"സി ബി എം എച്ച് എസ് നൂറനാട്/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി ബി എം എച്ച് എസ് നൂറനാട്/Activities (മൂലരൂപം കാണുക)
13:37, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 2019updation
(updation) |
(updation) |
||
വരി 22: | വരി 22: | ||
സ്‌കൂളിലെ വിവിധ ക്ലബുകൾ പ്രവർത്തനം വളരെ ഭംഗിയായി പ്രവർത്തിക്കുന്നു. ക്ലബ്ബുകൾ അവരുടെ പ്രവർത്തന മികവ് തെളിയിക്കുന്നതിനായി സ്കൂൾ ഫെസ്റ്റിൽ സജീവമായി പങ്കെടുത്തു. മാവേലിക്കര video ഉദ്ഘാടനംചെയ്ത സ്കൂൾ വി ടെസ്റ്റ് കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ഉൽപ്പന്നങ്ങളുടെ മികവുകൊണ്ടും വിജയമായിരുന്നു . 2018 വർഷത്തെ സംസ്ഥാന പ്രവർത്തിപരിചയമേളയിൽ ഫുഡ്‌മേക്കിംഗ് വിഭാഗത്തിലും, ഗാർമെന്റ് മേക്കിംഗിലും എ ഗ്രേഡ് നേടി.. ഊർജസംരക്ഷണ ക്ലബ്ബിൻറെ ഭാഗമായി സംസ്ഥാനതലത്തിൽ നടന്ന ക്വിസ്സ് മൽസരത്തിൽ യുപി വിഭാഗത്തിലുള്ള കുട്ടികൾ പങ്കെടുത്തു. സിഡ് ക്ലബിന്റെ നേതൃത്വത്തിൽ പച്ചകറികൃഷി വിപുലമായ രീതിൽ നടത്തി വരുന്നു. | സ്‌കൂളിലെ വിവിധ ക്ലബുകൾ പ്രവർത്തനം വളരെ ഭംഗിയായി പ്രവർത്തിക്കുന്നു. ക്ലബ്ബുകൾ അവരുടെ പ്രവർത്തന മികവ് തെളിയിക്കുന്നതിനായി സ്കൂൾ ഫെസ്റ്റിൽ സജീവമായി പങ്കെടുത്തു. മാവേലിക്കര video ഉദ്ഘാടനംചെയ്ത സ്കൂൾ വി ടെസ്റ്റ് കുട്ടികളുടെ പങ്കാളിത്തം കൊണ്ടും ഉൽപ്പന്നങ്ങളുടെ മികവുകൊണ്ടും വിജയമായിരുന്നു . 2018 വർഷത്തെ സംസ്ഥാന പ്രവർത്തിപരിചയമേളയിൽ ഫുഡ്‌മേക്കിംഗ് വിഭാഗത്തിലും, ഗാർമെന്റ് മേക്കിംഗിലും എ ഗ്രേഡ് നേടി.. ഊർജസംരക്ഷണ ക്ലബ്ബിൻറെ ഭാഗമായി സംസ്ഥാനതലത്തിൽ നടന്ന ക്വിസ്സ് മൽസരത്തിൽ യുപി വിഭാഗത്തിലുള്ള കുട്ടികൾ പങ്കെടുത്തു. സിഡ് ക്ലബിന്റെ നേതൃത്വത്തിൽ പച്ചകറികൃഷി വിപുലമായ രീതിൽ നടത്തി വരുന്നു. | ||
===കലോൽസവം=== | ===കലോൽസവം=== | ||
[[ചിത്രം:36037lib10.jpeg|thumb|left|'''അറബി നാടകത്തിൽ അബിനയിപ്പിച്ചവർ''']] | |||
2017 2018 അധ്യയന വർഷത്തിൽ കലോത്സവം മാനുവൽ അനുസരിച്ചു സ്‌കൂൾ കലോത്സവം വളരെ വിജയകരമായി നടത്തി. അതിൽ വിജയികളായ കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും സംസ്‌കൃതം അറബി വിഭാഗത്തിൽ ഓവറോൾ നേടുകയും ചെയ്തു. സബ്ജില്ലാ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ മാവേലിക്കരയിൽ നടന്ന ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു. അറബി നാടകം സംസ്കൃത വിഭാഗത്തിൽ പാഠകം എന്നീ ഇനങ്ങൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ചു. കുട്ടികൾക്ക് എ ഗ്രേഡ് ലഭിക്കുകയുണ്ടായി.കഴിഞ്ഞ 11 വർഷങ്ങളായി അറബി നാടകത്തിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിക്കുന്നു. | 2017 2018 അധ്യയന വർഷത്തിൽ കലോത്സവം മാനുവൽ അനുസരിച്ചു സ്‌കൂൾ കലോത്സവം വളരെ വിജയകരമായി നടത്തി. അതിൽ വിജയികളായ കുട്ടികളെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിക്കുകയും സംസ്‌കൃതം അറബി വിഭാഗത്തിൽ ഓവറോൾ നേടുകയും ചെയ്തു. സബ്ജില്ലാ മത്സരങ്ങളിൽ വിജയികളായ കുട്ടികളെ മാവേലിക്കരയിൽ നടന്ന ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു. അറബി നാടകം സംസ്കൃത വിഭാഗത്തിൽ പാഠകം എന്നീ ഇനങ്ങൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരിപ്പിച്ചു. കുട്ടികൾക്ക് എ ഗ്രേഡ് ലഭിക്കുകയുണ്ടായി.കഴിഞ്ഞ 11 വർഷങ്ങളായി അറബി നാടകത്തിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിക്കുന്നു. | ||
