"സി ബി എം എച്ച് എസ് നൂറനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി ബി എം എച്ച് എസ് നൂറനാട്/Activities (മൂലരൂപം കാണുക)
17:05, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2019അക്ഷരതെറ്റ്
(അക്ഷരതെറ്റ്) |
(അക്ഷരതെറ്റ്) |
||
വരി 77: | വരി 77: | ||
===വാർഷിക ദിനാഘോഷം=== | ===വാർഷിക ദിനാഘോഷം=== | ||
ഫെബ്രുവരി രണ്ടാം തീയതി സ്കൂൾ വാർഷികം ആഘോഷപൂർവ്വം നടത്തി, കായംകുളം ഡിവൈഎസ്‌പി ആർ. ബിനു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷതവഹിച്ചു. ഇതേ ചടങ്ങിൽ പിടിഎയുടെ നേതൃത്വത്തിലുള്ള സൗജന്യ ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പിന്റെയും, പഠനോത്സവത്തിന്റെയും ഉദ്ഘാടനവും നടന്നു. പ്രശസ്ത സീരിയൽ നടി സീമ ജി നായർ സൗജന്യ ക്യാൻസർ രോഗനിർണ്ണയ ക്യാമ്പ് ഉദ്ഘാടനവും പഠനോത്സവം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രജനി ജയദേവും ഉദ്ഘാടനം ചെയ്തു. ഈ അധ്യായന വർഷം വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച കുട്ടികളേയും അതിന് തയ്യാറെടുപ്പിച്ച ആധ്യാപകരേയും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളേയും ഈ ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി. വ്യത്യസ്തമായ ഇനങ്ങൾ കൊണ്ട് കുട്ടികളുടെ പരിപാടികൾ വളരെ ഭംഗിയായിത്തന്നെ അവതരിപ്പിക്കപ്പെട്ടു |