"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
08:24, 17 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഫെബ്രുവരി 20191
(ചെ.) (൧) |
(ചെ.) (1) |
||
വരി 94: | വരി 94: | ||
===ഡോക്യുമെൻേറഷൻ === | ===ഡോക്യുമെൻേറഷൻ === | ||
:സ്‌കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ DSLR ക്യാമറ ഉപയോഗിച്ച് പകർത്തി വാർത്തളാക്കി മാറ്റുന്നു. ഇതിൽ നിന്ന് നിലവാരം പുലർത്തുന്നവ വിക്‌ടേഴ്‌സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. ഇതിന് ചുക്കാൻ പിടിക്കുന്നത് DSLR ക്യാമറ പരിശീലനം ലഭിച്ച 9 B യിലെ അമീർ അബ്‌ദുള്ള , ലുബൈബ് എന്നിവരാണ്. | :സ്‌കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ DSLR ക്യാമറ ഉപയോഗിച്ച് പകർത്തി വാർത്തളാക്കി മാറ്റുന്നു. ഇതിൽ നിന്ന് നിലവാരം പുലർത്തുന്നവ വിക്‌ടേഴ്‌സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. ഇതിന് ചുക്കാൻ പിടിക്കുന്നത് DSLR ക്യാമറ പരിശീലനം ലഭിച്ച 9 B യിലെ അമീർ അബ്‌ദുള്ള , ലുബൈബ് എന്നിവരാണ്. | ||
===ഹൈടെക് ക്ലാസ്റൂം പരിപാലനം === | |||
:ലിറ്റിൽ കൈറ്റ്സിൻെറ നേതൃത്വത്തിൽ ഹൈടെക് ക്ലാസ്റൂം എങ്ങനെ പരിപാലിക്കാം എന്നതിനെകുറിച്ച് എല്ലാ ക്ലാസ് ലീഡർമാർക്കും പരിശീലനം നൽകി. HDMI Cable എങ്ങനെ കണക്റ്റ് ചെയ്യാം , Display Setting എന്നീ അടിസ്ഥാന കാര്യങ്ങളിലാണ് പരിശിലനം നൽകിയത്. | |||
===ഫീൽഡ് വിസിറ്റ്=== | |||
:ഓൺലൈൻ സേവനത്തെ കുറിച്ച് മനസ്സിലാക്കുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അക്ഷയ കേന്ദ്രം സന്ദർശിച്ചു. ഭാവിയിൽ സ്‌കൂളിൽ പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന സേവന കേന്ദ്രം ആരംഭിക്കുക എന്നതാണ് ലക്ഷ്യം. |