"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
14:37, 16 ഫെബ്രുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2019൧
(ചെ.) (1) |
(ചെ.) (൧) |
||
വരി 92: | വരി 92: | ||
===ഡിജിറ്റൽ മാഗസിൻ=== | ===ഡിജിറ്റൽ മാഗസിൻ=== | ||
:ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്‌ത ഏറ്റവും മഹത്തായ പ്രവർത്തനയായിരുന്നു ഡിജിറ്റൽ മാഗസിൻ. 9A യിലെ ശീതൾ സ്റ്റുഡൻറ് എഡിറ്ററായി 6 അംഗ എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും , എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മാഗസിനു വേണ്ട വിഭവങ്ങൾ ശേഖരിക്കുകയും ചെയ്‌തു. ദിവസങ്ങൾ നീണ്ട പ്രവർത്തനത്തിൻെറ ഫലമായി "തളിർ" എന്ന ഡിജിറ്റൽ മാഗസിൻ 19/01/2019 ന് സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രി. ഇമ്പിച്ചി മോതി ഉദ്ഘാടനം ചെയ്‌തു. | :ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ചെയ്‌ത ഏറ്റവും മഹത്തായ പ്രവർത്തനയായിരുന്നു ഡിജിറ്റൽ മാഗസിൻ. 9A യിലെ ശീതൾ സ്റ്റുഡൻറ് എഡിറ്ററായി 6 അംഗ എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും , എല്ലാ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും മാഗസിനു വേണ്ട വിഭവങ്ങൾ ശേഖരിക്കുകയും ചെയ്‌തു. ദിവസങ്ങൾ നീണ്ട പ്രവർത്തനത്തിൻെറ ഫലമായി "തളിർ" എന്ന ഡിജിറ്റൽ മാഗസിൻ 19/01/2019 ന് സ്‌കൂൾ ഹെഡ്‌മാസ്റ്റർ ശ്രി. ഇമ്പിച്ചി മോതി ഉദ്ഘാടനം ചെയ്‌തു. | ||
===ഡോക്യുമെൻേറഷൻ === | |||
:സ്‌കൂളിൽ നടക്കുന്ന പ്രധാന പരിപാടികൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ DSLR ക്യാമറ ഉപയോഗിച്ച് പകർത്തി വാർത്തളാക്കി മാറ്റുന്നു. ഇതിൽ നിന്ന് നിലവാരം പുലർത്തുന്നവ വിക്‌ടേഴ്‌സ് ചാനലിലേക്ക് അപ്‌ലോഡ് ചെയ്യുന്നു. ഇതിന് ചുക്കാൻ പിടിക്കുന്നത് DSLR ക്യാമറ പരിശീലനം ലഭിച്ച 9 B യിലെ അമീർ അബ്‌ദുള്ള , ലുബൈബ് എന്നിവരാണ്. |