<gallery> | <gallery> | ||
വരി 69: | വരി 70: | ||
36037_seed28.jpeg | 36037_seed28.jpeg | ||
</gallery> | </gallery> | ||
===പഠനോൽസവം=== | |||
2018-19 അദ്ധ്യായന വർഷത്തെ പാഠ്യപ്രവർത്തനങ്ങളുടെ മികവ് തെളിയിക്കുന്നതായിരുന്നു പഠനോൽസവം. പഠനോൽസവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് ഉദ്ഘാടനം ചെയ്തു. പഠിച്ച പാഠഭാഗങ്ങൾ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ നാടക രുപത്തിലും, ഹിന്ദി കവിത ആക്ഷൻ സോങ് രൂപത്തിലും, കുമ്മാട്ടി കലാരൂപവും, ശാസ്‌ത്രനാടകം, കവിതാലപനം തുടങ്ങിയ പരുപാടികൾ കൊണ്ട് സംപുഷ്‌ടമായിരുന്നു പഠനോൽസവം | |||
===വാർഷിക ദിനാഘോഷം=== | ===വാർഷിക ദിനാഘോഷം=== | ||
ഫെബ്രുവരി രണ്ടാം തീയതി സ്കൂൾ വാർഷികം ആഘോഷപൂർവ്വം നടത്തി, കായംകുളം ഡിവൈഎസ്‌പി ആർ. ബിനു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷതവഹിച്ചു. ഇതേ ചടങ്ങിൽ പിടിഎയുടെ നേതൃത്വത്തിലുള്ള സൗജന്യ ക്യാൻസർ രോഗ നിർണയ ക്യാമ്പിന്റെയും, പഠനോത്സവത്തിൻറെ ഉദ്ഘാടനവും നടന്നു. പ്രശസ്ത സീരിയൽ നടി സീമ ജി നായർ ക്യാൻ രോഗനിർണ്ണയ ക്യാമ്പ് ഉദ്ഘാടനവും പഠനോത്സവം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രജനി ജയദേവും ഉദ്ഘാടനം ചെയ്തു. ഈ അധ്യായന വർഷം വിവിധ ക്ലബ്ബു പ്രവർത്തനങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച കുട്ടികളെയും അതിന് തയ്യാറെടുപ്പിച്ച ആധ്യാപകരെയും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ഈ ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി. വ്യത്യസ്തമായ ഇനങ്ങൾ കൊണ്ട് കുട്ടികളുടെ പരിപാടികൾ വളരെ ഭംഗിയായിത്തന്നെ അവകരിപ്പിക്കപ്പെട്ടു | ഫെബ്രുവരി രണ്ടാം തീയതി സ്കൂൾ വാർഷികം ആഘോഷപൂർവ്വം നടത്തി, കായംകുളം ഡിവൈഎസ്‌പി ആർ. ബിനു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പിടിഎ പ്രസിഡണ്ട് അധ്യക്ഷതവഹിച്ചു. ഇതേ ചടങ്ങിൽ പിടിഎയുടെ നേതൃത്വത്തിലുള്ള സൗജന്യ ക്യാൻസർ രോഗ നിർണയ ക്യാമ്പിന്റെയും, പഠനോത്സവത്തിൻറെ ഉദ്ഘാടനവും നടന്നു. പ്രശസ്ത സീരിയൽ നടി സീമ ജി നായർ ക്യാൻ രോഗനിർണ്ണയ ക്യാമ്പ് ഉദ്ഘാടനവും പഠനോത്സവം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രജനി ജയദേവും ഉദ്ഘാടനം ചെയ്തു. ഈ അധ്യായന വർഷം വിവിധ ക്ലബ്ബു പ്രവർത്തനങ്ങളിൽ പ്രാഗൽഭ്യം തെളിയിച്ച കുട്ടികളെയും അതിന് തയ്യാറെടുപ്പിച്ച ആധ്യാപകരെയും വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ഈ ചടങ്ങിൽ അനുമോദിച്ചു. ബ്ലോക്ക്പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കുട്ടികളുടെ കലാ പരിപാടികൾ അരങ്ങേറി. വ്യത്യസ്തമായ ഇനങ്ങൾ കൊണ്ട് കുട്ടികളുടെ പരിപാടികൾ വളരെ ഭംഗിയായിത്തന്നെ അവകരിപ്പിക്കപ്പെട്ടു |