർദ്ദേശം അനുസരിച്ച് മുറിക്കാൻ കൊടുത്ത രൂപം ആ ഷീറ്റിൽ മുറിഞ്ഞുവരുന്നു.  നമുക്ക് ആ ഷീറ്റിൽ നിന്നും ആ രൂപം അടർത്തിയെടുക്കാൻ കഴിയും. തുടർന്ന് ഞങ്ങൾക്ക് മിനു ടീച്ചർ ലാബിലുള്ള മിഷ്യ നുകൾ കൊണ്ടുണ്ടാക്കിയ ഉല്പന്നങ്ങൾ കാണിച്ചുതന്നു. സൗണ്ട് സെൻസർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന റോബോട്ട് ആയിരുന്നു മുഖ്യ ആകർഷണം. ത്രിഡി പ്രിന്റർ ഉപയോഗിച്ച് നിർമ്മിച്ച വിവിധ രൂപങ്ങൾ അവിടെ ശേഖരിച്ചിട്ടുണ്ടായിരുന്നു.

[[പ്രമാണം:28012 LK FT3.JPG|thumb|ഫാബ് ലാബിൽ നിർമ്മിച്ച ഉല്പന്നങ്ങൾ പരിചയപ്പെടുത്തുന്നു.]]

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/610298" എന്ന താളിൽനിന്ന് ശേഖരിച്ചത്