Jump to content
സഹായം
"ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ss
(ss)
(ss)
വരി 32: വരി 32:
[[പ്രമാണം:KITE MEMBERS -1.jpg|thumb|kite members]]
[[പ്രമാണം:KITE MEMBERS -1.jpg|thumb|kite members]]
വരി 41: വരി 41:
പൊതു വിദ്യാലയങ്ങൾ ഹൈ.ടെക് ആയി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്കൂൾ മാഗസിനുകളും ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നു.നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ ഐ. റ്റി ക്ലബ് കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്' അംഗങ്ങളുടെ നേതൃത്വത്തിൽ "ഡബിൾ ക്ലിക്ക്" എന്ന പേരിലാണ് ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത് .മലയാളം കമ്പ്യൂട്ടിങ്, ഡിസൈനിങ് ,എഡിറ്റിങ് എന്നീ മേഖലകളിൽ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് കൈറ്റ് നേതൃത്വം നൽകുന്ന ഈ പരിപാടിയുടെ ലക്ഷ്യം.ഹെഡ്മിസ്ട്രസ് സിന്ധു .എസ്.നായരിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സ്കൂൾ മാനേജർ കെ .സുരേഷ് കുമാർ ഉൽഘാടനം ചെയ്‌തു . തയ്യാറാക്കിയ മാഗസിന്റെ സി .ഡി കൈറ്റ് അംഗങ്ങൾ ഹെഡ്മിസ്ട്രെസ്സിനു കൈമാറി .സബ് ജില്ലാ മാസ്റ്റർ ട്രെയിനി സോമശേഖരൻ ,ലിറ്റിൽ കൈറ്റ് മാസ്റ്റർ ഷിനു വി രാജ് കൈറ്റ് മിസ്ട്രസ് ബിജി കെ.എസ് ,ശരത്.എസ്.പിള്ളൈ .ഗൗരി രാജീവ് എന്നിവർ സംസാരിച്ചു .
==ഇ- സേവനത്തിന്റെ പുതു മാതൃകയുമായി  ലിറ്റിൽ  കൈറ്റ് ==
[[പ്രമാണം:സേവനകേന്ദ്രം.jpg|thumb|പത്രത്താളുകളിലൂടെ]]
[[പ്രമാണം:E -SERVICE NEWS.jpeg|thumb|e സേവനകേന്ദ്രം]]
[[പ്രമാണം:E SERVICE NEWS.jpg|thumb|e സേവനകേന്ദ്രംപത്രത്താളുകളിലൂടെ]]
നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കന്ററി സ്കൂളിലെ  ഹൈസ്കൂൾ വിഭാഗത്തിലെ  ഐ റ്റി ക്ലബ്ബ് ആയ  ലിറ്റിൽ കൈറ്റ് ആരംഭിച്ച  ഇ-സേവന കേന്ദ്രം ശ്രദ്ധേയമാകുന്നു. രക്ഷകർത്താക്കൾക്കും പൊതുജനങ്ങൾക്കും ഇനി  ഓൺലൈൻ സേവനങ്ങൾ സൗജന്യമായി സ്കൂളിലെ  ലിറ്റിൽ കൈറ്റ് അംഗങ്ങൾ ചെയ്തുകൊടുക്കും. സ്കൂൾ കുട്ടികൾക്ക് ആവശ്യമായ ജാതി , വരുമാന സർട്ടിഫിക്കേറ്റുകൾ, ബാങ്ക് സംബന്ധമായ സേവനങ്ങൾ എന്നിവയാണ് ലിറ്റിൽ കൈറ്റ് അംഗങ്ങൾ ചെയ്തു കൊടുക്കുന്നത്.ഇതിനായി  ഹാർഡ് വെയർ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ് അംഗങ്ങൾ കാലഹരണപ്പെട്ട കമ്പ്യൂട്ടറുകൾ നന്നാക്കിയെടുത്താണ് സേവന കേന്ദ്രത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. രക്ഷകർത്താക്കളെയും കമ്പ്യൂട്ടർ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ "ഐ ടി അറ്റ്  പേരന്റ് "എന്ന പേരിൽ  കുട്ടികളുടെ  അധ്യയന സമയം നഷ്ടപ്പെടാതെ ഒഴിവുള്ള  സമയങ്ങളിൽ രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനവും കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്നുവരുന്നുണ്ട് .  രക്ഷാകർത്താവിന് സ്കൂളിൽ വരാതെ തന്നെ  കുട്ടികളുടെ പഠന  കാര്യങ്ങൾ  അധ്യാപകരുമായി ചർച്ച  ചെയ്യാനുള്ള  വീഡിയോ  കോൺഫെറൻസ് സംവിധാനവും  ലിറ്റിൽ കൈറ്റ്  ക്ലബ് ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ ഓരോ കുട്ടിയുടേയും  മുഴുവൻ വിവരങ്ങളും  കപ്യൂട്ടർ സംവിധാനത്തിലൂടെ ശേഖരിക്കുവാനുള്ള  നടപടികളും ആരംഭിച്ചിട്ടുണ്ട്. സേവന കേന്ദ്രത്തിലേക്കുള്ള ആദ്യ അപേക്ഷ രക്ഷകർത്താക്കൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് കൈമാറി.
സേവന കേന്ദ്രത്തിന്റെ  ഉദ്ഘാടനം സ്കൂൾ മാനേജർ കെ .സുരേഷ് കുമാർ നിർവഹിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു .എസ്. നായർ അദ്ധ്യക്ഷത വഹിച്ചു.  പി ടി എ പ്രസിഡന്റ് ഗോപകുമാർ. വി,കൈറ്റ് മാസ്റ്റർ ഷിനു.വി.രാജ്, കൈറ്റ് മിസ്ട്രസ് ബിജി. കെ.എസ്, അദ്ധ്യാപകരായ ജയകുമാരി ജെ എസ് , സൂരജ് എ. സ് , രക്ഷകർത്തൃ പ്രതിനിധികളായ രജീഷ് ആർ.,രഞ്ജിത  ജി കൃഷ്ണൻ ,എന്നിവർ സംസാരിച്ചു.
115
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/609499" എന്ന താളിൽനിന്ന് ശേഖരിച്ചത്