"ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ss
(ss)
(ss)
വരി 38: വരി 38:
</center>
</center>
== ഡിജിറ്റൽ മാഗസിൻ പ്രകാശനം ==
== ഡിജിറ്റൽ മാഗസിൻ പ്രകാശനം ==
[[പ്രമാണം:Sahapadi.jpg|thumb|200px|left|സഹപാഠിയ്ക്കൊരു സഹായം]]
[[പ്രമാണം:News 2.jpg|thumb|നെടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിൽ    ലിറ്റിൽ കൈറ്റ് അംഗങ്ങൾ    തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ നെക്കുറിച്ച്  മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത]]
<p style="text-align:justify">പൊതു വിദ്യാലയങ്ങൾ ഹൈ.ടെക് ആയി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്കൂൾ മാഗസിനുകളും ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നു.നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ ഐ. റ്റി ക്ലബ് കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്' അംഗങ്ങളുടെ നേതൃത്വത്തിൽ "ഡബിൾ ക്ലിക്ക്" എന്ന പേരിലാണ് ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത് .മലയാളം കമ്പ്യൂട്ടിങ്, ഡിസൈനിങ് ,എഡിറ്റിങ് എന്നീ മേഖലകളിൽ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് കൈറ്റ് നേതൃത്വം നൽകുന്ന ഈ പരിപാടിയുടെ ലക്ഷ്യം.ഹെഡ്മിസ്ട്രസ് സിന്ധു .എസ്.നായരിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സ്കൂൾ മാനേജർ കെ .സുരേഷ് കുമാർ ഉൽഘാടനം ചെയ്‌തു . തയ്യാറാക്കിയ മാഗസിന്റെ സി .ഡി കൈറ്റ് അംഗങ്ങൾ ഹെഡ്മിസ്ട്രെസ്സിനു കൈമാറി .സബ് ജില്ലാ മാസ്റ്റർ ട്രെയിനി സോമശേഖരൻ ,ലിറ്റിൽ കൈറ്റ് മാസ്റ്റർ ഷിനു വി രാജ് കൈറ്റ് മിസ്ട്രസ് ബിജി കെ.എസ് ,ശരത്.എസ്.പിള്ളൈ .ഗൗരി രാജീവ് എന്നിവർ സംസാരിച്ചു .   

.</p>
.</p>
115

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/609453" എന്ന താളിൽനിന്ന് ശേഖരിച്ചത്